Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഭൂഗര്‍ഭ വൈദ്യുതി കേബിളുകള്‍ മേയ് 30നകം സ്ഥാപിക്കുമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2014, 08:53 pm IST
in Alappuzha

ആലപ്പുഴ: വൈദ്യുതി തടസവും പ്രസരണ-വിതരണ നഷ്ടവും കുറയ്‌ക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ പുനരാവിഷ്‌കൃത ഊര്‍ജിത ഊര്‍ജ വികസന പരിഷ്‌കരണ പദ്ധതി (ആര്‍എപിഡിആര്‍പി) പ്രകാരം ജില്ലയില്‍ നടക്കുന്ന 11 കെവി ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിക്കുന്നതടക്കമുള്ള പ്രവൃത്തികള്‍ 2015 മേയ് 30നകം പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ആര്‍എപിഡിആര്‍പി, രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ യോജന (ആര്‍ജിജിവിവൈ) പദ്ധതികളുടെ പുരോഗതി അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എപിഡിആര്‍പി പദ്ധതി പ്രകാരം 76.93 കോടി രൂപയുടെ പ്രവൃത്തികളാണ് ആലപ്പുഴ, കായംകുളം, ചേര്‍ത്തല നഗരസഭകളിലും അരൂരും നടപ്പാക്കുന്നത്. 29.35 കോടി രൂപയുടെ പ്രവൃത്തികള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചു. കായംകുളത്ത് രണ്ടു കിലോമീറ്റര്‍ 11 കെവി ഭൂഗര്‍ഭ കേബിള്‍ സ്ഥാപിച്ചു. 2.5 കിലോമീറ്റര്‍ കൂടി സ്ഥാപിക്കും. 30 ട്രാന്‍സ്‌ഫോമറുകള്‍ സ്ഥാപിച്ചു. 30 കിലോമീറ്റര്‍ സിംഗിള്‍ ഫേസ് ലൈനുകള്‍ ത്രീഫേസാക്കുകയും 20.8 കിലോമീറ്റര്‍ 11 കെവി ലൈനുകള്‍ നിര്‍മിക്കുകയും ചെയ്തു. കേടായതും പഴയതുമായ 7334 സിംഗിള്‍ ഫേസ് മീറ്ററുകളും 369 ത്രീഫേസ് മീറ്ററുകളും മാറ്റി.

അരൂരില്‍ മൂന്നു കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിളും 28 ട്രാന്‍സ്‌ഫോമറുകളും സ്ഥാപിച്ചു. കേടായതും പഴയതുമായ 5252 സിംഗിള്‍ ഫേസ് മീറ്ററുകളും 400 ത്രീഫേസ് മീറ്ററുകളും മാറ്റി. 35 കിലോമീറ്റര്‍ സിംഗിള്‍ ഫേസ് ലൈനുകള്‍ ത്രീഫേസാക്കുകയും 10 കിലോമീറ്റര്‍ 11 കെവി ലൈനുകള്‍ നിര്‍മിക്കുകയും ചെയ്തു. ആലപ്പുഴയില്‍ 7.81 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിച്ചു. 54.18 കിലോമീറ്റര്‍ സിംഗിള്‍ ഫേസ് ലൈനുകള്‍ ത്രീഫേസാക്കുകയും 24.34 കിലോമീറ്റര്‍ 11 കെവി ലൈനുകള്‍ നിര്‍മിക്കുകയും ചെയ്തു. കേടായതും പഴയതുമായ 27885 സിംഗിള്‍ ഫേസ് മീറ്ററുകളും 2708 ത്രീഫേസ് മീറ്ററുകളും മാറ്റി. 31 ട്രാന്‍സ്‌ഫോമറുകള്‍ സ്ഥാപിച്ചു.

ചേര്‍ത്തലയില്‍ 29 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിച്ചു. 43 ട്രാന്‍ഫോമറുകള്‍ സ്ഥാപിച്ചു. 66 കിലോമീറ്റര്‍ സിംഗിള്‍ ഫേസ് ലൈനുകള്‍ ത്രീഫേസാക്കുകയും 31 കിലോമീറ്റര്‍ 11 കെവി ലൈനുകള്‍ നിര്‍മിക്കുകയും ചെയ്തു. കേടായതും പഴയതുമായ 15242 സിംഗിള്‍ ഫേസ് മീറ്ററുകളും 1000 ത്രീഫേസ് മീറ്ററുകളും മാറ്റി. ട്രാന്‍സ്‌ഫോമറുകള്‍ സ്ഥാപിക്കല്‍, സിംഗിള്‍ ഫേസ് ലൈന്‍ ത്രീഫേസാക്കി മാറ്റല്‍ എന്നീ പ്രവൃത്തികള്‍ ഡിസംബര്‍ 31നകം തീര്‍ക്കും. ടേണ്‍കീ അടിസ്ഥാനത്തില്‍ രണ്ടാഴ്ചയ്‌ക്കം ടെന്‍ഡര്‍ വിളിച്ച് ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നതടക്കമുള്ള പ്രവൃത്തികള്‍ വേഗത്തിലാക്കും.

നിര്‍മാണം പൂര്‍ത്തിയായിട്ടും വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതു മൂലം തുറക്കാതെ കിടക്കുന്ന ആലപ്പുഴ നഗരത്തിലെ ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ പദ്ധതി പ്രകാരം ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു. ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കാന്‍ മന്ത്രി കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ക്കു നിര്‍ദേശം നല്‍കി. അരൂര്‍, കുത്തിയതോട്, പട്ടണക്കാട് എന്നിവിടങ്ങളില്‍ സെക്ഷന്‍ ഓഫീസുകള്‍ ആരംഭിക്കണമെന്ന് അഡ്വ.എ. എം. ആരിഫ് എംഎല്‍എ ആവശ്യപ്പെട്ടു. 25,000ന് മുകളില്‍ ഉപയോക്താക്കളുള്ള സ്ഥലങ്ങളില്‍ സെക്ഷന്‍ ഓഫീസ് ആരംഭിക്കുന്നതു പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

World

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

Kerala

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

India

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

പുതിയ വാര്‍ത്തകള്‍

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

അല്ലൂരി സീതാരാമ രാജു അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഗവര്‍ണര്‍ സയ്യിദ് അബ്ദുള്‍ നസീര്‍, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവര്‍ സമീപം

ആന്ധ്രയ്‌ക്ക് 17,900 കോടിയുടെ വികസനം; അല്ലൂരി സീതാരാമ രാജു വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

സൂപ്പര്‍ ലീഗ് കേരള: മെഗാ ലോഞ്ചിനായി സിദ് ശ്രീറാം കൊച്ചിയിലേക്ക്

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.