Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മോഷ്ടിച്ച ചെക്ക് പണമാക്കിയത് ചെന്നൈയില്‍, അക്കൗണ്ട് മുംബെയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2014, 10:20 pm IST
in Kottayam

കുറവിലങ്ങാട്: തപാലിലയച്ച ചെക്ക് കവര്‍ന്നെടുത്ത് അഞ്ച് ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ ഇടപാടുകള്‍ നടന്നത് ചെന്നൈയിലും മുംബൈയിലും. എസ്ബിടി കോഴാ ശാഖയിലുള്ള അക്കൗണ്ടിലെ ചെക്ക് ആക്‌സിസ് ബാങ്കിന്റെ ചെന്നൈ ശാഖയില്‍ ഹാജരാക്കിയാണ് പണമാക്കിയതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ചെന്നൈ ആക്‌സിസ് ബാങ്ക് ശാഖയില്‍ ഹാജരാക്കിയ ചെക്ക് പണമാക്കിയത് ചെന്നൈ എസ്ബിടി ശാഖ വഴിയാണെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. കോര്‍ ബാങ്കിംഗ് സംവിധാനമുള്ളതിനാല്‍ ചെക്ക് ഏത് ബാങ്കിലേതാണോ ആ ബാങ്കിന്റെ അതേ സ്ഥലത്തുള്ള ശാഖയിലേക്കാണ് പണമാക്കാന്‍ അയയ്‌ക്കുന്നത്. ഇത്തരത്തില്‍ ചെന്നൈ ആക്‌സിസ് ബാങ്കില്‍ നിന്ന് ചെന്നൈയിലുള്ള എസ്ബിടി ശാഖയിലേയ്‌ക്ക് നല്‍കുകയായിരുന്നുവെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.

പണമാക്കുന്നതിനായി ഹാജരാക്കിയ ചെക്കില്‍ ആക്‌സിസ് ബാങ്കിന്റെ 914010029513878 നമ്പരിലുള്ള അക്കൗണ്ടും നഞ്ചിഭായ് പി രാജി മാലി എന്ന പേരുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ അക്കൗണ്ട് മഹാരാഷ്‌ട്രയിലെ താനെയിലെ മഹാപ്പ് എന്ന സ്ഥലത്തുള്ളതാണെന്നാണ് അന്വേഷണങ്ങള്‍ വ്യക്തമായിട്ടുള്ളത്.

മുംബെയിലുള്ള ഒരാള്‍ അവിടെ വ്യാജരേഖകള്‍ നല്‍കിയായിരിക്കും ബാങ്ക് അക്കൗണ്ട് തുറന്നിരിക്കാന്‍ സാധ്യത. യഥാര്‍ത്ഥത്തിലുള്ള വിവരങ്ങള്‍ നല്‍കിയാണ് അക്കൗണ്ട് തുറന്നിരിക്കുന്നതെങ്കില്‍ ചെറിയ അന്വേഷണത്തില്‍ തന്നെ ആളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞേക്കും. വ്യാജരേഖകള്‍ ഹാജരാക്കി പണം തട്ടുകയായിരുന്നുവെങ്കില്‍ അന്യ സംസ്ഥാനത്ത് അന്വേഷണം നടത്തേണ്ടി വരുന്നതിനാല്‍ സംസ്ഥാനപൊലീസിന് ഏറെ ബുദ്ധിമിട്ടുകള്‍ നേരിടേണ്ടിവരും.

അന്തര്‍ സംസ്ഥാന സംഘമാണ് തട്ടിപ്പിന് പിന്നിലെന്നതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ പൊലീസിന് വല വിരിക്കേണ്ടതായും വരും. കേരളത്തിലടക്കം ഈ സംഘത്തിന്റെ വേരുകള്‍ ശക്തമാകാനും സാധ്യതയുണ്ട്. ഇതിലുപരി തപാലില്‍ അയക്കുന്ന ചെക്ക് തട്ടിപ്പ് സംഘത്തിന്റെ കൈകളിലെത്തിക്കുന്ന കണ്ണികളെയും നിയമത്തിന് മുന്നിലെത്തിക്കേണ്ടതുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

Main Article

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

Article

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

Career

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

പുതിയ വാര്‍ത്തകള്‍

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.