Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

വാര്‍ഷിക പദ്ധതി നടത്തിപ്പ്; ജില്ലാപഞ്ചായത്ത് ചെലവിട്ടത് 2.13 ശതമാനം മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2014, 09:52 pm IST
inAlappuzha

ആലപ്പുഴ: പദ്ധതി നടത്തിപ്പില്‍ ജില്ലാപഞ്ചായത്ത് ഏറ്റവും പിന്നില്‍ കഴിഞ്ഞ അഞ്ചുമാസക്കാലയളവില്‍ ജില്ലാപഞ്ചായത്ത് കേവലം 2.13 ശതമാനവും മാത്രമാണ് ചെലവഴിച്ചത്. സപ്തംബര്‍ 30ലെ കണക്കനുസരിച്ച് പദ്ധതി വിഹിതത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ ശരാശരി 13.16 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകള്‍ 26.04 ശതമാനവും നഗരസഭകള്‍ 10.92 ശതമാനവും മാത്രമാണ് ചിലവിട്ടത്. ഗ്രാമപഞ്ചായത്തുകളില്‍ പുറക്കാടാണ് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് 34.20 ശതമാനം. മാരാരിക്കുളം വടക്ക് (26.31 ശതമാനം), ഹരിപ്പാട് (25.83), ചെട്ടികുളങ്ങര (24.52) ഗ്രാമപഞ്ചായത്തുകളാണ് തൊട്ടുപിന്നില്‍. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് 48.78 ശതമാനം തുക ചെലവഴിച്ചു.

മുതുകുളം(34.58), അമ്പലപ്പുഴ (34.02), ചമ്പക്കുളം (31.91 ശതമാനം) ബ്ലോക്ക് പഞ്ചായത്തുകളാണ് തൊട്ടുപിന്നില്‍. നഗരസഭകളില്‍ മാവേലിക്കരയാണ് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് 19.62 ശതമാനം. ചെങ്ങന്നൂര്‍ നഗരസഭ 15.20 ശതമാനവും ആലപ്പുഴ 10.99 ശതമാനവും ചെലവഴിച്ചു. ബ്ലോക്ക് പഞ്ചായത്തുകള്‍ 10.64 കോടി രൂപ ചെലവഴിച്ചു. നഗരസഭകള്‍ 5.91 കോടി രൂപയും ജില്ലാ പഞ്ചായത്ത് 1.07 കോടി രൂപയും ഗ്രാമപഞ്ചായത്തുകള്‍ 22.27 കോടി രൂപയും ചെലവഴിച്ചു. ജില്ലയിലെ 48 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതി ഭേദഗതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ലഭിക്കുന്നതിലെ കാലതാമസം പദ്ധതി വിഹിതം ചെലവഴിക്കുന്നതിനെ ബാധിക്കുന്നതായി പരാതിയുയര്‍ന്നു. ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ രണ്ടാഴ്ചയ്‌ക്കകം നല്‍കുമെന്ന് തദ്ദേശസ്വയംഭരണവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഭവനനിര്‍മാണ ധനസഹായമടക്കമുള്ള പദ്ധതികളില്‍ ഗുണഭോക്തൃ പട്ടികകള്‍ സ്ഥിരമായി മാറ്റുന്ന പ്രവണത ഒഴിവാക്കി കൂട്ടിച്ചേര്‍ക്കലുകള്‍ മാത്രം വരുത്തണമെന്ന് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു.

ആര്യാട് ഗ്രാമപഞ്ചായത്തില്‍ മാനസികവെല്ലുവിളി നേരിടുന്നവര്‍ക്ക് മരുന്ന് എത്തിക്കുന്നതുമായി ബന്ധപ്പെട്ട പശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ അടിയന്തര യോഗം വിളിക്കും. എടത്വാ ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള പദ്ധതിയ്‌ക്കായി 30 ലക്ഷം രൂപ അടച്ച് നാലുവര്‍ഷം കഴിഞ്ഞിട്ടും പദ്ധതി നടപ്പാക്കാത്തത് വാട്ടര്‍ അതോറിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ദാരിദ്ര്യലഘൂകരണവിഭാഗം നാലുവര്‍ഷത്തെ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍ ആസൂത്രണസമിതിക്ക് സമര്‍പ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശിച്ചു. നവംബര്‍ നാലു മുതല്‍ ഏഴുവരെ ജില്ലാ പ്ലാനിങ് ഓഫീസ് ഉദ്യോഗസ്ഥര്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെത്തി പദ്ധതി നിര്‍വഹണം വിലയിരുത്തുമെന്ന് ജില്ലാ പ്ലാനിങ് ഓഫീസര്‍ ആര്‍. ഗിരിജ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

പുതിയ വാര്‍ത്തകള്‍

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.