Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലിയില്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തണം: ഹൈന്ദവ സംഘടനകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2014, 10:30 pm IST
in Kottayam

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തനായി ലക്ഷക്കണക്കിനു തീര്‍ത്താടകരെത്തുന്ന എരുമേലിയില്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ഹൈന്ദവ സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടും. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി കെ.യു. കുര്യാക്കോസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന തീര്‍ത്ഥാടന സൗകര്യങ്ങളെക്കുറിച്ചുള്ള ഹൈന്ദവ സംഘടനാ പ്രതിനിധികളുമായി നടന്ന ചര്‍ച്ചയിലാണ് ആവശ്യമുയര്‍ന്നത്.

മുന്‍കാലങ്ങളില്‍ ആര്‍ഡിഒയും മറ്റ് ഉന്നതപോലീസ് ഉദ്യോഗസ്ഥരും വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് പറയാറുണ്ടെങ്കിലും തീര്‍ത്ഥാടന വേളയില്‍ അട്ടിമറിക്കപ്പെടുകയാണെന്നും ചര്‍ച്ചയില്‍ നേതാക്കള്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളി മേഖലയില്‍ നിന്നും വരുന്ന തീര്‍ത്ഥാടകരുടെ ബസുകള്‍ ടൗണിലൂടെ വിടുകയും ചെറിയ വാഹനങ്ങള്‍ കുറുവാമൂഴി , ഒരുങ്കല്‍ റോഡിലൂടെ വഴിതിരിച്ചുവിടുക, റാന്നി മേഖലയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കെഎസ്ആര്‍ടിസി ടിബി റോഡുവഴി തിരിച്ചുവിടുക എന്നീ ആവശ്യങ്ങള്‍ നേതാക്കള്‍ ഉന്നയിച്ചു.

സൈന്‍ ബോര്‍ഡുകള്‍ അടിയന്തരമായി സ്ഥാപിക്കുക, എരുമേലിയുടെ വിവിധ ഭാഗങ്ങളില്‍ നില്‍ക്കുന്ന ട്രാഫിക് പോലീസുകാര്‍ക്ക് വിവിധ സ്ഥലങ്ങളെക്കുറിച്ച് ധാരണയുണ്ടാക്കിക്കൊടുക്കുക,വാഹനാപകടങ്ങള്‍ക്ക് കാരണമായിത്തീരുന്ന റോഡരികിലെ തടികള്‍ എടുത്തുമാറ്റുക എന്നിവടയക്കം നിരവധി കാര്യങ്ങളും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ വണ്‍വേ സംവിധാനം സംബന്ധിച്ച് കാര്യങ്ങള്‍ പഠിച്ചശേഷം തീരുമാനിക്കാമെന്ന് ഡിവൈഎസ്പി യോഗത്തില്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടന വേളയില്‍ എത്തുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടക വാഹനങ്ങള്‍ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, റാന്നി, പമ്പാ, പമ്പാവാലി എന്നീ മേഖലകളില്‍ നിന്നുമടക്കം വരുന്ന മറ്റ് വാഹനങ്ങള്‍ എല്ലാ തീര്‍ത്ഥാടകര്‍ പേട്ടതുള്ളിവരുന്ന പേട്ടതുള്ളല്‍ പാതയിലൂടെയാണ് കടന്നുപോകുന്നത്. വാഹനങ്ങള്‍ക്കിടയിലൂടെ ജീവന്‍ പണയംവച്ചാണ് തീര്‍ത്ഥാടകര്‍ പേട്ടതുള്ളുന്നത്. പേട്ടതുള്ളല്‍പാത വാഹനവിമുക്തമാക്കിയതായി വര്‍ഷങ്ങള്‍ മുമ്പ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മന്ത്രിയുടെ പ്രഖ്യാപനം നടപ്പാക്കാന്‍ പോലീസ് അടക്കമുള്ള ഭരണാധികാരികള്‍ക്ക് ഇതുവരെ കഴിഞ്ഞില്ല.

യോഗത്തില്‍ വിവിധ ഹൈന്ദവ സംഘടനാ പ്രതിനിധികളായ എസ്. മനോജ്, ബിജി കല്യാണി, ടി. അശോക് കുമാര്‍, വി.എന്‍. കൃഷ്ണന്‍കുട്ടി, സി.ആര്‍. ശ്യാം, ഹരികൃഷ്ണന്‍ കനകപ്പലം, വി.സി. അജികുമാര്‍, കെ.ആര്‍. സോജി, കെ.കെ. സജീവന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

Kerala

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

Sports

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

India

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

പുതിയ വാര്‍ത്തകള്‍

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.