Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 591-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2014, 08:22 pm IST
inSamskriti

വസിഷ്ഠന്‍ തുടര്‍ന്നു: അജ്ഞാനംകൊണ്ടോ ഭ്രമചിന്തകള്‍ കൊണ്ടോ ഈ ശാസ്ത്രത്തെ നിന്ദിക്കുന്നവരുമായുള്ള സംഗം ഉപേക്ഷിക്കുക. ഞാന്‍ ആരാണെന്ന് എനിക്കറിയാം. നിങ്ങള്‍ എന്താണെന്നും എനിക്കറിയാം. ഞാന്‍ നിങ്ങളുടെ ബോധം തന്നെയാണ്. ഇപ്പോള്‍ നിങ്ങള്‍ക്ക് മുന്നില്‍ ഈ ശാസ്ത്രം പറഞ്ഞുതരാന്‍ ഇരിക്കുന്നു എന്നേയുള്ളു. ഞാന്‍ മനുഷ്യനോ ദേവനോ ഗന്ധര്‍വ്വനോ ഒന്നുമല്ല. നിങ്ങളുടെ പുണ്യം പൂവണിഞ്ഞ ഫലമാണ് ഞാന്‍ എന്നറിയുക. ഞാന്‍ ‘അതോ’, ‘ഇതോ’, ‘മറ്റെന്തെങ്കിലുമോ ഒന്നുമല്ല.

സംസാരമെന്ന രോഗത്തിനുള്ള, ലോകമെന്ന ഭ്രമക്കാഴ്ചക്കുള്ള പ്രതിവിധി നാം ഈ ജന്മത്തില്‍ ഇവിടെ കണ്ടെത്തുകതന്നെ വേണം.

ഭൗതീകമായ ഈ ലോകത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള വിശ്വാസവും ചിന്തയും കുറച്ചുകൊണ്ടുവന്നില്ലെങ്കില്‍ ഈ ഭാവനാത്മകലോകമെന്ന ധാരണയെ ക്ഷീണപ്രായമാക്കാന്‍ നമുക്ക് കഴിയില്ല. സ്വപരിമിതിയെന്ന അശുദ്ധിയെ ഇല്ലാതാക്കാന്‍ മറ്റൊരു മാര്‍ഗ്ഗവും ഇല്ലതന്നെ. വാസനകളെ, പരിമിതികളെ, ഉപാധികളെ, ലോകധാരണകളെ ശോഷിപ്പിച്ചില്ലാതെയാക്കുക മാത്രമാണൊരു വഴി. വസ്തു ഉണ്ടെന്നുവരികില്‍ അതിനെക്കുറിച്ചുള്ള ധാരണ സഹജമാണ്. എന്നാല്‍ ഇല്ലാത്തവസ്തുവിനെ ഉണ്ടെന്നുകരുത്തുന്നത് അന്വേഷണത്തിന്റെ അഭാവമാണ് കാണിക്കുന്നത്. ഈ ലോകമെന്ന കാഴ്ചയ്‌ക്ക് നിയതമായ കാരണങ്ങള്‍ ഒന്നുമില്ല. അയാഥാര്‍ത്ഥമായ ഒന്നിന്റെ പരിണിതഫലമെങ്ങിനെയാണ് യാഥാര്‍ത്ഥ്യമാവുക?

അവസ്തു’(ആത്മീയത) വിഷയവസ്തുവിനു കാരണമാകാന്‍ എങ്ങിനെകഴിയും? സൂര്യനില്‍ നിഴല്‍ ഉണ്ടാകുമെങ്കില്‍ മാത്രമേ ബോധത്തില്‍ വിഷയം ഉണ്ടാകാന്‍ സാദ്ധ്യതയുള്ളൂ. ലോകമെന്നത് അണുക്കളുടെ ഒരു ശുദ്ധ സംഘാതമാണെന്ന് പറഞ്ഞാല്‍ അതെങ്ങിനെ ശരിയാവും? കാരണം അണുക്കളും ജഡവസ്തുക്കള്‍ തന്നെയല്ലേ?

“ലോകമെന്ന സൃഷ്ടി വെറും അജ്ഞതാ കര്‍മ്മമല്ല. എന്നാലത് ബുദ്ധിശക്തിയുടെ പ്രവര്‍ത്തനഫലമാണ് എന്ന് പറഞ്ഞാല്‍ അതും ശരിയല്ല. ഏതൊരു ബുദ്ധിമാനാണ് ഭ്രാന്തുപിടിച്ച ലോകസൃഷ്ടിയെപ്പോലൊരു വൃഥാ വ്യായാമത്തില്‍ ഏര്‍പ്പെടുക?”അതിനാല്‍ ഒന്ന് ശരിയാണ്; ലോകമെന്ന കാഴ്ച വെറും പ്രകടനം മാത്രമാണ്. സത്തില്ലാത്ത കുമിള മാത്രമാണത്. ശരിയായ അസ്തിത്വം ലോകത്തിനില്ല. സ്വപ്‌നത്തിലെ വസ്തുക്കളെപ്പോലെ നാം ശുദ്ധശൂന്യതയില്‍ ഉരുവായതാണ്. ലോകം വാസ്തവത്തില്‍ ശുദ്ധബോധം തന്നെയാണ്. രണ്ടും തമ്മില്‍ വ്യത്യാസമില്ല. ഒരേ മൂലധാതുതന്നെ വായുവായും ആകാശത്തുള്ള ചലനമായും (കാറ്റായും) പ്രകടമാവുന്നതുപോലെയാണിത്. സ്വപ്‌നം കാണുന്നയാളില്‍ സ്വപ്‌നമുണ്ടാക്കുന്നത്‌പോലെ, ജാഗ്രദ് അവസ്തയിലുള്ളവരില്‍ ലോകത്തെയുണ്ടാക്കുന്നതും ബോധമാണ്. രണ്ടും ഉണ്ടായത് ഒരേ വസ്തുഘടകത്തില്‍ നിന്നുമാണ്. കാര്യങ്ങള്‍ അങ്ങിനെയിരിക്കെ ബ്രഹ്മാവിന്റെയാണെങ്കില്‍പ്പോലും ശരീരത്തിനെന്താണ് സാംഗത്യം? അത് ആദ്യത്തെ സ്വപ്‌നവസ്തുവായി ബോധത്തില്‍ ഉരുത്തിരിഞ്ഞുവന്നു എന്നേയുള്ളു

ബ്രഹ്മം മാത്രമേയുള്ളൂ. ഏറെക്കാലമായി സത്യമെന്നപോലെ എല്ലാവരും അനുഭവിച്ചുവരുന്നവയാണെങ്കിലും വിശ്വപുരുഷനെന്നതുപോലും വെറും ഭാവനയാണ്. ഈ കാര്യങ്ങളെല്ലാം, ബ്രഹ്മാവുമുതല്‍ വെറുമൊരു തൂണുവരെ എല്ലാമെല്ലാം മിഥ്യയായ വിഷയക്കാഴ്ചകളാണ്.

സ്വപ്‌നത്തിലെ വസ്തുക്കളെപ്പോലെയാണെല്ലാം. സ്വപ്‌നത്തിലെ വസ്തുക്കള്‍ക്ക് രൂപഭാവങ്ങള്‍ ഉള്ളതുപോലെ ലോകത്തിലെ വസ്തുക്കള്‍ക്കും രൂപഭാവങ്ങള്‍ പ്രകടമായിക്കാണുന്നു. അപ്പോള്‍പ്പിന്നെ ഭൗതീകമായ അസ്തിത്വം എന്നാലെന്താണ്? ഈ ലോകമെന്ന കാഴ്ചയില്‍ എന്തെല്ലാം ഉണ്ട്? എവിടെയാണവ? എന്താണവ? എന്താണ് എകാത്മകത? എന്താണ് വൈവിദ്ധ്യത? അസ്തിത്വത്തെ സംബന്ധിച്ച ധാരണകള്‍ എന്തൊക്കെയാണ്? ലോകമെന്ന ധാരണയെ നിലനിര്‍ത്താനായി സ്വപരിമിതികളെപ്പറ്റിയും മനോപാധിപകളെപ്പറ്റിയും വാസനകളെപ്പറ്റിയുമുള്ള എന്തെല്ലാം ഭാവനകളാണുള്ളത്? എന്തൊക്കെയാണത്! അവയൊന്നും സത്യമല്ല!

ഈ സത്യം തിരിച്ചറിഞ്ഞു നിര്‍വാണപദത്തെ പ്രാപിച്ചാലും. അതില്‍ അഭിരമിച്ചാലും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

India

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

Kerala

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.