Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കര്‍ഷകര്‍ക്ക് കനത്ത മഴയും മുഞ്ഞബാധയും തിരിച്ചടിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2014, 07:53 pm IST
in Alappuzha

കുട്ടനാട്: കുട്ടനാട്ടില്‍ രണ്ടാം കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് കനത്ത മഴയും മുഞ്ഞബാധയും തിരിച്ചടിയാകുന്നു. വിളവെടുപ്പ് ആരംഭിച്ച പാടശേഖരങ്ങളിലാണ് മഴ ദുരിതം വിതയ്‌ക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴമൂലം പാടശേഖരങ്ങളില്‍ നെല്‍ച്ചെടികള്‍ വ്യാപകമായി വീണു.

പാടശേഖരങ്ങളില്‍ കൊയ്തിട്ടിരുന്ന നെല്ല് മഴയില്‍ കുതിര്‍ന്നു. മഴ ശക്തമായതോടെ വിവിധ പാടശേഖരങ്ങളിലെ യന്ത്രക്കൊയ്‌ത്തും പ്രതിസന്ധിയിലായി.തുടര്‍ച്ചയായുണ്ടായ മഴയെയും വെള്ളപ്പൊക്കത്തെയും അതിജീവിച്ചാണ് കര്‍ഷകര്‍ കൃഷി വിളവെടുപ്പിലെത്തിച്ചത്. പുഞ്ചകൃഷിക്ക് ഒരേക്കറില്‍ നിന്ന് 25 മുതല്‍ 30 ക്വിന്റല്‍ നെല്ല് വരെ ലഭിച്ചിരുന്നിടത്ത് രണ്ടാം കൃഷിക്കിത് നേര്‍പകുതിയായി.

എടത്വ, ചമ്പക്കുളം, നെടുമുടി, കൈനകരി കൃഷി’വനുകള്‍ക്ക് കീഴില്‍ രണ്ടാംകൃഷി ചെയ്ത നിരവധി പാടശേഖരങ്ങളില്‍ മുഞ്ഞയുടെ ആക്രമണം വ്യാപകമായിരുന്നു. യന്ത്രം ഉപയോഗിച്ച് വിളവെടുപ്പ് പൂര്‍ത്തീകരിച്ച കര്‍ഷകര്‍ക്ക് യന്ത്രവാടക നല്‍കാനുള്ള തുകയ്‌ക്കുപോലും നെല്ല് ലഭിക്കുന്നില്ല. നെല്ലിന് ഗുണനിലവാരമില്ലെന്ന കാരണം പറഞ്ഞ് മില്ലുടമകള്‍ സംഭരണസമയത്ത് ഒരു ക്വിന്റല്‍ നെല്ലിന് പത്ത് കിലോ വരെ അധികമായി വാങ്ങി കര്‍ഷകരെ ചൂഷണം ചെയ്തതായും പരാതി ഉയര്‍ന്നിട്ടുണ്ട്. മഴമൂലം വെള്ളക്കെട്ടായ പാടശേഖരങ്ങളില്‍ കൊയ്‌ത്തിനിറങ്ങിയ യന്ത്രങ്ങള്‍ താഴ്ന്നത് കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയാരിക്കുകയാണ്.എടത്വ കൃഷിഭവന്‍ പരിധിയില്‍ കിളിയംവേലിച്ചിറ പാടശേഖരത്തില്‍ മുഞ്ഞബാധയും വെള്ളവും മൂലം കൃഷി നശിച്ചതിനെ തുടര്‍ന്ന് മൂന്ന് ഏക്കറിലെ കൃഷിയാണ് കര്‍ഷകര്‍ ഉപേക്ഷിച്ചു. എടത്വ തോട്ടയ്‌ക്കാട്ട് ചന്ദ്രന്‍കുട്ടിയുടേതാണ് കൃഷി.

കനത്ത മഴയെയും തുടര്‍ച്ചയായുണ്ടായ വെള്ളപ്പൊക്കത്തേയും അതിജീവിച്ച പാടത്താണ് വിളവെടുപ്പിന് ഏതാനും ദിവസം മുമ്പേ മുഞ്ഞ ബാധയേറ്റ് കൃഷി നശിച്ചത്. കൊയ്താല്‍ യന്ത്രവാടക പോലും കിട്ടാത്ത തരത്തില്‍ കൃഷി നശിക്കുകയായിരുന്നു. മഴയെ തുടര്‍ന്ന് ചങ്ങങ്കരിയില്‍ പാടശേഖരത്തില്‍ നെല്ല് വെള്ളത്തിലായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

Kerala

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

India

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

India

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

Kerala

വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം: നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

ഉയർന്ന സാമ്പത്തിക വളർച്ചയും കരിയറിൽ അപാര നേട്ടങ്ങളും: സമ്പൂർണ്ണ രാശിഫലം (02 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ അപലപിച്ച് സന്യാസി സമൂഹം ; പെൺകുട്ടികളടക്കമുള്ളവർ വൃത്തികെട്ട ഭാഷ ഉപയോഗിച്ചതിൽ വേദനയുണ്ടെന്നും മത നേതാക്കൾ

അമേരിക്കയില്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വെടിവെയ്‌പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ദല്‍ഹിയില്‍ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 2.9 തീവ്രത

പെറുവിൽ വിനോദസഞ്ചാര വിമാനം തകർന്നുവീണു; 13 പേർ മരിച്ചു

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പരാതി, തുടരന്വേഷണത്തിന് എസ്ഐടി

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.