Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മഴുക്കീറില്‍ വീട് കത്തി നശിച്ചു: 75 ലക്ഷത്തിന്റെ നഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2014, 09:41 pm IST
in Alappuzha

ചെങ്ങന്നൂര്‍: മഴുക്കീറില്‍ എഴുപത് വര്‍ഷത്തോളം പഴക്കമുളള വീട് പൂര്‍ണമായും കത്തി നശിച്ച് 75 ലക്ഷം രൂപയുടെ നഷ്ടം. തിരുവന്‍വണ്ടൂര്‍ മഴുക്കീര്‍മുറിയില്‍ സെന്റ് തോമസ് ക്‌നാനായ പളളിക്ക് സമീപം താമരപ്പള്ളില്‍ വീട്ടില്‍ റ്റി.കെ. ഫിലിപ്പി (67)ന്റെ വീടാണ് പൂര്‍ണമായും കത്തി നശിച്ചത്. വ്യാഴാഴ്ച പുലര്‍ച്ച മൂന്നിനാണ് സംഭവം.

അപകടം നടക്കുമ്പോള്‍ കൂപ്പ് കോണ്‍ട്രാക്ടറായ ഫിലിപ്പും ഭാര്യ ജെസി (63)യും മാത്രമെ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് ഇരുവരും ഉണര്‍ന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഡ്രോയിങ് റൂമിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് തീ ആളിപ്പടരുന്നതായി കാണുകയും പുറത്തേക്ക് ഇറങ്ങി ഓടുകയുമായിരുന്നു.

ബഹളം വച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ ഓടിയത്തി വെള്ളം ഒഴിച്ച് തീ അണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെ തുടര്‍ന്ന് ചെങ്ങന്നൂര്‍, തിരുവല്ല എന്നിവിടങ്ങളിലുള്ള അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരിന്നു.

വീടിനുളളില്‍ ഉണ്ടായിരുന്ന പാചകവാതക സിലണ്ടറുകള്‍ നാട്ടുകാര്‍ അവസരോചിതമായി മാറ്റിയത് വന്‍ അപകടം ഒഴിവാകാന്‍ കാരണമായി. സേനാ അംഗങ്ങളുടെയും, നാട്ടുകാരുടെയും മൂന്ന് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്‌ക്കാന്‍ സാധിച്ചത്. ഇതിനിടെ മറ്റ് മുറികളിലേക്കും തീ പടര്‍ന്നുപിടിച്ചു.

അടുക്കള ഉള്‍പ്പടെ പതിമൂന്ന് മുറികളാണ് ഈ വീട്ടില്‍ ഉണ്ടായിരുന്നത്. ഇവ വിലകൂടിയ തേക്ക്, ഈട്ടി മരങ്ങള്‍ക്കൊണ്ടാണ് സീലിങ് ഉള്‍പ്പടെ നിര്‍മ്മിച്ചിട്ടുള്ളത്. ഇതില്‍ രണ്ട് മുറികള്‍ ഒഴിച്ച് ബക്കിയുള്ളവ പൂര്‍ണമായും കത്തി നശിച്ചു. മുറിക്കുളളില്‍ ഉണ്ടായിരുന്ന ഫര്‍ണിച്ചറുകളും, വൈദ്യുതോപകരണങ്ങളും വിലപ്പെട്ട രേഖകളും നശിച്ചിട്ടുണ്ട്. ഏകദേശം എഴുപത്തിയഞ്ചു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമസ്ഥന്‍ അറിയിച്ചു. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാകാം അപകട കാരണമെന്ന് പോലീസിന്റെ നിഗമനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മൊജ്താബ ഖമേനിക്ക് ഗുരുതര പരിക്ക്; ഭരണപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ഐആര്‍ജിസി

Kerala

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു

World

ഉക്രൈന്‍ യുദ്ധത്തില്‍ 10 ഭാരതീയര്‍ കൊല്ലപ്പെട്ടു; മരിച്ചത് റഷ്യക്ക് വേണ്ടി യുദ്ധം ചെയ്തവര്‍

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

World

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിനുണ്ടായത് വന്‍ നഷ്ടം

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം ഉത്തരമേഖലാ ബാലമിത്ര ശില്പശാല പേരാമ്പ്ര ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ നാടക സംവിധായകന്‍ സത്യന്‍ മുദ്ര ഉദ്ഘാടനം ചെയ്യുന്നു

ഉത്തരമേഖലാ ബാലമിത്ര ശിബിരത്തിന് തുടക്കമായി

‘ഇനി വീട്ടില്‍ ചെന്ന് ചോദിച്ചാല്‍ മതിയല്ലോ’

കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത്‌ കൊന്നു; നാടിനെ നടുക്കി ലഹരിക്കടിമയായ യുവാവിന്റെ ക്രൂരത

കേരളം വെന്തെരിയുമ്പോള്‍

ഇന്ന് കെ.ജി. മാരാര്‍ സ്മൃതി ദിനം; സാധാരണക്കാരുടെ മാരാര്‍ജി

പാപമോചനത്തിനായി ഭസ്മക്കുള തീര്‍ത്ഥാടനം

കെ.ജി. മാരാര്‍ അനുസ്മരണം ഇന്ന്

ഉഷ്ണതരംഗം: വേനല്‍ ചൂടില്‍ ഉരുകി കേരളം

ആചാരത്തനിമയോടെ തൃശൂര്‍ പൂരം നാളെ, ഇന്ന് വിളംബരം

ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.