Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പുഞ്ചക്കൃഷി ഇത്തവണ 28,918 ഹെക്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2014, 09:44 pm IST
in Alappuzha

ആലപ്പുഴ: നടപ്പു സാമ്പത്തിക വര്‍ഷം 633 പാടശേഖരങ്ങളിലായി 28918 ഹെക്ടര്‍ സ്ഥലത്ത് പുഞ്ചക്കൃഷിയിറക്കും. 2,892 മെട്രിക് ടണ്‍ വിത്താണ് കൃഷിക്കു വേണ്ടിവരുക. സംസ്ഥാന വിത്ത് വികസന അതോറിറ്റി, ദേശീയ വിത്ത് കോര്‍പറേഷന്‍, കര്‍ണാടക വിത്ത് കോര്‍പറേഷന്‍ എന്നീ ഏജന്‍സികള്‍ മുഖേന വിത്ത് ലഭ്യമാക്കിയിട്ടുണ്ട്. ഉമ, ജ്യോതി വിത്തിനങ്ങള്‍ക്കൊപ്പം പ്രത്യാശ അടക്കമുള്ള പുതിയ ഇനങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കും.

ഓരുവെള്ള ഭീഷണി ഒഴിവാക്കാന്‍ ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍തന്നെ വേണ്ടിടങ്ങളില്‍ ഓരുമുട്ടുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കാന്‍ ജലസേചന വകുപ്പിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ഓരുമുട്ട് സ്ഥാപിക്കാന്‍ ടെണ്ടര്‍ വിളിച്ചതായി ജലസേചനവകുപ്പ് അറിയിച്ചു. ഡിസംബര്‍ 15നകം വിത പൂര്‍ത്തീകരിക്കണം. ജില്ലയിലെ പാടശേഖരങ്ങളിലെ മോട്ടോറുകളുടെ എണ്ണവും കാലപ്പഴക്കവും സംബന്ധിച്ച കണക്കെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. പുഞ്ചക്കൃഷി മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കൂടിയ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

തരിശുനില കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ആര്‍കെവിവൈ പദ്ധതിയില്‍ ഹെക്ടറിന് 11,500 രൂപ വീതവും 13-ാം ധനകാര്യ കമ്മിഷന്‍ ഹെക്ടറിന് 30,000 രൂപ വീതവും അനുവദിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍. ഗീതാമണി പറഞ്ഞു. തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം മൂലം കാര്‍ഷിക മേഖലയില്‍ 45.46 കോടി രൂപയുടെ നഷ്ടമുണ്ടായി. 39.32 കോടി രൂപയുടെ നെല്‍കൃഷി നശിച്ചു. മട വീഴ്ചസംഭവിച്ച 94 പാടശേഖരങ്ങളിലെ 191.05 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് ജില്ലാതല ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി അംഗീകാരം നല്‍കി. ഇത് സംസ്ഥാന സമിതിക്ക് സമര്‍പ്പിച്ചു. രണ്ടാംകൃഷിയുടെ വിളവെടുപ്പ് 203 ഹെക്ടറില്‍ പൂര്‍ത്തീകരിച്ചു. 47,500 ടണ്‍ ഉത്പാദനം പ്രതീക്ഷിക്കുന്നു.

ജിപിഎസ് ഘടിപ്പിച്ച കെയ്‌കോയുടെ 55 കൊയ്‌ത്തുമെതി യന്ത്രങ്ങള്‍ പ്രവര്‍ത്തനക്ഷമമാണ്. ഇത് കര്‍ഷകര്‍ക്ക് ലഭ്യമാക്കും. വിവിധ സ്ഥലങ്ങളില്‍ ഓരുമുട്ട് സ്ഥാപിക്കുന്നതടക്കം കൃഷിയുടെ ജലസേചനസംവിധാനങ്ങളൊരുക്കുന്നതിന് ഒരോമാസവും സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച കര്‍മപദ്ധതി കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സജി എബ്രഹാം അവതരിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

Kerala

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

Football

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

Kerala

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

പുതിയ വാര്‍ത്തകള്‍

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.