Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരീക്ഷണങ്ങളും പ്രലോഭനങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2014, 10:15 pm IST
in Samskriti

നിര്‍ഗുണതത്വമാണ് ആത്മാവ്. അത് ആത്മജ്ഞാനം കൊണ്ട് മാത്രമേ അനാവരണ ചെയ്യപ്പെടുകയുളളൂ. എന്നാല്‍ യഥാര്‍ത്ഥമായ ആത്മജ്ഞാനോദയതിനുമുമ്പ് തന്നെ സാധകന് തന്റെ സഹജഭാവം നശ്വരോപാധികളായ മനസ്സിനും അഹങ്കാരത്തിനും അതീതമാണെന്ന ബുദ്ധിപരമായ പൂര്‍ണവിശ്വാസത്തില്‍ അധിഷ്ഠിതനായി വര്‍ത്തിക്കാന്‍ കഴിയും. ഈ അവസ്ഥ നിശ്ചയാത്മകബുദ്ധിയായി അറിയപ്പെടുന്നു. പ്രാരാബ്ധം ദുരിതാനുഭവങ്ങളെ ഉണ്ടാക്കുമ്പോള്‍ നിങ്ങള്‍ സ്വന്തം പ്രജ്ഞയെ ദേഹാത്മകബുദ്ധിക്ക ഉപരി ചേര്‍ത്തി യാതൊരുവിധത്തിലും ചലിപ്പിക്കാനാവാത്ത ഈശ്വരവിശ്വാസത്തോടും ഭക്തിയോടും ധീരതയോടുംകൂടി അക്ഷോഭ്യരായും പ്രശാന്തരായും വര്‍ത്തിക്കണം. അതാണു നിശ്ചയാത്മക ബുദ്ധിയുടെ ലക്ഷണം.

നിങ്ങളുടെ പ്രശാന്തതയെ ഭഞ്ജിക്കാനും വിശ്വാസത്തെ ചലിപ്പിക്കുവാനും വേണ്ടി ദുഷിച്ച സാഹചര്യങ്ങളും നാസ്തികന്മാരും സമീപിക്കുമ്പോള്‍ നിങ്ങള്‍ സ്വീകരിച്ച മാര്‍ഗത്തിലും ഉത്തമവിശ്വാസത്തിലും അചഞ്ചലരായി ഉറച്ച് നില്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ? എങ്കില്‍ അതാണു നിശ്ചയാത്മക ബുദ്ധി.

സത്യാനേ്വഷണത്തിനുവേണ്ടി ഒരാള്‍ തയ്യാറെടുക്കുന്നു. എന്നാല്‍ പരീക്ഷണങ്ങളും പ്രലോഭനങ്ങളും വന്നുചേരുമ്പോള്‍ അയാള്‍ സത്യത്തിനും ധര്‍മ്മത്തിനും കീഴടങ്ങുന്നു. ഇത് വ്യക്തമാക്കുന്നത് ഇച്ഛാശക്തിയുടെ ദൗര്‍ബല്യത്തോടെയാണ്. ഇച്ഛാശക്തിയുടെ ദൗര്‍ബല്യം നിശ്ചയാത്മകബുദ്ധിയുടെ അഭാവത്തെ പ്രകടമാക്കുന്നു. സംശയവും നിശ്ചയാത്മകത്വവും യഥാക്രമം ബുദ്ധിയുടെ ദൗര്‍ബല്യവും ബലവുമാണ്. പരസ്പരവിരുദ്ധങ്ങളായ രണ്ട് ശക്തി ഭാവങ്ങളാണവ. സംശയം വ്യാമോഹത്തിന്റെയും പ്രലോഭനത്തിന്റെയും പാപത്തിന്റെയും അത്യന്തികമായ വിനാശത്തിന്റെയും മണ്ഡലത്തിലേക്ക് നിങ്ങളെ വഴിച്ചിഴച്ചുകൊണ്ടുപോകുന്നു. എന്നാല്‍ നിശ്ചയാത്മകതയാകട്ടെ ജ്ഞാനത്തിന്റെയും സംയമത്തിന്റെയും മോഹരാഹിത്യത്തിന്റെയും പരിശുദ്ധിയുടെയും മണ്ഡലത്തിലേക്കുയര്‍ത്തുന്നു.

നിശ്ചയാത്മബുദ്ധിയും സുസ്ഥിരവുമായ ഈശ്വരവിശ്വാസവും സ്വായത്തമാകുന്നതുവരെ നിങ്ങള്‍ നാസ്തികരുമായുള്ള സംസര്‍ഗ്ഗം ഒഴിവാക്കിയേ പറ്റൂ. കാരണം അഗ്നിയാണ് വിറകിനെ ദഹിപ്പിക്കുന്നത്. അഗ്നി നിങ്ങളില്‍ ഇല്ലെങ്കില്‍ നിങ്ങള്‍ക്കെങ്ങിനെ മറ്റൊരിടത്ത് അഗ്നിയെ ജ്വലിപ്പിക്കാന്‍ കഴിയും? ഈശ്വര വിശ്വാസത്തിന്റെ തീനാളം നിങ്ങളില്‍ സുസ്ഥിരമായി ജ്വലിക്കട്ടെ.

– രമാദേവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

India

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.