Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജപ്പാന്‍ കുടിവെള്ള പദ്ധതി: മറവന്‍തുരുത്തില്‍ പത്താംതവണയും പൈപ്പുപൊട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2014, 09:40 pm IST
in Kottayam

മറവന്‍തുരുത്ത് അപ്പകോട് കോളനിക്കു സമീപം ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ്‌പ്പൊട്ടി വെള്ളം കുത്തിയൊഴുകുന്നു

വൈക്കം: ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിരുന്ന പൈപ്പ്‌ലൈന്‍ പൊട്ടി വന്‍ നാശനഷ്ടം. ഇത് പത്താം തവണയാണ് ഈ പ്രദേശത്ത് പൈപ്പ് പൊട്ടുന്നത്. അപ്പകോട് കോളനിക്കു സമീപമാണ് ഇപ്രാവശ്യം പൈപ്പ്‌ലൈന്‍ പൊട്ടി അരക്കിലോമീറ്റര്‍ ദുരത്തോളം റോഡ് ഒലിച്ചുപോയത്. മായസദനത്തില്‍ ഡോ. മായയുടെയും അയല്‍വാസി ശാന്തകുമാരിയുടെയും വീടിനകത്ത് കുത്തിഒലിച്ചുവന്ന വെള്ളവും ചെളിയും കയറി നിറഞ്ഞ അവസ്ഥയിലാണ്. വാഴയടക്കമുള്ള ഏക്കറുകണക്കിന് കൃഷിയിടങ്ങളിലും നാശം സംഭവിച്ചു.

ആലപ്പുഴ ജില്ലയുടെ വടക്കന്‍ പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതിനായി മൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രവര്‍ത്തനം ആരംഭിച്ച ഈ പദ്ധതിയുടെ പമ്പിങ് സ്റ്റേഷന്‍ പിറവം നിയോജകമണ്ഡലത്തിലെ കളമ്പൂരിലാണ് സ്ഥാപിച്ചിട്ടുളളത്. കളമ്പൂര്‍ മുതല്‍ വെള്ളൂര്‍, മറവന്‍തുരുത്ത്, പഞ്ചായത്തുകള്‍ വഴി വേമ്പനാട് കോയലില്‍ കുറുകെ കടന്ന് മാക്കേകടവില്‍ വരെയാണ് കൂറ്റന്‍ പൈപ്പ്‌ലൈന്‍ സ്ഥാപിച്ചിരിക്കന്നത്. അതില്‍ മറവന്‍തുരുത്ത് പഞ്ചായത്തിലെ തട്ടാവേലി പാലം മുതല്‍ ടോള്‍ ജങ്ഷന്‍ വരെയുള്ള നാലുകിലോമീറ്റര്‍ ദൂരത്തിനിടയില്‍ മാത്രമേ ഈ പൈപ്പുലൈന്‍ ഇതുവരെ പൊട്ടിയിട്ടുള്ളൂ. ഗുണനിലവാരം ഇല്ലാത്ത പൈപ്പുകള്‍ ആണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളതെന്ന ആരോപണം നേരത്തെ ഉയര്‍ന്നതാണ്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മന്ത്രി പി.ജെ. ജോസഫിന്റെ നേതൃത്വത്തില്‍ ഉന്നതാധികാരികള്‍ യോഗം ചേര്‍ന്നിരുന്നു. ഈ ഭാഗത്തെ പൈപ്പ് ഉപേക്ഷിച്ച് പുതിയ പൈപ്പുകള്‍ സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ നാട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രശ്‌നം പരിഹാരമാകുന്നതുവരെ പമ്പിങ് പൂര്‍ണതോതില്‍ നടത്താതെ ഒരു മോട്ടോര്‍ മാത്രം പ്രവര്‍ത്തിപ്പിക്കണമന്നതായിരുന്നു ധാരണ.

എന്നാല്‍ ഇപ്പോള്‍ പൈപ്പ് പൊട്ടാന്‍ ഇടയായത് പമ്പിങ് പൂര്‍ണതോതില്‍ നടത്തിയതുകൊണ്ടാണെന്ന് പറയപ്പെടുന്നു. ഒരു പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭിഷണിയായ ഈ പദ്ധതിക്കെതിരെ വലിയ ജനരോഷമാണുയര്‍ന്നിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ വഴിയേ സാമ്രാട്ടും ; ബിഹാറിൽ ബിജെപി മുൻ എംഎൽഎയുടെ അനന്തരവനെ കൊന്ന കേസിലെ മുഖ്യപ്രതിയെ പോലീസ് വെടിവച്ച് കൊന്നു

Kerala

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

Kerala

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

Main Article

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

Kerala

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

പുതിയ വാര്‍ത്തകള്‍

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.