Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റോഡിലെ മണ്‍തിട്ട: സര്‍വ്വേയര്‍ അളന്നു നല്‍കിയാല്‍ മാറ്റാമെന്ന് മരാമത്ത് എഇ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2014, 10:32 pm IST
inKottayam

എരുമേലി: വാഹനാപകടങ്ങള്‍ക്ക് വഴിയൊരുക്കി നില്‍ക്കുന്ന ടൗണിലെ മണ്‍തിട്ടയും മരവും നില്‍ക്കുന്ന സ്ഥലം സര്‍വ്വേയര്‍ അളന്നു തിട്ടപ്പെടുത്തി നല്‍കിയാല്‍ തടസ്സമായി നില്‍ക്കുന്ന മണ്‍തിട്ടയും മറ്റും മാറ്റാമെന്ന് പൊതുമരാമത്ത് എഇ മോളമ്മ പറഞ്ഞു.

റോഡുകള്‍ക്ക് വിതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള തിട്ടകള്‍ എടുത്ത് കേസുമായി കോടതി കയറിയിറങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എരുമേലി ടൗണിലെ മണ്‍തിട്ട അളന്നു നല്‍കുന്നതാണ് ശരിയെന്നും അവര്‍ പറഞ്ഞു. ഇതുമായി ന്ധപ്പെട്ട് താലൂക്ക് സര്‍വ്വേയറുടെ മണ്‍തിട്ട അളക്കാനുള്ള ശ്രമവുംനിരവധി തവണ പരാജയപ്പെട്ടതായും അധികൃതര്‍ പറഞ്ഞു. എരുമേലി വില്ലേജ് ആഫീസില്‍ നിന്നും മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ കോട്ടയത്തു നിന്നും രേഖകളുമായി കഴിഞ്ഞ ദിവസമെത്തിയെങ്കിലും അതും മാറിപ്പോകുകയായിരുന്നു.

എരുമേലി ടൗണിലെ റോഡിലേക്ക് തള്ളി നില്‍ക്കുന്ന മണ്‍തിട്ട മാറ്റാന്‍ മരാമത്ത് വകുപ്പ് സ്വകാര്യ വ്യക്തി നേരില്‍ കണ്ടെങ്കിലും മണ്‍തിട്ട മാറ്റാന്‍ തയ്യാറായിട്ടുമില്ല. എന്നാല്‍ നിയമപരമായി മാറ്റാനുള്ള നടപടിക്കായി അളന്നു തിരിക്കാനുള്ള സര്‍വ്വേയറുടെ ശ്രമം പരാജയപ്പെട്ടതും ജനങ്ങള്‍ക്ക് തിരിച്ചിടിയായിട്ടുണ്ട്.

റോഡിലെ മണ്‍തിട്ട മാറ്റണമെന്നാവശ്യപ്പെട്ട് ശബരിമല റോഡു സുരക്ഷാ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ചന്ദ്രശേഖരദാസ് സ്ഥലം സന്ദര്‍ശിച്ച് മരാമത്ത് വകുപ്പിനോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സര്‍വ്വേയര്‍ അളന്നിട്ട് റോഡിന്റെ മണ്‍തിട്ട മാറ്റാനുള്ള സാദ്ധ്യതയില്ലെന്നും ഉദ്യോഗസ്ഥര്‍ക്കുമേല്‍ രാഷ്‌ട്രീയ സ്വാധീനവും സമ്മര്‍ദ്ദവും ഉണ്ടെന്നും നാട്ടുകാരും പറയുന്നു. എന്നാല്‍ എംഎല്‍എ പി.സി. ജോര്‍ജ് അടക്കമുള്ള നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളിലെത്തി ചര്‍ച്ചകള്‍ നടത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മണ്‍തിട്ട എടുക്കാതെ റോഡ് നവീകരണജോലി തുടരാനുള്ള നീക്കത്തിലാണ് പൊതുമരാമത്ത് വകുപ്പ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

Kerala

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

Astrology

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

Cricket

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

India

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ശ്രീ പള്ളിയറ ദേവീക്ഷേത്രം ചിലന്തിയമ്പലം ആയതിന് പിന്നില്‍: ലോകത്തിൽ ചിലന്തിയെ ആരാധിക്കുന്ന ഏകക്ഷേത്രത്തെ അറിയാം

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.