Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍മാര്‍ക്ക് മാനസിക പീഡനമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2014, 10:43 pm IST
in Kottayam

എരുമേലി: കെഎസ്ആര്‍ടിസി വകുപ്പിലെ കണ്ടക്ടര്‍മാരുടെ ഫോറത്തിന്റെ മറവില്‍ ഡ്രൈവര്‍മാര്‍ക്ക് മാനസിക പീഡനം. ജോലി വേണമെങ്കില്‍ ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഒറ്റയ്‌ക്ക് തന്നെ ഓടിക്കണമെന്ന് ഭീഷണിപ്പെടുത്തി സര്‍വ്വീസുകള്‍ നടത്തുന്നതായി പരാതി. എരുമേലി കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്ററിലാണ് പ്രധാന സംഭവം. എരുമേലി പയ്യാവൂര്‍ സര്‍വ്വീസ് നാലുഡ്യൂട്ടി ലഭിക്കുന്ന ഒരു ദിവസത്തെ ജോലിക്ക് മണിക്കൂറുകള്‍ ഒറ്റക്ക് ഡ്രൈവ് ചെയ്യേണ്ട ഗതികേടാണിവിടുത്തെ ഡ്രൈവര്‍മാര്‍ക്കുള്ളത്.

എരുമേലിയില്‍ നിന്നും ദിവസവും വൈകിട്ട് നാലു മണിക്കാരംഭിക്കുന്ന സര്‍വ്വീസ് പിറ്റേദിവസം ഏഴിനോ എട്ടിനോ കണ്ണൂര്‍ പയ്യാവൂരിലെത്തുകയൂള്ളൂ. മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ഡ്രൈവിങില് ഇരുഭാഗത്തേക്കുമായി 1,100 കിലോമീറ്ററിലധികം ദൂരമാണ് ഓടിക്കേണ്ടത്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ ദീര്‍ഘദൂര സര്‍വ്വീസുകളില്‍ ഡ്രൈവര്‍ -കം- കണ്ടക്ടര്‍ രീതിയില്‍ നടത്തുന്നതുകൊണ്ട് രണ്ടുപേര്‍ക്കും മാറിമാറി ബസ് ഓടിക്കാനുള്ള അവസരവും ജീവനക്കാര്‍ക്ക് വേണ്ടത്ര വിശ്രമവും ലഭിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഡ്രൈവര്‍മാരുടെ പ്രമോഷനെ സംബന്ധിച്ചുള്ള പരിമിതികളാണ് പ്രതിസന്ധികള്‍ക്ക് കാരണമെന്നും പറയുന്നു. ഡ്രൈവറായി ജോലിയില്‍ പ്രേവശിക്കുന്നയാള്‍ ഡിപ്പോകളിലെ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ വരെ മാത്രമാണ് നിലവിലെ പ്രമോഷന്‍ സാദ്ധ്യതകള്‍. എന്നാല്‍ കണ്ടക്ടര്‍മാര്‍ക്ക് പ്രോമോഷന്‍ സാദ്ധ്യതകള്‍ ഏറെയുണ്ട്.

കെഎസ്ആര്‍ടിസിയിലെ കണ്ടക്ടര്‍മാരുടെ ഫോറത്തിന്റെ മറവുപിടിച്ച് ചിലര്‍ ഡ്രൈവര്‍മാരെ അധികജോലി ചെയ്യിട്ടും വിശ്രമില്ലാതെ ബസ് ഓടിപ്പിച്ചും മാനസികമായി പീഡിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടുന്നു. സമയബന്ധിതമായി വിശ്രമം ലഭിക്കാതെ ബസ് ഓടിക്കുന്നത് വലിയ അപകടങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന കടുത്ത ആശങ്കയിലാണ് ഡ്രൈവര്‍മാര്‍. കെഎസ്ആര്‍ടിസിയിലെ ചിലര്‍ പറയുന്ന സര്‍വ്വീസുകളില്‍ പോയില്ലെങ്കില്‍ അവധിയാക്കുമെന്ന ഭീഷണിയാണ് ഡ്രൈവര്‍മാരെ ആശങ്കയിലാക്കിയിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ ചെയ്യുന്നതുപോലെ ഡ്രൈവര്‍ കം- കണ്ടക്ടര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഡ്രൈവര്‍മാരെ തെരഞ്ഞുപിടിച്ച് പീഡിപ്പിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും ഇവര്‍ പറയുന്നു.

എരുമേലി സെന്ററിലെ മറ്റു സര്‍വ്വീസുകളെ അപേക്ഷിച്ച് താരതമ്യേന വരുമാനമുണ്ടാക്കുന്ന ദീര്‍ഘദൂരസര്‍വ്വീസുകളെ സ്വകാര്യ ബസ്സുടമകള്‍ക്കായി അട്ടിമറിക്കാനും ശ്രമം നടക്കുന്നതായാണ് ജീവനക്കാരില്‍ ചിലര്‍ പറയുന്നത്. കെഎസ്ആര്‍ടിസിയുടെ സുഗമമായ പ്രവര്‍ ത്തനത്തിന് സാങ്കേതികമായ ന്യായങ്ങള്‍ നിരത്തി സര്‍വ്വീസുകള്‍ മുടക്കുന്നതും സമ യം മാറ്റിവിടുന്നതും ജീവനക്കാരെ മാനസികമായി പലതരത്തില്‍ പീഡിപ്പിക്കുന്നതും ഇതിന്റെ ഭാഗമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

Main Article

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

Article

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

Career

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

പുതിയ വാര്‍ത്തകള്‍

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.