Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുട്ടനാട് പാക്കേജ്: കേന്ദ്രകൃഷിമന്ത്രി നവംബര്‍ ആറിന് കുട്ടനാട് സന്ദര്‍ശിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2014, 09:06 pm IST
in Alappuzha

ആലപ്പുഴ: കുട്ടനാട് പാക്കേജിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്  നവംബര്‍ ആറിന് കേന്ദ്ര കൃഷി മന്ത്രി ജില്ല സന്ദര്‍ശിക്കുമെന്ന് അറിയിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. ഇതിനു മുമ്പ് കൃഷിക്കാരുടെ ആവശ്യപ്രകാരമുള്ള പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയാറാക്കി നല്‍കാനും എംപി ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പാടശേഖരങ്ങളുടെ പുറംബണ്ട് ബലപ്പെടുത്താനുള്ള പ്രവൃത്തികളുടെ എസ്റ്റിമേറ്റ് ഉദ്യോഗ്ഥര്‍ തയാറാക്കുന്നത് പാടശേഖരസമിതികളുമായും ഗ്രാമപഞ്ചായത്ത് അംഗങ്ങളുമായി ചര്‍ച്ചചെയ്ത് കര്‍ഷകതാല്‍പര്യമനുസരിച്ചാകും. കുട്ടനാട് പാക്കേജില്‍പ്പെടുത്തി പാടശേഖരങ്ങളുടെ പുറംബണ്ട് നിര്‍മ്മിക്കുന്നതിന് വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന പാടശേഖരസമിതി ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒക്‌ടോബര്‍ ഏഴിന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത് കൂടിയ പ്രോസ്പിരിറ്റി കൗണ്‍സില്‍ യോഗ തീരുമാനപ്രകാരമാണ് പാടശേഖരസമിതി ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചത്. 397 പാടശേഖരങ്ങളുടെ പുറംബണ്ട് നിര്‍മാണവുമായി ബന്ധപ്പെട്ട ടെണ്ടര്‍ വിളിച്ചിട്ട് കരാറുകാര്‍ ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ കല്ലുകെട്ടടക്കമുള്ള പ്രവൃത്തികള്‍ വിഭജിച്ച് ടെണ്ടര്‍ വിളിക്കാന്‍ പ്രോസ്പിരിറ്റി കൗണ്‍സില്‍ തീരുമാനിച്ചതായി യോഗത്തില്‍ ആദ്ധ്യക്ഷത വഹിച്ച തോമസ് ചാണ്ടി എംഎല്‍എ പറഞ്ഞു.

ഒരു പാടശേഖരത്തിന്റെ കല്ലുകെട്ട് 500 മീറ്റര്‍ വീതമുള്ള പ്രവൃത്തികളായി വിഭജിച്ച് ചെറുകിട കരാറുകാരെക്കൊണ്ട് ടെണ്ടര്‍ എടുപ്പിച്ച് പദ്ധതികള്‍ വേഗത്തിലാക്കുകയാണ് ലക്ഷ്യം. പുറംബണ്ടുകളുടെ കല്ലുകെട്ടിയ ഭാഗം ഒഴിവാക്കി മറ്റുഭാഗങ്ങള്‍ കല്ലുകെട്ടി ബലപ്പെടുത്തുന്നതിനുള്ള പ്രവൃത്തികളുടെ എസ്റ്റിമേറ്റ് പാടശേഖരസമിതികളുടെ ആവശ്യപ്രകാരം തയാറാക്കും. ടെന്‍ഡര്‍ എറ്റെടുക്കാന്‍ കരാറുകാരെ കിട്ടിയില്ലെങ്കില്‍ പാടശേഖരസമിതിയുടെ നേതൃത്വത്തിലുള്ള ഗുണഭോക്തൃ സമിതിക്ക് പ്രവൃത്തി ഏറ്റെടുക്കാനുള്ള അനുമതി നല്‍കുന്നതിന് ശുപാര്‍ശ ചെയ്യും.

തകഴി പഞ്ചായത്തിലെ 62 പാടശേഖരങ്ങളിലെ എസ്റ്റിമേറ്റ് ആദ്യഘട്ടത്തില്‍ തയാറാക്കും. പദ്ധതി പ്രാവര്‍ത്തികമാകും വിധം പൊതുവിപണി വിലകൂടി കണക്കിലെടുത്ത് യാഥാര്‍ഥ്യബോധത്തോടെയാകണം എസ്റ്റിമേറ്റ് തയാറാക്കേണ്ടതെന്ന് കളക്ടര്‍ പറഞ്ഞു. പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ പാടശേഖരസമിതികള്‍ ശ്രദ്ധിക്കണമെന്ന് കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. 25നു മുമ്പ് തകഴിയിലെ 62 പാടശേഖരങ്ങളിലെയും പാടശേഖരസമിതി യോഗം ചേര്‍ന്ന് ഏതൊക്കെ ഭാഗങ്ങള്‍ കല്ലുകെട്ടി ബലപ്പെടുത്തണമെന്ന് തീരുമാനിച്ച് പഞ്ചായത്ത് പ്രസിഡന്റിനു കത്ത് കൈമാറും. ഇതനുസരിച്ച് ജലവിഭവവകുപ്പ് ഉദ്യോഗസ്ഥര്‍ പാടശേഖരം സന്ദര്‍ശിച്ച് 30നകം എസ്റ്റിമേറ്റെടുത്ത് സമര്‍പ്പിക്കും. തുടര്‍ന്ന് വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കി കേന്ദ്ര ജല കമ്മിഷനെ ധരിപ്പിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.