Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തണ്ണീര്‍മുക്കം ബണ്ട് സാമൂഹ്യവിരുദ്ധരുടെ താവളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2014, 08:13 pm IST
in Alappuzha

കഴിഞ്ഞദിവസം സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ച വെച്ചൂര്‍ സ്വദേശി ഷൈജുവിന്റെ ഹൗസ്‌ബോട്ട്

ചേര്‍ത്തല: സാമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രമായി തണ്ണീര്‍മുക്കം ബണ്ട്. രാത്രികാലങ്ങളില്‍ ബണ്ടിലൂടെ യാത്രചെയ്യാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്ന് സമീപവാസികള്‍. ആലപ്പുഴ, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന ഒന്നര കിലോമീറ്ററോളം നീളം വരുന്ന തണ്ണീര്‍മുക്കം ബണ്ട് രണ്ട് പോലീസ് സ്‌റ്റേഷനുകളുടെ പരിധിയിലാണ്.

തണ്ണീര്‍മുക്കത്തു നിന്ന് ബണ്ട് തുടങ്ങുന്ന ഭാഗം മുതല്‍ നടുക്കുള്ള മണ്‍ചിറ വരെ മുഹമ്മ പോലീസ് സ്‌റ്റേഷന്റെ പരിധിയിലും തുടര്‍ന്ന് വെച്ചൂരില്‍ അവസാനിക്കുന്ന ഭാഗം വരെ വൈക്കം പോലീസ് സ്‌റ്റേഷന്റെ പരിധിയിലുമാണ്. പോലീസ് സ്‌റ്റേഷനുകള്‍ ബണ്ടില്‍ നിന്ന് കിലോമീറ്ററുകള്‍ ദൂരെയായതിനാല്‍ രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം കൂടുതലാണെന്നാണ് നാട്ടുകാരുടെ പരാതി. പരാതി ഏറിയിട്ടും രണ്ട് സ്‌റ്റേഷനുകളില്‍ നിന്നും ഉദ്യോഗസ്ഥര്‍ ഇങ്ങോട്ടുതിരിഞ്ഞ് നോക്കാറില്ലെന്ന ആക്ഷേപവും വ്യാപകമായി. മുന്‍ കാലങ്ങളില്‍ ബണ്ടിന് പരിസരത്തുനിന്ന് മണല്‍ വാരുന്നുവെന്ന പരാതി ഏറിയപ്പോള്‍ രാത്രി കാലങ്ങളില്‍ ഇവിടെ പോലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു. എന്നാല്‍ പട്രോളിങ് നിലച്ചതോടെ സാമൂഹ്യവിരുദ്ധരുടെയും ഗുണ്ടാ സംഘങ്ങളുടെയും താവളമായി ബണ്ട് മാറി.

ബണ്ടില്‍ വഴിയോരക്കച്ചവടം നടത്തുന്നവരെ ആക്രമിക്കുന്നതും പിടിച്ചുപറിയും മോഷണവും ഇവിടെ പതിവായി. ഇരുചക്രവാഹനക്കാരെയും മത്സ്യതൊഴിലാളികളെയും ഭീഷണിപ്പെടുത്തി ഗുണ്ടാപിരിവ് നടത്തുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം കായല്‍തീരത്ത് അടുപ്പിച്ചിട്ടിരുന്ന വെച്ചൂര്‍ സ്വദേശി ഷൈജുവിന്റെ ബോട്ട് അക്രമികള്‍ നശിപ്പിച്ച് കായലില്‍ താഴ്‌ത്താന്‍ ശ്രമം നടത്തിയിരുന്നു. മാസങ്ങളായി ബണ്ടില്‍ നടക്കുന്ന അക്രമങ്ങള്‍ക്കും ഗുണ്ടകളുടെ അഴിഞ്ഞാട്ടങ്ങള്‍ക്കുമെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

Kerala

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.