Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സിപിഎം തെരഞ്ഞെടുപ്പ്: തന്ത്രങ്ങളുമായി ഇരുവിഭാഗവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2014, 08:19 pm IST
in Alappuzha

മാവേലിക്കര: സിപിഎം പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെ മാവേലിക്കരയില്‍ ഇരുവിഭാഗവും തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. മത്സരങ്ങള്‍ പാടില്ലെന്ന് സംസ്ഥാന സെക്രട്ടറി അടക്കമുള്ളവര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ജില്ലയില്‍ ഔദ്യോഗിക വിഭാഗത്തിനുള്ള മുന്‍തൂക്കം നിലനിര്‍ത്തുന്നതിനാണെന്നാണ് വിഎസ്-ഐസക് പക്ഷം ആരോപിക്കുന്നത്. പാര്‍ട്ടി ഭരണഘടനയില്‍ മത്സരം വിലക്കിയിട്ടില്ലെന്ന വാദം ഉന്നയിച്ച് മത്സരത്തിന് ഒരുങ്ങുകയാണ് വിഎസ് പക്ഷം.

മാവേലിക്കര ഏരിയ കമ്മറ്റിയില്‍ ഔദ്യോഗിക (സുധാകര) വിഭാഗത്തിനാണ് മേല്‍ക്കൈ. കഴിഞ്ഞ പാര്‍ട്ടി തെരഞ്ഞെടുപ്പിന് മുന്‍പ് ഇവിടെ വിഎസ്-ഐസക് പക്ഷത്തിനായിരുന്നു മേല്‍കൈ. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിഎസ്-ഐസക് പക്ഷത്തിന് കനത്ത തിരിച്ചടി നല്‍കി ഏരിയകമ്മറ്റിയിലേക്കും ജില്ലാ പ്രതിനിധി തെരഞ്ഞെടുപ്പിലും മത്സരത്തിലൂടെ മുഴുവന്‍ പേരെയും സുധാകര വിഭാഗം വിജയിപ്പിച്ചു. ജില്ലാ കമ്മറ്റിയുടെ അനുവാദത്തോടെ ഏരിയ കമ്മറ്റി അവതരിപ്പിച്ച പാനലിനെതിരെ മത്സരിച്ചാണ് സുധാകര വിഭാഗം മുഴുവന്‍ സീറ്റുകളിലും വിജയിച്ചത്. നിലവിലെ ഏരിയകമ്മറ്റി അവതരിപ്പിച്ച ആറുപരെയും സുധാകര പക്ഷം പരാജയപ്പെടുത്തിയിരുന്നു.

ജില്ലാ കമ്മറ്റിയംഗവും മുതിര്‍ന്ന നേതാവുമായ കെ.അബ്ദുള്‍ ഷുക്കൂര്‍, ഏരിയകമ്മറ്റിയംഗമായിരുന്ന കെ. രഘുപ്രസാദ്, മുന്‍ബ്ലോക്ക് പഞ്ചായത്ത് അംഗം ജി. അജയകുമാര്‍, നൂറനാട് ലോക്കല്‍ കമ്മറ്റി സെക്രട്ടറി രാമകൃഷ്ണന്‍, ശശികുമാര്‍, സി.കുഞ്ഞുമോന്‍ എന്നിവരാണ് അന്ന് പരാജയപ്പെട്ടത്. ജി.സുധാകരപക്ഷത്തുനിന്നും മത്സരിച്ച ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഡോ.കെ.മോഹന്‍കുമാര്‍, റ്റി.വിശ്വനാഥന്‍, ടൗണ്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി മോഹനചന്ദ്രന്‍, കെ.മനോഹരന്‍, പി.വി. സുഭാഷ്, പി.കെ. ശശിധരന്‍ എന്നിവരാണ് വിജയിച്ചത്. ഏരിയ കമ്മറ്റി സെക്രട്ടറി തിരഞ്ഞെടുപ്പില്‍ നിലവിലുള്ള ഏരിയ കമ്മറ്റി സെക്രട്ടറി ജി.ഹരിശങ്കറെ പരാജയപ്പെടുത്തി കെ.മധുസൂതനനെ സെക്രട്ടറിയായി. ജി.ഹരിശങ്കറിനെ ജില്ലാ പ്രതിനിധിസമ്മേളനത്തില്‍ നിന്നും പരാജയപ്പെടുത്തുകയും ചെയ്തു.

പരാജയം മുന്‍കൂട്ടി കണ്ട് വിഎസ് പക്ഷത്തായിരുന്ന ആര്‍.രാജേഷ് എംഎല്‍എ ഉള്‍പ്പെടെ അവസാന സമയം സുധാകര പക്ഷത്തേക്ക് ചുവടുമാറ്റിയത് പാര്‍ട്ടിയില്‍ വളരെയേറെ ചര്‍ച്ച ആയിരുന്നു. ശക്തമായ വിഭാഗീയത നടന്നെന്ന് ആരോപിച്ച് വിഎസ് പക്ഷം ജില്ലാ കമ്മറ്റിക്കു പരാതി നല്‍കിയെങ്കിലും നടപടികള്‍ ഉണ്ടായില്ല. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഏരിയ കമ്മറ്റി പിടിച്ചെടുക്കാനുള്ള തന്ത്രവുമായി ഇരു വിഭാഗവും തയ്യാറെടുപ്പുകള്‍ നടത്തുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

Kerala

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

Kerala

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

Parivar

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പുതിയ വാര്‍ത്തകള്‍

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.