Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പാടശേഖരങ്ങളില്‍ പോളശല്യം; കര്‍ഷകര്‍ പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2014, 08:21 pm IST
in Alappuzha

കുട്ടനാട്: കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ പോളശല്യം രൂക്ഷം; കര്‍ഷകര്‍ പ്രതിസന്ധിയില്‍. മൂന്നുതവണ വെള്ളപ്പൊക്കമുണ്ടായിട്ടും പാടശേഖരങ്ങളില്‍ നിന്നു പോള നീങ്ങിയില്ല. മുന്‍കാലങ്ങളില്‍ വെള്ളപ്പൊക്ക കാലത്തു ഭാഗികമായെങ്കിലും പോള കടലിലേക്ക് ഒഴുകി പോകുമായിരുന്നു. ഇക്കുറി ഒരു പാടശേഖരങ്ങളില്‍ നിന്നുപോലും പോള ഒഴുകിപ്പോയില്ല. രണ്ടാംകൃഷിയില്ലാതെ വെള്ളം നിറച്ചിട്ടിരുന്ന പാടശേഖരങ്ങളിലാണു പോള നിറഞ്ഞിട്ടുള്ളത്. പുഞ്ചക്കൃഷിക്കു വിത്തു വിതയ്‌ക്കാനായി പമ്പിങ് തുടങ്ങണമെങ്കില്‍ അതിനു മുന്‍പായി പോള നീക്കം ചെയ്യണം.

കര്‍ഷകര്‍ക്കു ഭീഷണിയായ പോള ജൈവവളത്തിനും കരകൗശല ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനും പ്രയോജനപ്പെടുത്താമെന്നു കാര്‍ഷിക വിദഗ്ധര്‍ ഏറെക്കാലമായി പറയുന്നുണ്ടെങ്കിലും ഇതിനു ഫലപ്രദമായ പദ്ധതിയായിട്ടില്ല. കുട്ടനാട് പാക്കേജില്‍പ്പെടുത്തി നദിയിലെ പോള വാരാന്‍ പദ്ധതി തയാറാക്കിയപ്പോള്‍ പോള വാരാന്‍ ആധുനിക യന്ത്രം ഉപയോഗിക്കണമെന്നും ജൈവവളമായി സംസ്‌കരിക്കണമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഒഴുക്കുണ്ടായപ്പോള്‍ തള്ളിക്കളഞ്ഞതല്ലാതെ പദ്ധതിയിലെ നിര്‍ദേശം നടപ്പായില്ല.

ഒരേക്കറിലെ പോള വാരണമെങ്കില്‍ കുറഞ്ഞതു 15,000- 20,000 രൂപ തൊഴിലാളികള്‍ക്കു കൂലി നല്‍കേണ്ടിവരുമെന്നു കര്‍ഷകര്‍ പറയുന്നു. പാട്ടത്തുകയും പോള വാരുന്നതിനുണ്ടായ ചെലവും ഉള്‍പ്പെടെ കൃഷിചെലവ് 45,000-50,000 രൂപയാകും. മെച്ചപ്പെട്ട വിളവാണെങ്കില്‍  പോലും 47,500 രൂപയ്‌ക്കുള്ള നെല്ല് മാത്രമെ ലഭിക്കുകയുള്ളുവെന്ന് കര്‍ഷകര്‍ പറയുന്നു. കൃഷി വന്‍നഷ്ടത്തില്‍ കലാശിക്കാന്‍ പോള കാരണമാകുകയും ചെയ്യും. പോള നദിയിലേക്ക് ഒഴുക്കിവിടാന്‍ കഴിയാത്തതിനാല്‍ പാടശേഖരത്തു തന്നെ കൂട്ടിവയ്‌ക്കണം.

അതിനായി ഓരോ ഏക്കറിലും 10 സെന്റ് സഥലം വീതം നഷ്ടപ്പെടും. ഇത്രയും സ്ഥലത്തു വിത്തു വിതയ്‌ക്കാനോ ഞാറ് നടാനോ കഴിയാതെവരുന്നതിനാല്‍ ഉല്‍പ്പാദനം കുറയാന്‍ അതും കാരണമാകുമെന്നും കര്‍ഷകര്‍ പറയുന്നു. വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും കടന്നുപോകാന്‍ ബൂദ്ധിമുട്ടായതിനാല്‍ പോള നദിയിലേക്ക് ഒഴുക്കി വിടുന്നതിനെ നാട്ടുകാര്‍ എതിര്‍ക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

Kerala

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

India

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

India

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

Kerala

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരത്ത് സ്പായില്‍ ജോലി ചെയ്ത് വന്ന 2 ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍, എത്തിയത് വ്യാജ രേഖ ചമച്ച്

അവനവനിസത്തിന്റെ നേതാവ് വീണു…ദല്‍ഹിയിലെ ആം ആദ്മിയില്‍ അരവിന്ദ് കെജ്രിവാളും നിഴലും മാത്രം

പേടിഎം പേയ്‌മന്റ് ബാങ്കിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടർ പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തു ; സഞ്ചാരികളെ കാത്തിരിക്കുന്നത് 22 ഓളം കിടിലൻ റൈഡുകൾ 

മേഖല ശാന്തമാകുന്നു ; കുവൈറ്റിൽ പാർട്ടികൾ, വിവാഹങ്ങൾ എന്നിവയ്‌ക്ക് അനുമതി

പ്രവാസികൾക്ക് ആശ്വാസം;  കുവൈറ്റ് വ്യോമാതിർത്തി വീണ്ടും തുറന്നു

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

വരാപ്പുഴയിൽ രാസലഹരിയുമായി യുവാക്കൾ പോലീസ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.