Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ശബരിമല തീര്‍ത്ഥാടനം; നൂറിലധികം പ്രത്യേക തീവണ്ടികള്‍ സര്‍വീസ് നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2014, 09:59 pm IST
in Alappuzha

ചെങ്ങന്നൂര്‍: ഈ ശബരിമല തീര്‍ത്ഥാടന കാലത്ത് നൂറിലധികം പ്രത്യേക തീവണ്ടികള്‍ സര്‍വീസ് നടത്തുമെന്ന് ദക്ഷിണ റെയില്‍വേ മാനേജര്‍ രാകേഷ് മിശ്ര അറിയിച്ചു. ശബരിമല തീര്‍ത്ഥാടനുമായി ബന്ധപ്പെട്ട് നടന്ന റെയില്‍വേ അവലോകനയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പുത്തന്‍വീട്ടില്‍പടി റെയില്‍വേ മേല്‍പ്പാലത്തില്‍ നിന്നും മാലിന്യങ്ങള്‍ റോഡിലേക്ക് വീഴുന്നത് തടയാന്‍ വേണ്ട നടപടി സ്വീകരിക്കും. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ എസ്‌കലേറ്ററിന്റെ നിര്‍മ്മാണം വരുന്ന ജനുവരിയിലും, രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ എസ്‌കലേറ്ററിന്റെ നിര്‍മ്മാണം അടുത്ത ശബരിമല തീര്‍ത്ഥാടന കാലത്തിന് മുന്‍പായും പൂര്‍ത്തീകരിക്കും. റെയില്‍വേ പരിസരത്തുള്ള പ്രീ-പെയ്ഡ് ടാക്‌സി കൗണ്ടറിലേക്ക് റെയില്‍വേ വൈദ്യുതി നല്‍കും. എന്നാല്‍ വൈദ്യുതി ചാര്‍ജ് നല്‍കാന്‍ റെയില്‍വേയ്‌ക്ക് നിയമമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതേത്തതുടര്‍ന്ന് കൗണ്ടറിന്റെ നീര്‍മ്മാണം നടത്തിയ ജെസിഐ ചെങ്ങന്നൂര്‍ ഈ തുക നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. മലയാള മാസങ്ങളില്‍ ശൗചാലയങ്ങള്‍ തുറന്ന് കൊടുക്കാന്‍ കഴിയില്ലെന്ന് മാനേജര്‍ വ്യക്തമാക്കി. ആദ്യത്തെ അഞ്ച് ദിവസങ്ങളില്‍ മാത്രമായി കരാര്‍ ഏറ്റെടുക്കാന്‍ ആളെ ലഭിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍ ഈ ദിവസങ്ങളില്‍ നഗരസഭയിലെ ശുചീകരണതൊഴിലാളികളെ വിട്ടുനല്‍കാമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.

 

മുന്‍ വര്‍ഷങ്ങളിലെപ്പോലെ കൂടുതല്‍ റിസര്‍വേഷന്‍ കൗണ്ടറുകള്‍, ലിഫ്റ്റ് ഓപ്പറേറ്ററുടെ സേവനം ലഭ്യമാക്കുമെന്നും, നഗരത്തില്‍ നിലവിലുളള ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പോലീസ് നടപടി സ്വീകരിക്കണമെന്നും വൃത്തിഹീനമായിക്കിടക്കുന്ന ഓടകള്‍ വൃത്തിയാക്കാന്‍ നഗരസഭാ നേതൃത്വം തയ്യാറാകണമെന്നും രാകേഷ് മിശ്ര ആവശ്യപ്പെട്ടു. എം.പി. കൊടിക്കുന്നില്‍ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പി.സിവിഷ്ണുനാഥ് എംഎല്‍എ, അഡീഷണല്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പി. മഹേഷ്, സീനിയര്‍ ഡിസിഎം: വി.സി. സുധീഷ്, ആര്‍.ഡിഒ: ടി.ആര്‍. ആസാദ്, ബി.ജെ.പി ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍, അഡ്വ.ഡി. വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

Kerala

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

India

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

Editorial

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.