Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ബസ് ഉടമകളും ജീവനക്കാരും കൈകോര്‍ത്തു;ശരത്തിന് പ്രത്യാശയ്‌ക്ക് വഴി തെളിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2014, 04:16 pm IST
in Alappuzha

മുതിര്‍ന്ന സ്വകാര്യ ബസ് കണ്ടക്ടര്‍ എം.കെ. രവീന്ദ്രന്‍ ശരത്തിന് തുക കൈമാറുന്നു

ചെങ്ങന്നൂര്‍: ഇരു വൃക്കകളും തകരാറിലായി തുടര്‍ചികിത്സ വഴിമുട്ടി നിന്ന ശരത്തിന് സ്വകാര്യബസ് ഉടമകളും ജീവനക്കാരും കൈത്താങ്ങായി. ചെങ്ങന്നൂര്‍ തിട്ടമേല്‍ ചക്കാലയില്‍ വീട്ടില്‍ ശശിധരന്റെ മകന്‍ എസ്.ശരത്കുമാറി (26)നാണ് ചെങ്ങന്നൂര്‍-പരുമല റൂട്ടില്‍ സര്‍വീസ് നടത്തുന്ന അശ്വതി ട്രാവല്‍സിന്റെ ഒരു ദിവസത്തെ മഴുവന്‍ വരുമാനവും നല്‍കി തുടര്‍ ചികിത്സയ്‌ക്ക് താങ്ങായത്.

ചെന്നൈയില്‍ വെല്‍ഡറായി ജോലി ചെയ്തിരുന്ന ശരത്തിന്  പനിയും, ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്ന് നാലുമാസം മുന്‍പാണ് നാട്ടിലെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ ഇരു വൃക്കകളും തകരാറിലാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ ചികിത്സയ്‌ക്ക് 10ലക്ഷം രൂപ ചിലവാകും എന്നത് ഈ നിര്‍ദ്ധന കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് ബസ് ഉടമകളായ  അരുണ്‍ കുമാറും സഹോദരന്‍ തരുണ്‍ കുമാറും സഹായ ഹസ്തവുമായി എത്തുന്നത്.

ദുരിതമനുഭവിക്കുന്ന ഒരു കുടുംബത്തിന് തങ്ങളുടെ ബസില്‍ നിന്നും ലഭിക്കുന്ന ഒരു ദിവസത്തെ മുഴുവന്‍ വരുമാനവും സഹായമായി നല്‍കാം എന്ന് ഉടമകള്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫേസ് ബുക്ക് കൂട്ടായ്‌മ കോ-ഓര്‍ഡിനേറ്റര്‍മാരായ ചെങ്ങന്നൂര്‍ പേരിശേരി കൃഷ്ണശാന്തിയില്‍ ബാലു ശ്രീകുമാര്‍, കുഞ്ഞ് കോടിയാട്ട്, റോണിവര്‍ഗീസ് എന്നിവര്‍ നടത്തിയ അന്വോഷണത്തിലാണ് ശരത്തിന്റെ ദയനീയവസ്ഥ അറിയുന്നത്.

തുടര്‍ന്ന് ഉടമകളെ ശരത്തിന്റെയും കുടുംബത്തിന്റെയും ദുരവസ്ഥ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ശരത്തിന് ധനസഹായം നല്‍കാന്‍ ഉടമകളും ജീവനക്കാരും കൈകോര്‍ത്തത്. 10-ാം തീയതിയിലെ ഒരു ദിവസത്തെ മുഴുവന്‍ തുകയും ശരത്തിന് വേണ്ടി മാത്രമായിരുന്നു. ഇവരോടെപ്പം ചെങ്ങന്നൂര്‍ മാന്നര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡുകളിലെ ജീവനക്കാര്‍, വിവിധ  ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകളിലെ തൊളിലാളികളും, വിവിധ രാഷ്‌ട്രീയ പ്രവര്‍ത്തകരും ഒത്തുചേര്‍ന്നു.

ഇതില്‍ നിന്നും ലഭിച്ച 50,000 രുപ കഴിഞ്ഞദിവസം രാവിലെ ശരത്തിന്റ വീട്ടില്‍ നടന്ന ചടങ്ങില്‍വെച്ച് മുതിര്‍ന്ന സ്വകാര്യ ബസ് കണ്ടക്ടര്‍ ആയ ബുധനൂര്‍ ഇളങ്ങന്നൂര്‍ എം.കെ. രവീന്ദ്രന്‍ (62), ശരത്തിന് കൈമാറി. ശരത്തിന്റെ മാതാപിതാക്കളെ കൂടാതെ ബസ് ഉടമ തരുണ്‍, ജീവനക്കാരായ പി.എസ്. പ്രസാദ്, ശ്രീക്കുട്ടന്‍, രാഹുല്‍, ബി. സുദീപ് ദീപ, ബാലു ശ്രീകുമാര്‍, റോണി വര്‍ഗീസ് തുടങ്ങിയവരും പങ്കെടുത്തു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടരുന്ന ശരത്തിന്റെയും പിതാവിന്റെയും പേരില്‍ ചെങ്ങന്നൂര്‍ എസ്ബിറ്റിയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍.67290261291, ഐഎഫ്‌സി കോഡ് നമ്പര്‍ എസ്ബിറ്റിആര്‍ 0001009.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: കരാറുകാരന്‍ സതീഷും മരിച്ചു, മരണസംഖ്യ 15 ആയി

India

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല; ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ വേര്‍തിരിവുകളില്ല, എല്ലാവരും ഭാരതീയർ: ദത്താത്രേയ ഹൊസബാളെ

Kerala

ചൂടില്‍ പൊള്ളി സര്‍വമേഖലയും; കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധി, കര്‍ഷകര്‍ ദുരിതത്തില്‍, പാലിന് വില കൂടും

Entertainment

ഇനിയും പ്രസവിക്കണം, അഞ്ച് കുഞ്ഞുങ്ങള്‍ വേണമെന്ന് പറയുന്ന ഭാര്യയാണ് എനിക്കൊപ്പമുള്ളത്; അഖില്‍ മാരാർ

India

കുടകില്‍ അമേരിക്കൻ വനിതയ്‌ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

റെക്കോർഡ് പോളിംഗ് കാണിക്കുന്നത് കാട്ടുരാജിന്റെ അന്ത്യം; ടിഎംസി ഗുണ്ടകൾക്ക് ഇനി ഒളിത്താവളം കണ്ടെത്താനാവില്ല: പ്രധാനമന്ത്രി

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു; വിവാഹ വിപണിയിലും ആശ്വാസം

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു;പുതിയ നേതൃത്വം വരട്ടെ എന്ന് സംവിധായകൻ

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

‘യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്.നന്ദഗോവിന്ദം ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശം;ശ്രീകുമാരന്‍ തമ്പി

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

ശ്രീനിവാസന് സ്മാരകമുയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.