Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മങ്കൊമ്പില്‍ കടത്തുവള്ളം മുങ്ങി വന്‍ ദുരന്തം ഒഴിവായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2014, 09:17 pm IST
inAlappuzha

അപകടത്തില്‍പ്പെട്ട കടത്തുവള്ളം ഉയര്‍ത്താന്‍ ശ്രമിക്കുന്നു15

കുട്ടനാട്: മങ്കൊമ്പില്‍ കടത്തുവള്ളം മുങ്ങി; വന്‍ ദുരന്തം ഒഴിവായത് ഭാഗ്യത്തിന്. പുഴയില്‍ വീണ് നാല് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മങ്കൊമ്പ് അവിട്ടം തിരുന്നാള്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ മങ്കൊമ്പ് പുതിയ മഠത്തില്‍ വീട്ടില്‍ അനിലിന്റെ മകള്‍ കീര്‍ത്തി (14), പുളിങ്കുന്ന് പുളിങ്കുന്ന് പുതിയ വീട്ടില്‍ സുരേഷിന്റെ മകള്‍ അനശ്വര (11), മലയാളത്തില്‍ വീട്ടില്‍ ജയകുമാറിന്റെ മകള്‍ അനഘ (12), സാമ്പ്രിക്കല്‍ വീട്ടില്‍ സന്തോഷ്‌കുമാറിന്റെ മകള്‍ അനീഷ (11) എന്നിവരെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരുടെയും നില സാരമുള്ളതല്ല.

ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. ഇക്കരയില്‍ നിന്നും വിദ്യാര്‍ത്ഥികളെ കയറ്റിക കടത്തുവള്ളം സ്‌കൂളിന് സമീപത്തെ ജെട്ടിയില്‍ അടിക്കുന്നതിനിടെ വള്ളത്തില്‍ നിന്നും സമീപത്തെ കുറ്റിയില്‍ കെട്ടിയ കയര്‍ അഴിഞ്ഞുവീഴുകയും വള്ളം മറിയുകയും വിദ്യാര്‍ത്ഥികള്‍ പുഴയില്‍ വീഴുകയുമായിരുന്നു. തുടര്‍ന്ന് ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും വള്ളക്കാരും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ രക്ഷാപ്രവര്‍ത്തനം നടത്തി പുറത്തെടുക്കുകയായിരുന്നു. ഇതേസമയം വള്ളത്തിനടിയില്‍പ്പെട്ട കീര്‍ത്തിക്ക് തലയ്‌ക്ക്പരിക്കേല്‍ക്കുകയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. വിദ്യാര്‍ത്ഥികളുടെ നിലഗുരുതരമല്ല. അനുവദനീയമായതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയതാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അവിട്ടം തിരുനാള്‍ വിഎച്ച്എസിലെ വിദ്യാര്‍ത്ഥികളായിരുന്നു യാത്രക്കാരിലധികവും.

ചമ്പക്കുളം സെന്റ് മേരീസ് സ്‌കൂളില്‍ നടക്കുന്ന മങ്കൊമ്പ് ഉപജില്ലാ സാഹിത്യ കലോത്സവത്തില്‍ പങ്കെടുക്കാന്‍ പോയ 13 വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും മറ്റുള്ളവരുമുള്‍പ്പെടെ 18 യാത്രക്കാരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇവിടെ കടത്തു സര്‍വീസ് നടത്തുന്ന വള്ളങ്ങളില്‍ എട്ടുപേരെ കയറ്റാന്‍ മാത്രമേ അനുമതിയുള്ളൂവെന്ന് പറയുന്നു. പുളിങ്കുന്ന് പോലീസ് ഇതുസംബന്ധിച്ച് കേസെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

പുതിയ വാര്‍ത്തകള്‍

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.