രാജാക്കാട് : രാജാക്കാട് – എന്‍ ആര് സിറ്റി റോഡില്‍ നിലനില്‍ക്കുന്ന വെള്ളക്കെട്ട് മൂലം റോഡ് ഇടിഞ്ഞ് താഴുവാന്‍ സാദ്ധത. കഴിഞ്ഞ കാലവര്‍ഷത്തില്‍ ഇത്തരത്തില്‍ വെള്ളക്കെട്ട്’് ഉണ്ടായപ്പോള്‍ മുതലാണ് റോഡിന്റ് വശം ഇടിഞ്ഞ് തുടങ്ങിയത്. നിലവില്‍ റോഡിന്റെ പകുതി ഭഗത്തുനിന്നും ഇടിഞ്ഞ് താഴന്നു് തുടങ്ങിയ അവസ്ഥയാണുള്ളത്. നിലവില്‍ ഇടിഞ്ഞ് തുടങ്ങിയ വശത്ത് സംരക്ഷണ ഭിത്തി ഇല്ലാത്തതും വന്‍ അപകട ഭീഷിണിയാണ് ഉയര്‍ത്തുന്നത്. മുമ്പ് ഇത്തരത്തില്‍ വെള്ളം ഒഴുകി എത്തി മണ്ണ് ഒലിച്ച് പോയിടത്ത് വന്‍ കുഴി രൂപപ്പെപ്പോള് ടിപ്പര്‍ ലോറിക്ക് മണ്ണ് കൊണ്ടുവന്നിട്ടിരുന്നു. രണ്ട് ദിവസ്സമായി പെയ്യു മഴയില്‍ ഇതും ഒലിച്ച് പോയ അവസ്ഥയാണ്. നിലവലില് ഇടിഞ്ഞ് താണ ഭാഗം വെള്ളക്കെട്ടായി മാറിയതോടെ റോഡ് പകുതി ഭാഗത്തുനിന്നും എത് നിമിഷവും ഇടിഞ്ഞിതാഴുവാന് സാദ്ധ്യതയുമുണ്ട്. വന്‍ അപകട ഭീഷിണിയാണ് ഇവിടെ നിലനില്ക്കുത്. കൊച്ചി ധനുഷ്ക്കോടി ദേശീയ പാതയിലെ അടിമാലി- പൂപ്പാറ തുടങ്ങിയ ടൗണുകളെ തമ്മില്‍ ബന്ധിപ്പിക്കു സംസ്ഥാന പാതകൂടിയാണിത്. എന്നിട്ടും കാലങ്ങ്ഹളായി നിലനില്ക്കു അപക ഭീഷിണി കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: