Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഉപയോഗശൂന്യമായ വസ്തുക്കള്‍കൊണ്ട് വാഹനമാതൃകകള്‍ നിര്‍മ്മിച്ച് രഞ്ജിത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2014, 10:15 pm IST
in Kottayam

കോട്ടയം: ഉപയോഗശൂന്യമായ വസ്തുക്കള്‍ എന്തുചെയ്യണമെന്ന ചിന്തയിലാണ് ഏവരും. എന്നാല്‍ ഇതിന് പരിഹാരം കാണുകയാണ് രഞ്ജിത്ത് രാജ് എന്ന കലാകാരന്‍. ഉപയോഗമില്ലാത്ത കാര്‍ഡ് ബോര്‍ഡ്, തെര്‍മോകോള്‍, തുണികള്‍ തുടങ്ങിയ നിരവധി ഉത്പന്നങ്ങള്‍ ഉപയോഗിച്ച് വാഹന മാതൃകകകള്‍ നിര്‍മ്മിക്കുകയാണ് രഞ്ജിത്ത്. പൂവത്തിളപ്പ് മണലുങ്കല്‍ സ്വദേശിയായ രഞ്ജിത്ത് കൂടുതലും നിര്‍മ്മിക്കുന്നത് ബസ് മാതൃകകളാണ്. സ്വന്തം പ്രദേശത്ത് സര്‍വ്വീസ് നടത്തുന്ന ബസുകളെയാണ് മാതൃകയാക്കുന്നത്. തന്റെ പത്താം വയസില്‍ തുടങ്ങിയതാണ് വാഹന മാതൃകനിര്‍മ്മാണം. ഇതുവരെ ഏകദേശം നൂറിലധികം വാഹനങ്ങള്‍ നിര്‍മ്മിച്ചുകഴിഞ്ഞു. ഈ 25 വയസുകാരന്‍.

ആദ്യമായി നിര്‍മ്മിച്ച ബസ് മാതൃകകള്‍ ബസ് ഉടമകള്‍ വിലയ്‌ക്കു വാങ്ങാന്‍ തുടങ്ങിയതോടെ നിരവധി ബസുകാര്‍ ബസ് മാതൃക നിര്‍മ്മിക്കുന്നതിനായി രഞ്ജിത്തിനെ സമീപിക്കാന്‍ തുടങ്ങി. നിര്‍മ്മിച്ച വാഹനങ്ങളില്‍ പകുതിയിലധികവും വിറ്റുകഴിഞ്ഞു.

വാഹനത്തിന്റെ പുറംമോടിമാത്രമല്ല, വാഹനത്തിനുള്ളില്‍ വേണ്ട എല്ലാ സൗകര്യങ്ങളും അതിമനോഹരമായി രഞ്ജിത്ത് നിര്‍മ്മിക്കും. സീറ്റ്, ലൈറ്റ്, സൗണ്ട് ഇങ്ങനെയുള്ള എല്ലാ സജ്ജീകരണങ്ങളോടെയുമാണ് വാഹന നിര്‍മ്മാണം. പാലാ കെ.സി. സെബാസ്റ്റ്യന്‍ ആന്‍ഡ് സണ്‍സില്‍ ഗ്ലാസ് ഡിസൈനറായി ജോലി ചെയ്യുന്ന രഞ്ജിത്ത് ഒഴിവു സമയങ്ങളാണ് ഇതിനായി കണ്ടെത്തുന്നത്. കൂടാതെ ചിത്രരചനയിലും ഗ്ലാസ് പെയിന്റിങിലും രഞ്ജിത്ത് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ചിത്രരചന ചെറുപ്പംമുതല്‍ തുടങ്ങിയതാണ്. നിരവധി മത്സരങ്ങളില്‍ പങ്കെടുക്കുയും സമ്മാനങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. വളരെ മനോഹരമായ ട്ടനവധി ഗ്ലാസ് പെയിന്റുകള്‍ക്കും രഞ്ജിത്ത് നിറം പകര്‍ന്നിട്ടുണ്ട്.

പുവത്തിലപ്പ് താന്നിക്കല്‍ വീട്ടില്‍ രാജു- ഓമന ദമ്പതികളുടെ മകനാണ് രഞ്ജിത്. സഹോദരി രമ്യരാജ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

Entertainment

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

Entertainment

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

New Release

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

New Release

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

പുതിയ വാര്‍ത്തകള്‍

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

വയനാട്ടില്‍ 5 ആടുകളെ പുലി കടിച്ചുകൊന്നു

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.