Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അച്യുത ഭാവത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2014, 10:12 pm IST
inSamskriti

അനവസ്ഥിതത്വമാണ് ഒമ്പതാമത്തെ വിഘ്‌നം. സാഫല്യം ലഭിച്ചു, പക്ഷേ അത് അനുഭവിക്കാന്‍ തുടങ്ങുന്നതിനുമുമ്പു തന്നെ കൈവിട്ടുപോകുന്നതാണ് അനവസ്ഥിതത്വം. ”ലബ്ധായാം ഭൂമൗ ചിത്തസ്യ അപ്രതിഷ്ഠാ അനവസ്ഥിതത്വമ്. സമാധിപ്രതിലമ്‌ഭേ സതി തദവസ്ഥിതം ഹി സ്യാത്.” കിട്ടിയ ഭൂമിയില്‍ ചിത്തം ഉറച്ചു നില്‍ക്കാതെ വരുന്നതാണ് അനവസ്ഥിതത്വമ്. സാഫല്യം ലഭിച്ചാല്‍ അത് നിലനില്‍ക്കേണ്ടതല്ലേ? ഒരാള്‍ പരിശ്രമിച്ച് യോഗ്യത നേടി, ഇഷ്ടപ്പെട്ട ജോലി സമ്പാദിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ അയാള്‍ അതു വേണ്ടെന്ന് വച്ച്, ചുറ്റിത്തിരിയാന്‍ തുടങ്ങി. ഈ അനവസ്ഥിതത്വം ഒരു ചിത്തവിക്ഷേപമാണ്. ഇതൊഴിവാക്കാനുള്ളതാണ് ഒമ്പതാമത്തെ ആവരണം.

”ഓം ഇന്ദ്രായ നമഃ, ഓം അഗ്നയേ നമഃ, ഓം യമായ നമഃ, ഓ നൈലുതൈ്യ നമഃ, ഓം വരുണായ നമഃ ഓം വായവേ നമഃ, ഓം സോമായ നമഃ ഓം ഈശാനായ നമഃ, ഓം ബ്രഹ്മണേ നമഃ, ഓം അനന്തായ നമഃ” എന്നീ മന്ത്രങ്ങളുടെ ജപവും ഈ മന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള പൂജയും അനവസ്ഥിതത്വം ഇല്ലാതാക്കും. ഇതില്‍ പൂര്‍വാദി സമസ്ത ദിക്കുകളെയും രക്ഷിക്കുന്ന പത്തുദേവന്മാരാണുള്ളത്. ദിക്കുകളെ രക്ഷിക്കുന്ന ദേവന്മാരാണ് സാധകന്റെ ജീവിതത്തിലേക്ക് വന്നുചേരേണ്ടതിനെയും അവിടെനിന്ന് പുറത്തേക്ക് പോകേണ്ടതിനെയും നിയന്ത്രിക്കുന്നത്.

”ആ നോ ഭദ്രഃ ക്രതവോ യന്തു വിശ്വതഃ”, ”സര്‍വാ ആശാ മമ മിത്രം ഭവന്തു” ”വിശ്വാനി ദേവ സവിതര്‍ ദുരിതാനി പരാസുവയദ്ഭദ്രം തന്ന ആസുവ” മുതലായ എത്രയോ വേദമന്ത്രങ്ങള്‍ ഈ വിഷയത്തിന്റെ പ്രതിപാദകങ്ങളായുണ്ട്. രാജ്യത്തിന്റെ ദിക്പാലകന്മാരാണ് എട്ട് മന്ത്രിപാര്‍. അവര്‍ അഷ്ടഗണപതിമാരാണ്. ഓരോ ഗണവും അതതു വിഷയത്തില്‍ രാജവിനെ കാര്യങ്ങള്‍ ധരിപ്പിക്കുകയും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. ഐശ്വര്യമാഗ്രഹിക്കുന്ന മനുഷ്യാ! നീ എന്നും ദേവന്മാരുടെ സുമതിയാകുന്ന കുടക്കീഴില്‍ നിന്നാലും. ”വയം ദേവാനാം സുമതൗ സ്യാമ” എന്ന ഭാഗ്യസൂക്ത വചനം ഇവിടെ സ്മര്‍ത്തവ്യമാണ്. സാഫല്യം ലഭിച്ചാല്‍ അത് നിലനില്‍ക്കേണ്ടതാണ്. ഭക്തന്റെ യോഗവും ക്ഷേമവും നോക്കേണ്ടത് ഭക്തന്‍ വിശ്വാസമര്‍പ്പിച്ചിട്ടുള്ള ദേവനാണ്. ദേവന്‍ സംപ്രീതനല്ലെങ്കില്‍ ഇക്കാര്യത്തില്‍ ലോപമുണ്ടാകും. ആ ദേവതകളെ സംപ്രീതരാക്കുന്നതിനുള്ള ഉപായമാണ് ഒമ്പതാമത്തെ ഈ ആവരണ പൂജനം.

അതോടെ പത്താമത്തെ ആവരണമെന്ന വിജയദശമിയിലേക്കു കടക്കുന്നു. അവിടെ യോഗഭൂമി ദൃഢമാണ്. അവിടെ ച്യുതിയുണ്ടാകുന്നില്ല. കാരണം സാധകന്‍ ഒമ്പത് ആവരണങ്ങളും ഭേദിച്ച് ച്യുതിയില്ലാത്ത അച്യുതമണ്ഡലത്തിലെത്തിനില്‍ക്കുകയാണ്. ”ഓം അച്യുതായ ഭൗമായ നമഃ” എന്ന് വിജയലഹരിയില്‍ നമുക്ക് ഏറ്റുവിളിക്കാന്‍. അച്യുതഭവനത്തിലെത്തിയ സാധകനെ ഇനി ആര്‍ക്കും പടിയിറക്കാനാവില്ല. ഒമ്പത് ആവരണങ്ങള്‍ക്ക് അച്യുതന്റെ പരിരക്ഷയില്ല. അച്യുതന്‍ ജേതാവായ വിഷ്ണുവാണ്. ജേതാവായ വിഷ്ണുവിന്റെ പേര് ജിഷ്ണുവെന്നാണ്. ”പ്രാതര്‍ജിതം ഭഗമുഗ്രം ഹുവേമ വയം പുത്രമദിതേര്‍ യോ വിധര്‍താ” എന്ന ഭാഗ്യസൂക്തവചനം നമുക്കേവര്‍ക്കും ഉദ്ഗാനം ചെയ്യാം. ഇനി ആയുധങ്ങള്‍ നമുക്ക് അലങ്കാരങ്ങള്‍ മാത്രം. സൂര്യവംശികളായ രഘുവംശ ചക്രവര്‍ത്തിമാരെക്കുറിച്ച് കാളിദാസ മഹാകവി പറഞ്ഞത് ഓര്‍ക്കുക,

സേനാ പരിച്ഛദസ്തസ്യ ദ്വയമേവാര്‍ത്ഥ സാധനം

ശാസ്ത്രഷ്വകുണ്ഠിതാ ബുദ്ധിരുര്‍വീധനുഷിചാതതാ

സേനയും ആയുധങ്ങളും അവര്‍ക്ക് കേവലം അലങ്കാരമായിരുന്നു. ശാസ്ത്രത്തില്‍ നിഷ്ഠമായ ബുദ്ധിയും സദാ സന്നദ്ധമായ നില്‍പ്പും കാര്യങ്ങള്‍ അനവരതം നടക്കുന്നതിന് കാരണമാണ്. സദാസന്നദ്ധനായി ദശമാവരണത്തില്‍ നില്‍ക്കുന്ന അച്യുതരൂപമായ സൂര്യനാണ് വിജയദശമിയുടെ ദേവന്‍. ഉത്തരഭാരതീയര്‍ ”ദസഹരയഃ” എന്നതിന്റെ പ്രാകൃതമായ ”ദശര” എന്നുവിളിക്കുന്നു. വജ്രം, ശംഖ്, ദണ്ഡം, ഖഡ്ഗം, പാശം, ഗദ, ത്രിശൂലം, ചക്രം, പദ്മദ്വയം എന്നിങ്ങനെ പത്ത് ആയുധങ്ങളോടെയാണ് അച്യുതന്റെ നില്‍പ്പ്.

(അവസാനിച്ചു)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.