Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; റെയില്‍വേ സ്‌റ്റേഷനുകള്‍ ശുചിത്വ-സുന്ദരമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2014, 04:12 pm IST
inAlappuzha

ആലപ്പുഴ: അരൂര്‍ മുതല്‍ കരുനാഗപ്പള്ളി വരെയുള്ള 20 റെയില്‍വേ സ്‌റ്റേഷനുകളുടെ മുഖഛായ മാറ്റി ശുചിത്വ-സുന്ദരമാക്കാന്‍ വിപുലമായ പരിപാടി നടപ്പാക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായാണ് ശുചീകരണം.

റെയില്‍വേ സ്‌റ്റേഷനുകളും പരിസരവും വൃത്തിയായി സൂക്ഷിക്കാനും കുടിവെള്ളം, ശൗചാലയം അടക്കം അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും തദ്ദേശസ്വയംഭരണ സാരഥികളെയും ജനപ്രതിനിധികളെയും സന്നദ്ധസംഘടനകളെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി ഒരോ സ്‌റ്റേഷനിലും ശുചിത്വ ഉപദേശക സമിതി രൂപീകരിക്കും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, എന്‍സിസി, നാഷണല്‍ സര്‍വീസ് സ്‌കീം, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സന്നദ്ധ സംഘടനകള്‍, റെയില്‍വേ ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് ഒക്‌ടോബര്‍ രണ്ടു മുതല്‍ ഒമ്പതുവരെ എല്ലാ റെയില്‍വേ സ്‌റ്റേഷനുകളും ശുചീകരിക്കും. ഒരു മാസത്തിനുള്ളില്‍ സ്‌റ്റേഷനുകള്‍ പെയിന്റടിച്ച് മനോഹരമാക്കും. തുടര്‍ന്ന് സ്ഥിരമായി ശുചീകരണം നടത്താനുള്ള സംവിധാനമൊരുക്കും. രണ്ടിന് രാവിലെ ഒമ്പതിന് ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനില്‍ ശുചിത്വവാരാചരണത്തിന്റെ ഉദ്ഘാടനം നടക്കും.

ഓരോ സ്‌റ്റേഷനും നിരന്തര ശുചീകരണത്തിനുള്ള പദ്ധതി തയാറാക്കി സമര്‍പ്പിക്കാനും സ്‌റ്റേഷനുകളില്‍ തകരാറായി കിടക്കുന്ന ലൈറ്റുകള്‍ ഉടന്‍ നന്നാക്കാനും യോഗത്തില്‍ പങ്കെടുത്ത കെ.സി. വേണുഗോപാല്‍ എംപി നിര്‍ദേശം നല്‍കി. സ്‌റ്റേഷനുകളിലെ ശൗചാലയങ്ങള്‍ അടച്ചിട്ടിട്ടുണ്ടെങ്കില്‍ തുറക്കാന്‍ നിര്‍ദേശിച്ചു. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ കുടിവെള്ള പൈപ്പുകളുടെയും ശൗചാലയങ്ങളുടെയും തകരാര്‍ പരിഹരിക്കും.

വിവിധ ദിവസങ്ങളിലായി 50 റെയില്‍വേ ജീവനക്കാരും 50 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും 50 എന്‍എസ്എസ് വോളന്റിയര്‍മാരും 100 എന്‍സിസി കേഡറ്റുകളും ചേര്‍ന്നാണ് ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനും പരിസരവും ശുചീകരിക്കുക. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളും പരിസരവും വൃത്തിയാക്കാനുള്ള പരിപാടി തയാറാക്കാന്‍ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് എംപി നിര്‍ദേശം നല്‍കി.

കളക്ടര്‍ എന്‍. പത്മകുമാര്‍, ജില്ലാ പോലീസ് മേധാവി കെ.കെ. ബാലചന്ദ്രന്‍, ചേര്‍ത്തല നഗരസഭാദ്ധ്യക്ഷ ജയലക്ഷ്മി അനില്‍കുമാര്‍, റെയില്‍വേ ഡിവിഷണല്‍ ഓപ്പറേഷന്‍ മാനേജര്‍ പി.എല്‍. അശോക് കുമാര്‍, ആര്‍ഡിഒ: റ്റി.ആര്‍. ആസാദ്, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബിജോയ് കെ. വര്‍ഗീസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ജിമ്മി കെ. ജോസ്, ഡിവൈഎസ്പിമാരായ പി.ഡി. രാധാകൃഷ്ണപിള്ള, എ. ഷാജഹാന്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് അസോസിയേറ്റ് കെ.കെ. മോഹനന്‍, അസിസ്റ്റന്റ് കമാന്‍ഡന്റ് ഐവാന്‍ രത്തിനം, റെയില്‍വേ അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ എം. മാരിയപ്പന്‍, ഡിടിഒ: എസ്. ശങ്കരപ്പിള്ള, തഹസില്‍ദാര്‍മാരായ എസ്. സന്തോഷ്‌കുമാര്‍, പി.വി. സജീവ് എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

പുതിയ വാര്‍ത്തകള്‍

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.