Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടക്കകള്‍ വര്‍ദ്ധിച്ചു; ജീവനക്കാരില്ല, സൂപ്രണ്ട് ഓഫീസ് ഉപരോധിച്ച് പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2014, 09:20 pm IST
in Alappuzha

ആലപ്പുഴ: ആവശ്യത്തിന് ജീവനക്കാരില്ലാതെ വണ്ടാനം മെഡിക്കല്‍ കോളേജ്  ആശുപത്രി സമുച്ചയം ആരംഭിക്കാനുള്ള നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു. 12 കോടി 36 ലക്ഷം രൂപ മുടക്കി പണിപൂര്‍ത്തിയാക്കിയ 800 കിടക്കകളുള്ള ജി 1, ജി 2 കെട്ടിടങ്ങളുടെ പ്രവര്‍ത്തനമാണ് ഒക്‌ടോബര്‍ ഒന്നിന് തുടക്കമാകുന്നത്. ഇതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് 1,348 കിടക്കകളാകും.

എന്നാല്‍ കിടക്കകളുടെ എണ്ണം അനുസരിച്ച് സ്റ്റാഫ് നഴ്‌സ് ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ എണ്ണം കുറവായതിനാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. നാല് രോഗികള്‍ക്ക് ഒരു നഴ്‌സെന്ന ആനുപാതത്തിലാണ് നിയമനം നടത്തേണ്ടത്. എന്നാല്‍ നിലവില്‍ 708 നഴ്‌സ്മാര്‍ വേണ്ടിടത്ത് 296 പേര്‍ മാത്രമാണുള്ളത്.

സ്റ്റാഫ് നഴ്‌സ് കൂടാതെ നഴ്‌സിങ് ഗ്രേഡ് 1, ഗ്രേഡ് 2, അറ്റന്റര്‍മാര്‍, ശുചീകരണ ജീവനക്കാര്‍ എന്നിവരെയും അധികമായി നിയമിക്കേണ്ടതുണ്ട്. പുതുതായി ആരംഭിക്കുന്ന ബ്ലോക്കിലേക്കും നിലവിലുള്ള ജീവനക്കാരെ ഉപയോഗപ്പെടുത്താനാണ് അധികൃതരുടെ നീക്കം. ഇതുമൂലം അധിക ജോലിഭാരം എടുക്കേണ്ട അവസ്ഥയിലാണന്നും ജീവനക്കാരെ നിയമിക്കാതെ വാര്‍ഡ് വിഭജനം നടത്താന്‍ അനുവദിക്കില്ലെന്നും സ്റ്റാഫ് നഴ്‌സുമാര്‍ പറയുന്നത്.

ഈ ആവശ്യം ഉന്നയിച്ചാണ് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ സൂപ്രണ്ട് ഓഫീസിന് മുന്നില്‍ ശനിയാഴ്ച ധര്‍ണ നടത്തിയത്. എന്‍ജിഒ സംഘ് സംസ്ഥാന സമിതിയഗം മധു ധര്‍ണ ഉദ്ഘാടനം ചെയ്തു. നഴ്‌സസ് യൂണിയന്‍ നേതാവ് അമ്പിളി, എന്‍ജിഒ അസോസിയേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി പി. ചന്ദ്രകുമാര്‍, എന്‍ജിഒ സംഘ് താലൂക്ക് സെക്രട്ടറി ജി. പ്രഹ്ലാദന്‍, ഇന്ദിര, ശ്യാംകുമാര്‍, ഇ.ജി. ഷീബ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഹൈന്ദവ ധര്‍മത്തിന്റെ ശാസ്ത്രീയ അടിത്തറ

Samskriti

പുരൂരവസും ഉര്‍വശിയും

Samskriti

വ്യാഴം ജാതകത്തില്‍

Sports

ഊബര്‍കപ്പ്: സിന്ധു മികച്ച തുടക്കം നല്‍കി, പക്ഷെ പരാജയപ്പെട്ടു

തോമസ് കപ്പ് ബാഡ്മിന്റണില്‍ ഭാരത ഡബിള്‍സ് താരങ്ങളായ എം.ആര്‍. അര്‍ജുനും ഹരിഹരന്‍ അംസകരുണനും പോയിന്റ് നേട്ടത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചപ്പോള്‍
Sports

തോമസ് കപ്പ്:വിജയഗാംഭീര്യത്തോടെ ഭാരതം തുടങ്ങി; ആദ്യ മത്സരത്തില്‍ കാനഡയെ 4-1ന് തുരത്തി

പുതിയ വാര്‍ത്തകള്‍

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ ഗോള്‍ നേട്ടം ആഘോഷിക്കുന്ന എഫ്‌സി ഗോവ താരങ്ങള്‍

ഗോവയ്്ക്ക് ജയം, രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ് ബോളില്‍ ബാങ്ക് ഓഫ് ബറോഡ ബംഗളൂരു-തൃശൂര്‍ ഹൂപ്പേഴ്‌സ് മത്സരത്തില്‍ നിന്ന്‌

സ്വിഷ് മാസ്റ്റേഴ്‌സിന് തുടക്കം

ഇറാന് പകരം ഇറ്റലി: അത്തരം ആലോചനകള്‍ പോലും ഇല്ലെന്ന് ഫിഫ

കളിയൊരുക്കാന്‍ ആദ്യമായി കാനഡ

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.