Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മാലിന്യ സംസ്‌കരണം; സെമിനാറുകള്‍ നടത്തി സിപിഎമ്മുമായി കോണ്‍ഗ്രസ് മത്സരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2014, 09:49 pm IST
in Alappuzha

ആലപ്പുഴ: സംസ്ഥാനവും തദ്ദേശ സ്ഥാപനങ്ങളും മാറിമാറി ഭരിച്ചിട്ടും മാലിന്യ സംസ്‌കരണത്തില്‍ ദയനീയമായി പരാജയപ്പെട്ട സിപിഎമ്മും കോണ്‍ഗ്രസും മത്സരിച്ച് സെമിനാറുകള്‍ നടത്തി പൊതുജനത്തെ കബളിപ്പിക്കുന്നു.മാലിന്യ സംസ്‌കരണത്തില്‍ അമ്പേ പരാജയപ്പെട്ട ആലപ്പുഴ മോഡല്‍ സംസ്ഥാനമാകെ വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞമാസം സിപിഎം ആലപ്പുഴയില്‍ ഒരുദിവസത്തെ സെമിനാര്‍ നടത്തിയിരുന്നു. വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും ഉള്‍പ്പെടെ സിപിഎമ്മിന്റെ സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ എല്ലാവരും മുഴുവന്‍ സമയവും പങ്കെടുത്താണ് സെമിനാര്‍ വലിയ സംഭവമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചത്. എന്നാല്‍ കോടികളുടെ അഴിമതിയാണ് കാലങ്ങളായി സിപിഎം ഭരിക്കുന്ന ആലപ്പുഴ നഗരസഭാ ഭരണനേതൃത്വം മാലിന്യ സംസ്‌കരണത്തിന്റെ പേരില്‍ നടത്തിയത്. വിജിലന്‍സ് അന്വേഷണവും ഇതേക്കുറിച്ച് നടക്കുന്നുണ്ട്.

നഗരത്തില്‍ പലയിടത്തും മാലിന്യം കുഴിച്ചുമൂടുകയാണ് നിലവില്‍ ചെയ്യുന്നത്. നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കുന്നതിനും കൊലപാതക രാഷ്‌ട്രീയം മറച്ചുപിടിക്കുന്നതിനുമാണ് സിപിഎം സംസ്ഥാന കമ്മറ്റി മാലിന്യ സംസ്‌കരണം, സാന്ത്വന പരിചരണം എന്നീ പദ്ധതികളുമായി രംഗത്തെത്തിയത്.

എന്നാല്‍ ഈ രണ്ടു പദ്ധതികളിലും സിപിഎമ്മിനെ അനുകരിക്കാന്‍ മത്സരിക്കുകയാണ് കോണ്‍ഗ്രസ്. സിപിഎം മാലിന്യ സംസ്‌കരണം സംബന്ധിച്ച് സെമിനാര്‍ നടത്തിയ ആലപ്പുഴയില്‍ ജനുവരിയില്‍ മാലിന്യ സംസ്‌കരണ വിഷയത്തില്‍ ദേശീയ സെമിനാര്‍ നടത്താന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.

നേരത്തെ സാന്ത്വന പരിചരണ രംഗത്തും സിപിഎം മാതൃക സ്വീകരിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. അതത് പ്രദേശത്തെ മാലിന്യ സംസ്‌കരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണ്. സംസ്ഥാന രൂപീകരണം മുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ മാറിമാറി ഭരിക്കുന്നത് ഇരുമുന്നണികളുമാണ്. ഇക്കാലയളവില്‍ മാലിന്യ സംസ്‌കരണ രംഗത്ത് നേരിയ മുന്നേറ്റം പോലും ഉണ്ടാക്കുന്നതില്‍ പരാജയപ്പെട്ട സിപിഎമ്മും കോണ്‍ഗ്രസും ഒടുവില്‍ സെമിനാറുകളും പ്രഖ്യാപനങ്ങളും നടത്തി ജനത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്.

മാലിന്യം പോലും കോടികളുടെ അഴിമതി നടത്താനുള്ള മാര്‍ഗമായി സ്വീകരിച്ചവരാണ് പുതിയ തന്ത്രങ്ങളുമായി രംഗത്ത് വന്നിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

Kerala

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

India

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

India

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

Kerala

വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം: നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

ഉയർന്ന സാമ്പത്തിക വളർച്ചയും കരിയറിൽ അപാര നേട്ടങ്ങളും: സമ്പൂർണ്ണ രാശിഫലം (02 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ അപലപിച്ച് സന്യാസി സമൂഹം ; പെൺകുട്ടികളടക്കമുള്ളവർ വൃത്തികെട്ട ഭാഷ ഉപയോഗിച്ചതിൽ വേദനയുണ്ടെന്നും മത നേതാക്കൾ

അമേരിക്കയില്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വെടിവെയ്‌പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ദല്‍ഹിയില്‍ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 2.9 തീവ്രത

പെറുവിൽ വിനോദസഞ്ചാര വിമാനം തകർന്നുവീണു; 13 പേർ മരിച്ചു

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പരാതി, തുടരന്വേഷണത്തിന് എസ്ഐടി

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.