Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍ത്തവ്യാനുഷ്ഠാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2014, 10:50 pm IST
in Samskriti

കര്‍ത്തവ്യങ്ങള്‍ നിരവധിയാണ്. കര്‍ത്തവ്യനിരതരായി കഴിയുന്നവരും ഒട്ടനേകമാണ്. സാമൂഹ്യപ്രവര്‍ത്തനങ്ങളിലും മനുഷ്യസേവനപരമായ കാര്യങ്ങളിലും സ്വയം വ്യാപ്യതരായി കഴിയുന്ന എത്രയോ പേരുണ്ട്. എന്നിട്ടും ആത്മീയതയുടെ ഉന്നതങ്ങളിലേക്ക് ഉയരുന്നവരുടെ സംഖ്യ തുലോം ചുരുങ്ങിപോകുന്നത് എന്തുകൊണ്ടാണ്.

ധാര്‍മ്മികമായി അനുഷ്ഠിക്കപ്പെടുന്ന കര്‍ത്തവ്യം ആത്മീയോത്ക്കര്‍ഷത്തെ ത്വരിപ്പിക്കേണ്ടതാണ്. അതിലേക്ക് നിങ്ങളുടെ കര്‍മ്മങ്ങളെ ഈശ്വരചിന്തകള്‍ ഭാവവിശുദ്ധിയുംകൊണ്ട് ആത്മീയസാധനയായി പരിവര്‍ത്തനം ചെയ്യണം. സ്വസ്വരൂപാവബോധത്തില്‍ അധിഷ്ഠിതനായി അഹന്തയറ്റ സാമ്യാവസ്ഥയുടെ സ്വതന്ത്രഭാവത്തില്‍ പ്രവര്‍ത്തിക്കുകയാണ് കര്‍മ്മയോഗത്തിലെ ക്രിയാകൗശലം. മനസ്സിനെ ഏകാഗ്രമാക്കാനുള്ള സാമര്‍ത്ഥ്യവും പൂര്‍ണത്വത്തിനുവേണ്ടിയുള്ള അഭിനിവേശവും ധര്‍മ്മശുദ്ധിയും സേവനാഭിമുഖ്യവും നിങ്ങളുടെ കര്‍ത്തവ്യനുഷ്ഠാനത്തില്‍ പ്രതിഫലിക്കണം. അത്തരം കര്‍ത്തവ്യപരായണതയില്‍ ഈശ്വരന്‍ പ്രസാദിക്കും.

ജീവിതം ഒരു നാടകമാണ്. ഓരോരുത്തര്‍ക്കും അഭിനയിക്കുന്നതിനുവേണ്ടി ഈശ്വരന്‍ വേഷം നല്‍കിയെന്നുമാത്രം. ഈ ദിവ്യനാടകത്തില്‍ നിങ്ങള്‍ക്ക് അഭിനയിക്കാനുള്ള ഭാഗം ഏതുതന്നെയായും അത് നിങ്ങളുടെ പരമമായ കഴിവും സാമര്‍ത്ഥ്യവും ഉപയോഗിച്ച് മികവുറ്റതാക്കണം. ജീവിത നാടകത്തില്‍ അഭിനയിക്കുന്ന വേഷത്തെ ഈശ്വര സമ്പര്‍ക്കത്തിനുള്ള ഉപാധിയായിത്തീര്‍ക്കണം. യഥാര്‍ത്ഥമായ കര്‍ത്തവ്യാനുഷ്ഠാനം ആത്മീയസ്വഭാവമാര്‍ന്നതാണ്. അത് കേവലമായ പ്രാപഞ്ചികവൃത്തിയല്ല. ഈശ്വരനെ പ്രസാദിപ്പിക്കുക എന്നതായിരിക്കണം അതിന്റെ പ്രമുഖലക്ഷ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

India

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.