Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജെട്ടികളിലും ബാത്ത്‌റൂമുകള്‍ ഇല്ല; ഫെറി ബോട്ട് സര്‍വീസില്‍ ‘ഒന്നിന്’ സൗകര്യമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2014, 09:07 pm IST
in Alappuzha

മുഹമ്മ: ബാത്ത് റൂം സൗകര്യങ്ങളില്ലാത്ത ബോട്ട് യാത്രക്കാരുടെ ക്ഷമയെ പരീക്ഷിക്കുന്നു. ജലഗതാഗത വകുപ്പിന്റെ മുഹമ്മ-കുമരകം ഫെറി സര്‍വീസില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ ദുര്യോഗം. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാരാണ് ഈ ഫെറി സര്‍വീസിനെ ആശ്രയിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന തടി ബോട്ടുകളില്‍ ബാത്ത് റൂം സൗകര്യമുണ്ടായിരുന്നു. പിന്നീട് അഞ്ചുമാസം മുമ്പ് വന്ന എസ്-52, എസ്-54 സ്റ്റീല്‍ ബോട്ടുകളിലാണ് ബാത്ത് റൂം സൗകര്യമില്ലാത്തത്.

അതേസമയം ചെറിയ വാഹനങ്ങള്‍ കയറ്റിയിറക്കാന്‍ ഈ ബോട്ടില്‍ സൗകര്യമുണ്ട്. ദീര്‍ഘദൂര സര്‍വീസാകയാല്‍ ബാത്ത് റൂം സൗകര്യം ഏര്‍പ്പെടുത്തണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയെങ്കിലും നടപടിയില്ല. ബോട്ട് യാത്രക്കാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ മുഹമ്മ ജെട്ടിയിലോ കുമരകം ജെട്ടിയിലോ സൗകര്യമില്ലെന്നത് മറ്റൊരു പോരായ്‌മയാണ്.

ബോട്ട് ദുരന്ത സ്മാരകമായി കുമരകത്ത് നിര്‍മ്മിച്ച മന്ദിരം ഉദ്ഘാടനം നടത്തിയതല്ലാതെ യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തില്ലി. അതിപ്പോഴും അടച്ചുപൂട്ടിയ നിലയിലാണ്. മുഹമ്മ ജെട്ടിയില്‍ പണി പൂര്‍ത്തിയാക്കിയ ഓഫീസ് മന്ദിരം ഉദ്ഘാടനം കാത്തുകിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. അതേസമയം പഞ്ചായത്ത് കെട്ടിട നമ്പര്‍ ഇട്ടു നല്‍കാത്തത് മൂലം വൈദ്യുതി കണക്ഷന് അപേക്ഷിക്കാന്‍ കഴിയാത്തതാണ് ഉദ്ഘാടനം നീണ്ടുപോകുന്നത്.

തീരദേശ പരിപാലന നിയമം പാലിച്ചല്ല കെട്ടിടം നിര്‍മ്മിച്ചതെന്ന ആക്ഷേപവുമുണ്ട്. ചുരുക്കത്തില്‍ ബോട്ട് യാത്രക്കാരന് ബോട്ടിലും ജെട്ടികളിലും പ്രാഥമികാവശ്യം നിറവേറ്റാന്‍ സൗകര്യമില്ല. ഇത് യാത്രക്കാരുടെ ക്ഷമയെ പരീക്ഷിക്കുന്ന തരത്തിലാണ്. സ്റ്റീല്‍ ബോട്ടുകളില്‍ ബാത്ത് റൂം സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ജലഗതാഗത ഡയറക്ടര്‍ മൂന്നുമാസം മുമ്പ് ജെട്ടിയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ പറഞ്ഞിരുന്നെങ്കിലും നടപടിയായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

Kerala

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

India

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

India

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

Kerala

വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം: നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

ഉയർന്ന സാമ്പത്തിക വളർച്ചയും കരിയറിൽ അപാര നേട്ടങ്ങളും: സമ്പൂർണ്ണ രാശിഫലം (02 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ അപലപിച്ച് സന്യാസി സമൂഹം ; പെൺകുട്ടികളടക്കമുള്ളവർ വൃത്തികെട്ട ഭാഷ ഉപയോഗിച്ചതിൽ വേദനയുണ്ടെന്നും മത നേതാക്കൾ

അമേരിക്കയില്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വെടിവെയ്‌പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ദല്‍ഹിയില്‍ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 2.9 തീവ്രത

പെറുവിൽ വിനോദസഞ്ചാര വിമാനം തകർന്നുവീണു; 13 പേർ മരിച്ചു

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പരാതി, തുടരന്വേഷണത്തിന് എസ്ഐടി

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.