Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുമരകം ശ്രീകുമാരമംഗലം ദേവസ്വം രാഷ്‌ട്രീയവത്കരിക്കാനുള്ള സിപിഎം തന്ത്രം പാളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2014, 10:04 pm IST
in Kottayam

കുമരകം: ശ്രീകുമാരമംഗലം ദേവസ്വം രാഷ്‌ട്രീയവത്കരിക്കാനുള്ള മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയുടെ തന്ത്രം പാളി. കുമരകത്തെ നാല് എസ്എന്‍ഡിപി ശാഖായോഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഡെലിഗേറ്റുകള്‍ക്കാണ് ദേവസ്വം ഭരണസമിതിയെ തെരഞ്ഞെടുക്കാനുള്ള അവകാശം. ഡെലിഗേറ്റ് തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി അനുഭാവികളെയും മെമ്പര്‍മാരെയും തിരുകിക്കയറ്റി ഡെലിഗേറ്റ് അംഗങ്ങളില്‍ ഭൂരിപക്ഷമുണ്ടാക്കാനുള്ള ശ്രമം പാര്‍ട്ടി നേതൃത്വവും അണികളും മാസങ്ങള്‍ക്കുമുമ്പേ തുടങ്ങിയിരുന്നു. പിന്നീട് പാര്‍ട്ടിക്കാര്‍ ഡെലിഗേറ്റുകളെ സ്വാധീനിക്കാനുള്ള ശ്രമമായിരുന്നു. ആ ശ്രമങ്ങളാണ് ഇന്നലെ നടന്ന ദേവസ്വം തെരഞ്ഞെടുപ്പില്‍ വിഫലമായത്.

1905ല്‍ ശ്രീനാരായണഗുരുവിന്റെ കുമരകം സന്ദര്‍ശനവും അവിടുത്തെ ശ്രീകുമാരമംഗലം ക്ഷേത്ര പ്രതിഷ്ഠയും ഗുരുവിനിരിക്കാന്‍ പണിതീര്‍ത്ത മഠവും കുട്ടികള്‍ക്കു പഠിക്കാനായി ഗുരു നിര്‍ദ്ദേശിച്ചതിന്‍പ്രകാരം പണിത കുടിപ്പള്ളിക്കൂടവുമാണ് ഇന്ന് കുമരകത്തിന്റെ മര്‍മ്മപ്രധാനമായ ഹയര്‍ സെക്കണ്ടറി സ്‌കൂളും ഇംഗ്ലീഷ് മീഡിയം സ്‌കൂളും മറ്റിതര സ്ഥാപനങ്ങളും മഹാക്ഷേത്രവും കൊണ്ട് തലയെടുപ്പോടെ നില്‍ക്കുന്നത്. ഇതിനെ രാഷ്‌ട്രീയവത്കരിക്കാനുള്ള ശ്രമത്തെയാണ് കുമരകത്തെ കമ്യൂണിസ്റ്റ് അനുഭാവികള്‍ ഉള്‍പ്പെടെയുള്ള ഡെലിഗേറ്റംഗങ്ങള്‍ ചെറുത്തുതോല്പിച്ചത്. ഇതിനുമുമ്പ് പാര്‍ട്ടിക്കാരുടെ സ്ഥാനാര്‍ത്ഥികളും സിപിഎമ്മിന്റെ പ്രവര്‍ത്തനംകൊണ്ട് ദേവസ്വം ഭരണം പിടിച്ചെടുത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ ചുവടുപിച്ചാണ് ഇത്തവണ സിപിഎം പ്രവര്‍ത്തകര്‍ ഒന്നടങ്കം ദേവസ്വം ഭരണം പിടിക്കാന്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിച്ചത്. ശ്രീനാരായണ ഗുരുവിനാല്‍ സ്ഥാപിതമായ ക്ഷേത്രത്തെയും ദേവസ്വത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും രാഷ്‌ട്രീയവത്കരിക്കാന്‍ പാടില്ലെന്ന ജനങ്ങളുടെ ഉറച്ച തീരുമാനമാണ് പാര്‍ട്ടി ഉയര്‍ത്തിക്കാട്ടിയ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ പരാജയവും മുന്‍ പ്രസിഡന്റായ അഡ്വ. വി.പി. അശോകന്റെ വിജയവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

Main Article

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

Article

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

Career

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

പുതിയ വാര്‍ത്തകള്‍

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.