Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ലോക ടൂറിസം മാപ്പില്‍ ഇടംനേടിയ കുമരകം ടൂറിസത്തിനുതന്നെ അപമാനമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2014, 10:05 pm IST
inKottayam

കുമരകം: പ്രകൃതി സൗന്ദര്യംകൊണ്ടും കായല്‍കൊണ്ടും പക്ഷിസങ്കേതംകൊണ്ടുമൊക്കെ ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ കുമരകം ടൂറിസത്തിനുതന്നെ അപമാനമാകുന്നു. ചന്തക്കവലയെന്നറിയപ്പെടുന്ന ഇടമാണ് കുമരകം ഗ്രാമത്തിന്റെ ഹൃദയഭാഗം. പുത്തന്‍കളത്തില്‍ പുരയിടത്തില്‍ 1942-ല്‍ ജി. എ. ബേക്കര്‍ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനമാരംഭിച്ച മാര്‍ക്കറ്റാണ് അന്നും ഇന്നും കുമരകത്തിന്റെ പൊതുവിപണനകേന്ദ്രം. പക്ഷെ അരനൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ചന്തക്കവലയെന്ന കുമരകത്തിന്റെ സിരാകേന്ദ്രത്തിന് മാറ്റങ്ങളൊ വികസനമോ സംഭവിക്കാത്തത് ഇവിടം മാറി മാറി ഭരിച്ച പഞ്ചായത്തധികാരികള്‍ക്ക് വികസന തന്ത്രത്തിലുള്ള അറിവുകേടും അഴിമതിയുമാണ്. കുമരകം ചന്തക്കവലയിലെ വിസ്തൃതമായ സ്ഥലം ബസ് സ്റ്റാന്റു നിര്‍മ്മിക്കാനായി ഒരു സ്വകാര്യ വ്യക്തി വിട്ടു നല്കിയെങ്കിലും ആ സ്ഥലം ഇന്ന് പല രാഷ്‌ട്രീയ നേതാക്കളുടെയും സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലമായി മാറിയിരിക്കുന്നു. കുമരകത്തിന്റെ വികസനത്തിനായുള്ള പ്രസ്തുത സ്ഥലം രാഷ്‌ട്രീയക്കാരും അവരുടെ സില്‍ബന്ധികളും തട്ടിയെടുത്തത് സംബന്ധിച്ച് വിമര്‍ശനം ഏറുകയും ചോദ്യം ചെയ്യപ്പെടാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ കണ്ണാടിച്ചാല്‍ ഭാഗത്ത് ബസ് സ്റ്റാന്റിനെന്ന പേരില്‍ ഒരേക്കറോളം നെല്‍പ്പാടം പഞ്ചായത്ത് വാങ്ങിയിട്ടിട്ട് പതിറ്റാണ്ടുകളായി. നെല്‍പ്പാടം നികത്താന്‍ പാടില്ലെന്നുള്ള നിയമം നിലനില്‍ക്കുമ്പോള്‍ ബസ് സ്റ്റാന്റിനെന്ന വ്യാജേന വന്‍തുക കൊടുത്ത് വാങ്ങിയ പാഴ് നിലത്തിന്റെ പേരിലും സാമ്പത്തിക അഴിമതി നടന്നിട്ടുള്ളതായാണ് ആരോപണം. പഞ്ചായത്തുവക പുറംപോക്കുഭൂമിയില്‍ കുമരകത്തിന്റെ തനിമ നഷ്ടപ്പെടുത്താതെ നാട്ടുകാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും ടൂറിസം മേഖലയ്‌ക്ക് ഉണര്‍വേകിയും നിരവധി സംരംഭങ്ങള്‍ തുടങ്ങാമെന്നിരിക്കെ അതിനു മുതിരാതെ പുറംപോക്കുകള്‍ റിസോര്‍ട്ടുടമകള്‍ക്കും വന്‍ കുത്തകകള്‍ക്കും കയ്യേറാന്‍ അവസരം സൃഷ്ടിച്ച് കീശ വീര്‍പ്പിക്കുന്ന നയമാണ് പഞ്ചായത്തധികാരികള്‍ സ്വീകരിക്കുന്നതെന്ന ആക്ഷേപമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. കുമരകത്തിന്റെ സിരാകേന്ദ്രം കാലത്തിനനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നിര്‍ബന്ധിതമാണ്. കുമരകം ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടുകയും സംസ്ഥാനത്തെ സാമ്പത്തിക വരുമാനത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുകയും ചെയ്യുമ്പോള്‍ കുമരകം ഗ്രാമത്തിന്റെ മുഖഛായക്കു മാറ്റം വരണം. ഇതിന് പഞ്ചായത്തു ഭരണം ഇച്ഛാശക്തിയും വികസനതന്ത്രവും സത്യസന്ധതയും ദീര്‍ഘവീക്ഷണവുമുള്ള ഭരണ കര്‍ത്താക്കളിലെത്തേണ്ടിയിരിക്കുന്നുവെന്നത് ജനങ്ങളുടെ പൊതുവികാരമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.