ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ വനിതകകളുടെ 1500 മീറ്ററില്‍ മലയാളി താരം ഒ.പി.ജെയ്ഷയ്‌ക്ക് വെങ്കലം.
2006ല്‍ ദോഹയില്‍ നടന്ന ഗെയിംസിലും ജെയ്ഷ മെഡല്‍ നേടിയിരുന്നു. 4:13.46 സെക്കന്‍ഡിലാണ് ജെയ്ഷ മൂന്നാമതായി ഫിനിഷ് ചെയ്തത്.
ഈയിനത്തില്‍ ഇന്ത്യയുടെ മറ്റൊരു മലയാളി താരം സിനിമോള്‍ മര്‍ക്കോസ് അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
















