Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പ്രധാന പാതയോരങ്ങളില്‍ പൊതുശൗചാലയങ്ങള്‍ നിര്‍മ്മിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2014, 07:33 pm IST
in Alappuzha

ആലപ്പുഴ: കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ ഭാരത് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പ്രധാന പാതയോരങ്ങളിലും മാര്‍ക്കറ്റുകളിലും ബസ് സ്‌റ്റേഷനുകളിലും മറ്റും സമയബന്ധിതമായി പൊതുശൗചാലയങ്ങള്‍ നിര്‍മ്മിക്കും. പൊതുസ്ഥലങ്ങളില്‍ നിലവിലുള്ള ടോയ്‌ലറ്റുകളുടെ ശുചിത്വം ഉറപ്പാക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യും. ജില്ലാ കളക്ടര്‍ എന്‍. പത്മകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തിലാണു തീരുമാനം.

ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്ററാണു പദ്ധതിയുടെ നോഡല്‍ ഓഫീസര്‍. കൂടുതല്‍ ഗതാഗതമുള്ള നിരത്തുകള്‍ക്കരികിലുള്ളതും യാത്ര ചെയ്യുന്നവര്‍ക്ക് ഏറ്റവും പ്രയോജനപ്പെടുന്നതുമായ സ്ഥലങ്ങളാണ് പ്രധാനമായും തിരഞ്ഞെടുക്കുക. പ്രധാന നിരത്തുകളോടു ചേര്‍ന്നുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥലം, വിവിധ വകുപ്പുകളുടെ സ്ഥലം തുടങ്ങിയവ ഇതിനായി പ്രയോജനപ്പെടുത്താന്‍ നടപടി സ്വീകരിക്കും. കായംകുളത്തെ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍, ചേര്‍ത്തലയിലെ ഓട്ടോകാസ്റ്റ്, കലവൂരിലെ കെഎസ്ഡിപി, റസ്റ്റ് ഹൗസുകള്‍, ഡിടിപിസിയുടെ അമിനിറ്റി സെന്റര്‍ തുടങ്ങിയവ ഇതിനായി പരിഗണിക്കുന്നുണ്ട്.

സ്‌കൂളുകളിലെ നിലവിലുള്ള ശൗചാലയങ്ങളുടെ പട്ടികയും സ്ഥിതിയും എവിടെയെല്ലാം അവ ആവശ്യമുണ്ടെന്ന വിവരവും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യും. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശൗചാലയങ്ങള്‍ നിര്‍മ്മിക്കുകയാണു ലക്ഷ്യം. വിദ്യാര്‍ഥിനികള്‍ക്കു കൂടുതല്‍ പ്രയോജനപ്പെടുന്ന ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കുന്നതിനു പ്രാധാന്യം നല്‍കും. ക്ലീന്‍ ക്യാമ്പസ്-ക്വാളിറ്റി എജ്യൂക്കേഷന്‍ പരിപാടികള്‍ക്കായി വിദ്യാഭ്യാസ-ഉപജില്ലാ ഓഫീസര്‍മാരുടെയും പിടിഎ പ്രതിനിധികളുടെയും പ്രത്യേകയോഗം നടത്തും.

പാര്‍ലമെന്റംഗങ്ങളുടെയും എംഎല്‍എമാരുടെയും പ്രാദേശികവികസനനിധി, ത്രിതലപഞ്ചായത്തുകളുടെ ഫണ്ട് എന്നിവ ഇതിനു വേണ്ടി ഉപയുക്തമാക്കുന്നതിനും നടപടി ഉണ്ടാകും. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയപ്രകാരം ഫണ്ടു ലഭിക്കാന്‍ പരിശ്രമിക്കും. ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം പദ്ധതിക്കായി വിളിച്ചു ചേര്‍ക്കുമെന്ന് കളക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍/തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ നിശ്ചയിക്കുന്ന നിരക്കില്‍ പേ ആന്‍ഡ് യൂസ് ടോയ്‌ലറ്റുകള്‍ നടത്തുന്നതിന് ടെന്‍ഡര്‍ വിളിക്കാനും തീരുമാനമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

Kerala

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

Kerala

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

Kerala

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

പുതിയ വാര്‍ത്തകള്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരത്ത് സ്പായില്‍ ജോലി ചെയ്ത് വന്ന 2 ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍, എത്തിയത് വ്യാജ രേഖ ചമച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.