Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചെറുവള്ളിത്തോട്ടത്തിലെ കാക്കക്കല്ല്- മുക്കട റോഡ് സംയുക്തസംഘം പരിശോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2014, 10:07 pm IST
inKottayam

എരുമേലി: വര്‍ഷങ്ങള്‍ക്കുമുമ്പ് ജനങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ചേനപ്പാടി കാക്കക്കല്ല്- പുറപ്പ- മുക്കട റോഡ് ചെറുവള്ളി എസ്റ്റേറ്റ് അധികൃതര്‍ അടച്ചുപൂട്ടിയ സംഭവവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ സംയുക്ത സംഘം പരിശോധന നടത്തി.

എരുമേലി ഗ്രാമപഞ്ചായത്ത് റോഡ് രജിസ്റ്ററില്‍ 39-ാം പേജിലുള്ള റോഡിന്റെ കാക്കക്കല്ല്ഭാഗം കല്ലുകളുപയോഗിച്ച് കെട്ടിഅടയ്‌ക്കുകയായിരുന്നു. റോഡ് കെട്ടി അടച്ച സംഭവവുമായി ബന്ധപ്പെട്ട് നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ ആര്‍ഡിഒ യോഗം വിളിച്ച് പ്രശ്‌നം ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ്, പഞ്ചായത്ത്, റവന്യൂ വകുപ്പ് എന്നീ വകുപ്പുകളുടെ പ്രതിനിധികളുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ പരിശോധന നടത്തി.

ചേനപ്പാടി കാക്കക്കല്ല്- മുക്കട 4 കിലോമീറ്റര്‍ ദൂരമുള്ള റോഡിന്റെ 1.600 കിലോമീറ്റര്‍ ദൂരം തോട്ടത്തില്‍ക്കൂടിയായതിനാല്‍ ഈ ഭാഗമാണ് തോട്ടംഉടമകള്‍ കെട്ടിഅടച്ചത്. പരാതികളെത്തുടര്‍ന്ന് ആര്‍ഡിഒയുടെ നിര്‍ദ്ദേശപ്രകാരം പഞ്ചായത്ത് രജിസ്റ്റര്‍ പ്രകാരമുള്ള റോഡാണ് ഇതെന്ന് പഞ്ചായത്ത് സെക്രട്ടറി വിജയന്‍ പറഞ്ഞു. എന്നാല്‍ രണ്ടുകിലോമീറ്ററിലധികം നടന്നു പരിശോധന നടത്തിയ സംഘത്തെ റോഡിന്റെ മറുവശത്ത് തടയനുള്ള നീക്കവും എസ്റ്റേറ്റുകാര്‍ ഒരുക്കിയിരുന്നതായും പരാതിക്കാര്‍ പറഞ്ഞു.

കെട്ടിഅടച്ച റോഡ് തുറന്നുകൊടുക്കണമെന്ന ആര്‍ഡിഒയുടെ നിര്‍ദ്ദേശത്തിന് വിരുദ്ധമായി തോട്ടത്തിലെ റോഡ് കമ്പി ഉപയോഗിച്ച് അടച്ചിരുന്ന നിലയിലും സംഘം കണ്ടെത്തി. എരുമേലി വില്ലേജ് ആഫീസര്‍ സനില്‍, മണിമല സിഐ അബ്ദുള്‍ റഹീം, എരുമേലി എസ്‌ഐ കുര്യാക്കോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത സന്തോഷ്, പരാതിക്കാരായ പഞ്ചതീര്‍ത്ഥ പരാശക്തി ദേവസ്വം ക്ഷേത്രം കണ്‍വീനര്‍ വി.സി. അജികുമാര്‍, ശബരിമല അയ്യപ്പ സേവാസമാജം അംഗം എസ്. മനോജ്, ഹിന്ദു ഐക്യവേദി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍ കനകപ്പലം, ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.ആര്‍. സോജി അടക്കം നിരവധി പേരും സംഘത്തോടൊപ്പം എത്തിയിരുന്നു. ചെറുവള്ളി തോട്ടത്തിലെ കാക്കക്കല്ല്- മുക്കട റോഡ് കെട്ടി അടച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്ന പരിശോധന റിപ്പോര്‍ട്ട് ആര്‍ഡിഒയ്‌ക്ക് നല്‍കുമെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

India

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

Varadyam

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

Kerala

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.