Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അമ്പലപ്പുഴ ബസ് സ്‌റ്റേഷന്‍ കെട്ടിടം കാഴ്ചവസ്തുവായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2014, 08:03 pm IST
in Alappuzha

അമ്പലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനില്‍ പുതുതായി നിര്‍മ്മിച്ച ടോയ്‌ലറ്റ് പൂട്ടിയിട്ട നിലയില്‍

അമ്പലപ്പുഴ: ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച അമ്പലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷന്‍ കെട്ടിടം കാഴ്ചവസ്തുവായി മാറുന്നു. 2013 ല്‍ 17 ലക്ഷം രൂപ ചെലവഴിച്ചാണ് ബസ് സ്‌റ്റേഷനോടൊപ്പം വിശ്രമകേന്ദ്രവും സ്ഥാപിച്ചത്. കെ.സി. വേണുഗോപാല്‍ എംപിയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്ന് തുക ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയത്.

വിശ്രമകേന്ദ്രം കൂടാതെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി ഓരോ ടോയ്‌ലറ്റും നിര്‍മ്മിച്ചിട്ടുണ്ട്. ഏതാനും മാസങ്ങളായി ഈ രണ്ട് ടോയ്‌ലറ്റും അടഞ്ഞുകിടക്കുകയാണ്. ഇതിനുള്ളിലെ പൈപ്പുകള്‍ പൊട്ടിയത് മൂലമാണ് ടോയ്‌ലറ്റുകള്‍ അടച്ചിട്ടതെന്ന് സ്‌റ്റേഷന്‍ മാസ്റ്റര്‍ പറയുന്നത്. ദീര്‍ഘദൂര യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രാഥമിക സൗകര്യം നിര്‍വഹിക്കാന്‍ അമ്പലപ്പുഴയില്‍ സൗകര്യമില്ലാത്ത അവസ്ഥയാണ്. ബസ് സ്‌റ്റേഷന് തൊട്ട് സമീപത്തായി നേരത്തെ പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ കംഫര്‍ട്ട് സ്‌റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതും നിലവില്‍ പ്രവര്‍ത്തനരഹിതമാണ്.

ഇപ്പോള്‍ അമ്പലപ്പുഴയില്‍ എത്തുന്ന യാത്രക്കാര്‍ 30 രൂപയോളം ഓട്ടോറിക്ഷ കൂലി നല്‍കി അമ്പലപ്പുഴയിലെ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള കംഫര്‍ട്ട് സ്‌റ്റേഷനില്‍ പോകേണ്ട അവസ്ഥയാണ്. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷന്‍ കെട്ടിടം സ്‌റ്റേഷന്‍ മാസ്റ്റര്‍ക്ക് കാറ്റും മഴയും വെയിലും കൊള്ളാതെ ഇരിക്കാനുള്ള ഇടമായി മാറിയിരിക്കുകയാണ്.

ഇപ്പോഴും യാത്രക്കാര്‍ ആശ്രയിക്കുന്നത് പഴയ കെട്ടിടമാണ്. പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിലിരുന്നാല്‍ ബസുകള്‍ ഏത് ഭാഗത്തേക്കാണ് പോകുന്നത് എന്നുള്ള ബോര്‍ഡ് വായിക്കാന്‍ കഴിയില്ല. ഇതുമൂലം മഴയത്തും വെയിലത്തും യാത്രക്കാര്‍ പഴയ കെട്ടിടത്തെയാണ് ആശ്രയിക്കുന്നത്. കാലപ്പഴക്കം മൂലം ഇടിഞ്ഞു വീഴാറായ കെട്ടിടത്തിലാണ് യാത്രക്കാര്‍ ബസ് കാത്ത് നില്‍ക്കുന്നത്. ഈ കെട്ടിടം പൊളിച്ച് നീക്കി ഇരു ഭാഗത്തേക്കും തിരുവല്ല ഭാഗത്തേക്കും പോകുന്ന ബസുകള്‍ ബസ് സ്‌റ്റേഷനുള്ളില്‍ കയറി പോയാല്‍ മാത്രമെ യാത്രക്കാര്‍ക്ക് പ്രയോജപ്പെടുകയുള്ളു. കൂടാതെ ബസ് സ്‌റ്റേഷനിലെ തിരക്ക് ഒഴിവാക്കാനും കഴിയും.

ബസ് സ്‌റ്റേഷനും വിശ്രമകേന്ദ്രവും നിര്‍മ്മിച്ച് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും യാത്രക്കാര്‍ക്ക് സൗകര്യപ്രദമാകുന്ന നിലയില്‍ ബസ് സ്‌റ്റേഷന്‍ വിനിയോഗിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ടോയ്‌ലറ്റ് അടച്ചിട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത കെഎസ്ആര്‍ടിസി അധികൃതരുടെ നടപടി പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പേടിഎം പേയ്‌മന്റ് ബാങ്കിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി

Gulf

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടർ പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തു ; സഞ്ചാരികളെ കാത്തിരിക്കുന്നത് 22 ഓളം കിടിലൻ റൈഡുകൾ 

Gulf

മേഖല ശാന്തമാകുന്നു ; കുവൈറ്റിൽ പാർട്ടികൾ, വിവാഹങ്ങൾ എന്നിവയ്‌ക്ക് അനുമതി

Gulf

പ്രവാസികൾക്ക് ആശ്വാസം;  കുവൈറ്റ് വ്യോമാതിർത്തി വീണ്ടും തുറന്നു

Kerala

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

പുതിയ വാര്‍ത്തകള്‍

വരാപ്പുഴയിൽ രാസലഹരിയുമായി യുവാക്കൾ പോലീസ് പിടിയിൽ

ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എയുമായി അങ്കമാലിയിൽ രണ്ടുപേർ പിടിയിൽ : ഹിജാസും ഷമീറും രാസലഹരി ഇടപാടിലെ മുഖ്യ കണ്ണികൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റിയാൽ കോൺഗ്രസ് ജയിക്കുമോ ? വീണ്ടും രാജ്യസഭയിൽ പുതിയ നോട്ടീസ് സമർപ്പണ നാടകവുമായി പ്രതിപക്ഷ എംപിമാർ

ബിജെപിയിൽ നിന്നും ആർഎസ്എസിൽ നിന്നുമാണ് എഎപി ജനിച്ചതെന്ന് ഷമ മുഹമ്മദ് : എഎപി എംപിമാർ ബിജെപിയിൽ ചേർന്നതിൽ ഷമയ്‌ക്ക് ഹാലിളകി

കസ്റ്റഡി മര്‍ദ്ദനത്തില്‍ കോടതി ശിക്ഷിച്ച ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കം

ജ്യോതിരാദിത്യ സിന്ധ്യ, സുവേന്ദു അധികാരി, ഹിമന്ത ബിശ്വ ശര്‍മ്മ, രാഘവ് ഛദ്ദ (ഇടത്ത് നിന്നും വലത്തോട്ട്)

മോദി കഴിവുള്ള ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നു….മോദിയുടെ ആകര്‍ഷണവലയത്തിലേക്ക് രാഘവ് ഛദ്ദയും

എഎപി വിട്ട രാഘവ് ഛദ്ദയടക്കമുള്ളവർ അംഗത്വമെടുത്തു; മധുരം നൽകി സ്വീകരിച്ച് പാർട്ടി അധ്യക്ഷൻ നിതിൻ നവീൻ, ബിജെപി ക്യാമ്പിൽ ആഹ്ളാദം

വേനല്‍ ചൂട് ഉയരുന്നു: ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി

എഎപിയുടെ അന്ത്യം കുറിച്ച ദിവസം , ഉപരിസഭയിലും പാർട്ടിക്ക് അടിതെറ്റി : കരുത്താർജിച്ച് എൻഡിഎ ; രാജ്യസഭയിലെ കണക്കുകൾ പരിശോധിക്കാം

പഞ്ചാബിലും എൻഡിഎ അട്ടിമറിയോ? ഞെട്ടിത്തരിച്ച് കെജ്‌രിവാൾ ക്യാമ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.