Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നാഷണല്‍ ഗെയിംസ് കേരളത്തിലെ കായിക മേഖലയ്‌ക്ക് പുത്തനുണര്‍വേകും : സച്ചിന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2014, 07:55 pm IST
inSports

കൊച്ചി: അടുത്തവര്‍ഷം കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസ് കേരളത്തിലെ കായിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വേകുമെന്ന് നാഷണല്‍ ഗെയിംസ് ഗുഡ്‌വില്‍ അംബാസഡര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ പ്രസ്താവിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നടത്തിയ ചര്‍ച്ചകളിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നാഷണല്‍ ഗെയിംസിന് 100 ദിവസം മുമ്പ് സംസ്ഥാനത്ത് നടക്കുന്ന കൂട്ടയോട്ടത്തില്‍ ഒരു കോടി ആളുകളെ പങ്കെടുപ്പിക്കാനുള്ള ശ്രമത്തെ അദ്ദേഹം അഭിനന്ദിച്ചു. നാഷണല്‍ ഗെയിംസിനെ ഏറ്റവും ജനപങ്കാളിത്തമുള്ള കായിക മാമാങ്കമാക്കി മാറ്റുന്നതിന്റെ ഭാഗമാണ് ഒരു കോടി ആളുകള്‍ പങ്കെടുക്കുന്ന കൂട്ടയോട്ടം എന്ന് മന്ത്രി തിരുവഞ്ചൂര്‍, സച്ചിനെ ധരിപ്പിച്ചു. സംസ്ഥാനത്തെ പഞ്ചായത്തുകളും, മുനിസിപ്പാലിറ്റികളും, കോര്‍പ്പറേഷനുകളും കേന്ദ്രീകരിച്ചായിരിക്കും കൂട്ടയോട്ടം നടത്തുക.

ഫുട്‌ബോളിനും ക്രിക്കറ്റിനും സച്ചിന്‍ നല്‍കുന്ന പിന്തുണയും പ്രോത്സാഹനവും മറ്റ് കായിക ഇനങ്ങള്‍ക്കുംകൂടി ഉണ്ടാകണമെന്ന് മന്ത്രി തിരുവഞ്ചൂര്‍, സച്ചിനോട് അഭ്യര്‍ത്ഥിച്ചു. ദേശീയ ഗെയിംസിന് പൂര്‍ണപിന്തുണയും സഹകരണവും നല്‍കണമെന്ന് മന്ത്രി പറഞ്ഞു.

ആദ്യം താന്‍ ഫുട്‌ബോളില്‍ തുടക്കമിട്ടു കഴിഞ്ഞതായി സച്ചിന്‍ അനുസ്മരിപ്പിച്ചു. കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം എല്ലാ കേരളീയരും ഉണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. നല്ലൊരവസരമാണിത്, ഒരുമിച്ചു മുന്നേറാം: സച്ചിന്‍ പറഞ്ഞു. ദക്ഷിണേന്ത്യയിലെ കായിക മേഖലയുടെ സമഗ്ര വികസനത്തിനും താന്‍ പരമാവധി പിന്തുണയും പ്രോത്സാഹനവും നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി
Samskriti

ചിത്രരാമായണം 27: നാരദസ്തുതി

Kerala

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

പുതിയ വാര്‍ത്തകള്‍

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

കൊലക്കേസ് പ്രതി ജയിലിൽ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ; ഒത്താശ ചെയ്ത് നൽകി ജയിൽ അധികൃതർ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.