Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പെണ്‍കുട്ടികള്‍ക്കായി കോട്ടയത്ത് ജുവനൈല്‍ ഹോം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2014, 10:24 pm IST
in Kottayam

കോട്ടയം: പെണ്‍കുട്ടികള്‍ക്കായി കോട്ടയത്ത് ജുവനൈല്‍ ഹോം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോട്ടയത്ത് തിരുവഞ്ചൂര്‍ ജുവനൈല്‍ ഹോം സന്ദര്‍ശന വേളയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ കോഴിക്കോടും എറണാകുളത്തും മാത്രമാണ് പെണ്‍കുട്ടികളുടെ ജുവനൈല്‍ ഹോം ഉള്ളത്. നാനാവിധ പ്രശ്‌നങ്ങളില്‍ പെട്ട് സമൂഹത്തില്‍ നിന്ന് തിരസ്‌കരിക്കപ്പെടുന്ന കോട്ടയത്തും സമീപജില്ലകളിലുമുള്ള പെണ്‍കുട്ടികള്‍ക്ക് ഇത് ആശ്വാസമാകും ആണ്‍കുട്ടികളുടെ ജുവനൈല്‍ ഹോമില്‍ നിന്ന് അധികം അകലെയല്ലാതെ സ്ഥലം കണ്ടെത്തുന്നതിന് ജില്ലാ കളക്ടര്‍ അജിത് കുമാറിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.

പ്രായപൂര്‍ത്തിയായ ജുവനൈല്‍ ഹോം അന്തേവാസികളുടെ പുനരധിവാസം ഉറപ്പാക്കും. ജുവനൈല്‍ ഹോമുകളില്‍ 18 വയസ്സുവരെയുള്ളവര്‍ക്കാണ് പ്രവേശനം. പ്രായപൂര്‍ത്തിയായാല്‍ സ്വയംജീവിക്കാന്‍ കഴിയുന്ന വിധം ഇവരെ തൊഴില്‍ അഭ്യസിപ്പിച്ച് സ്വയംപര്യാപ്തരാക്കി പുനരധിവസിപ്പിക്കും- അദ്ദേഹം പറഞ്ഞു. ജുവനൈല്‍ ഹോമിന്റെ ആവശ്യങ്ങള്‍ സൂപ്രണ്ട് മെര്‍ലി മുഖ്യമന്ത്രിയെ ധരിപ്പിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ജുവനൈല്‍ ഹോമിന്റെ ബലമില്ലാത്ത പഴയ കെട്ടിടം പൊളിച്ചു മാറ്റി പുതിയത് പണിയുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ പിഡബഌൂഡി എഞ്ചിനീയര്‍ക്ക് മുഖ്യമന്ത്രി ഫോണില്‍ നിര്‍ദ്ദേശം നല്‍കി.

കേസില്‍പ്പെട്ട് തിരുവഞ്ചൂര്‍ ജുവനൈല്‍ ഹോമില്‍ എത്തുന്ന കുട്ടികള്‍ക്ക് കൗണ്‍സിലിങ് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 43 അന്തേവാസികളാണ് ഇവിടെയുള്ളത്. ഒബ്‌സര്‍വേഷന്‍ ഹോമില്‍ നാലു കുട്ടികളും. നേപ്പാളികളായ രണ്ട് കുട്ടികളെ ഡെല്‍ഹിയിലെ ചൈല്‍ഡ്‌ലൈന് കൈമാറാന്‍ തീരുമാനമായതായി ജുവനൈല്‍ ഹോം അധികൃതര്‍ അറിയിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ ശ്രമഫലമായി സര്‍ക്കാറിന്റെ സഹായത്തോടെ എന്‍ജിഒയെ കണ്ടെത്തിയാണ് കുട്ടികളെ തിരികെ വിടുന്നത്.

ജില്ലാ കളക്ടര്‍ അജിത് കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഫില്‍സണ്‍ മാത്യു, സിജെഎം ബിന്ദു കുമാരി, പള്ളം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി രവീന്ദ്രന്‍, അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മാമ്മന്‍, ജില്ലാ പഞ്ചായത്തംഗം എന്‍.ജെ. പ്രസാദ്, വാര്‍ഡ്‌മെമ്പര്‍ കെ.സി. ഐപ്പ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.യു. മേരിക്കുട്ടി, അംഗം അഡ്വ. രാജി പി ജോയി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ സിസ്റ്റര്‍ റജി അഗസ്റ്റിന്‍ എന്നിവരും ജുവനൈല്‍ ഹോം സന്ദര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു

കാള്‍ ഗസ്റ്റവ് യുങ് ഭാരതം സന്ദര്‍ശിച്ചപ്പോള്‍
Varadyam

മാനസികാപഗ്രഥനത്തെ ആഴപ്പെടുത്തിയ യുങ്

Varadyam

വായന: ജീവിതക്കാഴ്‌ച്ചകളുടെ ഒഴുകിപ്പരക്കലുകള്‍

Varadyam

കവിത: ദാഹത്തിന്റെ സാക്ഷ്യം

Varadyam

കവിത: കാവിന്റെ ശാപം

പുതിയ വാര്‍ത്തകള്‍

കള്ളപ്പണം തടയൽ: കഴിഞ്ഞ സാമ്പത്തികവർഷം ഇ ഡി പിടിച്ചെടുത്തത് 81,422 കോടി രൂപ

ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സമ്മേളനം ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഹിന്ദുക്കളെ ജാതീയമായി ശിഥിലമാക്കാന്‍ തീവ്രശ്രമം: ആര്‍.വി. ബാബു

കൊച്ചിയില്‍ നടന്ന ജന്മഭൂമി കുടുംബസംഗമം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.ബി. ശ്രീകുമാര്‍, എം. രാധാകൃഷ്ണന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, കെ. കുഞ്ഞിക്കണ്ണന്‍ സമീപം

ഭാരതീയ നവോത്ഥാന പ്രക്രിയയുടെ ഭാഗമാണ് ജന്മഭൂമി: ഹരികൃഷ്ണകുമാര്‍

ആയിരത്തോളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കും; ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് ജൂണില്‍ തിരുവനന്തപുരത്ത്

ബ്രഹ്‌മോസ് മിസൈല്‍ ഇനി വിയറ്റ്‌നാമിനും; പ്രസിഡന്റ് ടോ ലാം അഞ്ചിന് ഭാരതത്തില്‍

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

മുതിർന്ന ബോളിവുഡ് നടൻ സുദേഷ് കുമാർ അന്തരിച്ചു ; വിട വാങ്ങിയത് ഹിന്ദി സിനിമയ്‌ക്ക് നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നൽകിയ മഹാനടൻ

ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ക്ഷത്രീയ ക്ഷേമസഭ സംസ്ഥാന സമ്മേളനം

മമതയുടെ ബംഗാളിൽ വോട്ടെടുപ്പ് തീരുന്നില്ല, മെയ് 21ന് 285 ബൂത്തുകളിൽ റീ പോളിങ്; അന്ന് മമതയായിരിക്കുമോ മുഖ്യമന്ത്രി?

കേന്ദ്ര സര്‍വീസില്‍ തസ്തികകളില്‍ 3000 ഒഴിവുകള്‍; മെയ് 4 രാത്രി 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.