Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ടൂറിസം വികസനത്തിന്റെ പേരില്‍ പാലായില്‍ മത-രാഷ്‌ട്രീയ താത്പര്യങ്ങള്‍ നടപ്പാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2014, 10:31 pm IST
inKottayam

പാലാ: ടൂറിസം വികസനത്തിന്റെ മറവില്‍ പാലായില്‍ മത- രാഷ്‌ട്രീയ താത്പര്യങ്ങള്‍ നടപ്പാക്കാന്‍ മന്ത്രി ശ്രമിക്കുന്നതായി ആക്ഷേപം. ഭാരതത്തിലെ ആദ്യ ഗ്രീന്‍സിറ്റിയായി കേന്ദ്ര സര്‍ക്കാര്‍ കോട്ടയം ജില്ലയ്‌ക്ക് നല്‍കിയ അംഗീകാരത്തിന്റെ പിന്നാലെയാണ് പാലായെ യൂറോപ്യന്‍ വാസ്തുനിര്‍മ്മാണ ശൈലിയില്‍ കമാനഗോപുരങ്ങള്‍ നിര്‍മ്മിച്ച് ആധുനികവത്കരിക്കാന്‍ ശ്രമം നടക്കുന്നത്. പാലായിലെ കുരിശുപള്ളിയുടെ മാതൃകകളാണ് ഗോപുരങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഹരിത, ടൂറിസം പദ്ധതിക്കായി കേന്ദ്രം നല്‍കുന്ന കോടിക്കണക്കിനു തുക മതതാത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വിനിയോഗിക്കാനുള്ള നീക്കത്തില്‍ പലകേന്ദ്രങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.

പള്ളി മാതൃകയിലുള്ള കമാനങ്ങളോടുകൂടിയ പാലാ നഗരവികസനത്തിന്റെ രൂപ രേഖ ഒരു പത്രം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ജില്ലയ്‌ക്കായി അനുവദിച്ച 89കോടയില്‍ 15 കോടിയാണ് ഇത്തരത്തില്‍ നഗരപരിഷ്‌കരണത്തിന് വിനിയോഗിക്കുന്നതെന്നാണറിയുന്നത്. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത പാലാ നഗരത്തെ സൗന്ദര്യവത്കരിക്കാന്‍ എന്ന പേരില്‍ കോടികള്‍ ധൂര്‍ത്തടിക്കാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് ബിജെപി പാലാ നിയോജകമണ്ഡലം നേതൃയോഗം പ്രമേയത്തിലൂടെ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.

ദുര്‍ഗന്ധം നിറഞ്ഞ പാലായ്‌ക്ക് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് നവീനമായ എന്തെങ്കിലും സംവിധാനമോ വൃത്തിയുള്ള ഒരു പൊതുകക്കൂസോ ഇല്ല. നഗരത്തിലെവിടെയും മാലിന്യക്കൂമ്പാരങ്ങള്‍. ആരോഗ്യ മേഖലയില്‍ ആധുനിക സൗകര്യമുള്ള ഒരു ആശുപത്രിയോ പത്തുപേര്‍ക്ക് തൊവില്‍ നല്‍കുന്ന ഏതെങ്കിലും പൊതുമേഖലാ സ്ഥാപനമോ ഇല്ല. ഇവയ്‌ക്ക് പരിഹാരം കാണാതെയാണ് കേരള ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ നഗര സൗന്ദര്യവത്കരണം നടത്താനൊരുങ്ങുന്നത്. ജനങ്ങള്‍ക്ക് പ്രയോജനമില്ലാതെ പണം ധൂര്‍ത്തടിക്കാന്‍ നടക്കുന്ന നീക്കം പ്രതിഷേധാര്‍ഹമാണെന്നും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രിയ്‌ക്കയച്ച പ്രമേയത്തില്‍ വ്യക്തമാക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.