ഇഞ്ചിയോണ്‍: ഇന്ത്യയുടെ ഡിസ്‌ക്കസ് ത്രോ താരം വികാസ് ഗൗഡയ്‌ക്ക് ഏഷ്യന്‍ ഗെയിംസില്‍ വെള്ളി. ഇറാന്റെ എഹ്‌സാന്‍ ഹദാദിക്കാണ് സ്വര്‍ണം.
65.11 മീറ്റര്‍ ദൂരം എറിഞ്ഞാണ് എഹ്‌സാന്‍ സ്വര്‍ണം സ്വന്തമാക്കിയത്. വികാസ് 62.58 മീറ്ററാണ് എറിഞ്ഞത്. അതേസമയം മലയാളിയായ ടിന്റു ലൂക്ക 800 മീറ്ററില്‍ ഫൈനലിലെത്തി.
















