Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരന് വിഡ്ഢികളെ ഇഷ്ടമാണ്!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2014, 09:19 pm IST
in Samskriti

ആരെങ്കിലും നിങ്ങളെ ‘ വിഡ്ഢി’ യെന്നു വിളിച്ചാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? നിങ്ങളുടെ കണ്ണു ചുവക്കും. നിങ്ങള്‍ കോപിഷ്ഠനാകും. പക്ഷേ… ലോകം മുഴുവനും വിഡ്ഢികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. എന്നിട്ടും സ്വന്തം വിഡ്ഢിത്തം ആളുകള്‍ തിരിച്ചറിയുന്നില്ല.

ഈശ്വരന് വിഡ്ഢികളെ ഇഷ്ടമാണ്! ബുദ്ധിമാന്മാരെക്കൊണ്ട് അദ്ദേഹത്തിനു മടുത്തുതുടങ്ങിയിരിക്കുന്നു!! ഒരുതരത്തില്‍ പറഞ്ഞാല്‍ ഈശ്വരന്റെ തൊഴില്‍തന്നെ വിഡ്ഢിത്തമാണ്. ഒരു ഉദ്ദേശ്യവുമില്ലാതെ, ഒരു ലക്ഷ്യവുമില്ലാതെ, ഒരര്‍ത്ഥവുമില്ലാതെ ആരെങ്കിലും എന്തെങ്കിലും ചെയ്യുമ്പോള്‍ നിങ്ങള്‍ അയാളെ വിഡ്ഢി എന്നുവിളിക്കുന്നു. ദൈവത്തിന്റെ കാര്യം നോക്കൂ.. അദ്ദേഹം തന്റെ സൃഷ്ടി തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഒരു ലക്ഷ്യവുമില്ല, ഒരു ഉദ്ദേശ്യവുമില്ല! എല്ലാ ശരത്കാലത്തും ദൈവം ഇലകള്‍ പൊഴിക്കുന്നു. വസ്തുക്കള്‍ പാഴാക്കിക്കളയുന്നു. സൃഷ്ടികര്‍ത്താവ് മോശപ്പെട്ട സാമ്പത്തിക ശാസ്ത്രജ്ഞനാണ്. (ലോകത്തിന്റെ മാനദണ്ഢമെടുത്തുനോക്കിയാല്‍) അദ്ദേഹത്തിന് ഒരു സാമ്പത്തികശാസ്ത്രവും അറിഞ്ഞുകൂടാ.

നിരവധി ആളുകള്‍ ജനിക്കുന്നു. അവരെല്ലാവരും മരിക്കുകയും ചെയ്യുന്നു. പലരും മുപ്പതും നാല്‍പതും കൊല്ലക്കാലം പഠിച്ചു സമയം കളയുന്നു. ഐന്‍സ്റ്റീന്‍ തന്റെ ജീവിതകാലം മുഴുവന്‍ പഠിച്ചു. ധാരാളം അറിവ് സമ്പാദിച്ചു. ദൈവം അദ്ദേഹത്തിന് ഇനിയൊരു നൂറുകൊല്ലംകൂടി കൊടുത്തിരുന്നുവെങ്കില്‍, ഇനിയും പലതും അദ്ദേഹം ചെയ്യുമായിരുന്നു. ദൈവത്തിന് അത് മനസ്സിലാകാത്തതുപോലെയുണ്ട്. അദ്ദേഹം എത്രയോപേരെ ലോകത്തിലേക്ക് കൊണ്ടുവരുന്നു. ഇതൊരു മോശമായ സാമ്പത്തികശാസ്ത്രമല്ലേ?

എല്ലാത്തിനും ഒരു യുക്തിയോ ഉദ്ദേശ്യമോ കണ്ടുപിടിക്കാന്‍ നമുക്കിഷ്ടമാണ്. നമുക്ക് എല്ലാത്തിനേയും മനസ്സിലാക്കണം. ജീവിതത്തിലും സമൂഹത്തിലും വിദ്യാഭ്യാസത്തിലും ബുദ്ധിമാന്മാരാകാന്‍ വേണ്ടി ആളുകള്‍ ശ്രമിക്കുന്നു.

അതുകൊണ്ട് എന്താണ് പ്രയോജനം? സ്വപ്നങ്ങളെപ്പോലും മനസ്സിലാക്കാന്‍ ആളുകള്‍ ശ്രമിക്കുന്നു. സ്വപ്നത്തില്‍ നിങ്ങള്‍ കാക്കയെയോ, താറാവിനെയോ, പ്രാവിനെയോ, അരയന്നത്തെയോ, ചുണ്ടെലിയെയോ, പൂച്ചയെയോ കണ്ടാലെന്താണ്? സ്വപ്നത്തില്‍ നിങ്ങള്‍ കുതിരപ്പുറത്തോ തീവണ്ടിയുടെ മുകളിലോ ഇരുന്നാലെന്താണ്.

….. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.