Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദൈവിക സൃഷ്ടിയിലെ ലയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2014, 11:00 pm IST
in Samskriti

മറ്റു മതങ്ങളെ പ്രതി സഹിഷ്ണുതയുള്ളവരാകണമെന്നാണ് മുതിര്‍ന്നവര്‍ നമ്മെ പഠിപ്പിക്കുന്നത്. പക്ഷേ, സഹിഷ്ണുതയുണ്ടാകാന്‍ പാടില്ല എന്നു ഞാന്‍ പറയുന്നു. സഹിഷ്ണുത എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത് ഇഷ്ടമാകാത്ത ഒന്നിനെ നിങ്ങള്‍ സഹിക്കുന്നു എന്നാണ്. ബഹുമാനം എന്നതാണ് സഹിഷ്ണുത എന്നതിനേക്കാള്‍ മികച്ച പദം.

ദിവ്യചേതനയുടെ ഒരു ഗുണമാണ് ആദരവ്. നിങ്ങളെ മറ്റൊരാള്‍ മാനിക്കുന്നത് നിങ്ങളുടെ മാഹാത്മ്യത്തിന്റെ ഗുണവൈശിഷ്ട്യത്തിന്റെ ലക്ഷണമാണ്. നിങ്ങള്‍ മറ്റൊരാളെ മാനിക്കുന്നതാകട്ടെ, നിങ്ങളുടെതന്നെ മികവിന്റെ ലക്ഷണമാണ്. എല്ലാ മതങ്ങളിലും അന്തര്‍ഭവിച്ചിട്ടുള്ള പൊതുഗുണങ്ങളെ കണ്ടെത്താനായാല്‍ ബഹുമാനം താനെയുണ്ടാകുന്നു. അപ്പോള്‍ നമുക്ക് ഒരുമയോടെ ശാന്തിയില്‍ വര്‍ത്തിക്കാം. അനുരൂപമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കാം.

ലോകത്തിലെ ഓരോ മഹത്തായ പാരമ്പര്യവും ജ്ഞാനത്തിന് മുതല്‍ക്കൂട്ടായി നിലകൊണ്ടിട്ടുണ്ട്. ക്രിസ്തുമതത്തിലെ സ്‌നേഹസേവനഭാവങ്ങള്‍ അതുല്യമാണ്. ബുദ്ധമതത്തിന്റെ ധ്യാനമനോലയ സന്ദേശങ്ങളുടെ ആഴം അളക്കാവതല്ല. വൈദികപാരമ്പര്യത്തിലെ പ്രാപഞ്ചിക സ്വത്വ- ജീവന ജ്ഞാനം പകരം വയ്‌ക്കാനില്ലാത്ത ഒന്നാണ്. ജൈനപാരമ്പര്യത്തിലെ കര്‍മ്മസിദ്ധാന്തം അദ്വിതീയമാണ്.

ഒരു പാരമ്പര്യത്തെ മറ്റൊന്നിനേക്കാള്‍ മികച്ചതെന്ന് കരുതേണ്ട ആവശ്യമില്ല. ഈ ലോകത്തിലാവിര്‍ഭവിച്ച മതങ്ങളെല്ലാം ലോകജനതയ്‌ക്കു സ്വന്തമാണ്. പ്രപഞ്ചനാഥന്‍ പലകാലങ്ങളിലായി പലയിടങ്ങളിലായി അമൂല്യജ്ഞാനത്തെ നല്‍കികൊണ്ടേയിരിക്കുന്നു. നാം ഓരോരുത്തരും ഈശ്വരനു സ്വന്തപ്പെട്ടതാണ്. അവിടുന്ന് നല്‍കിയതെല്ലാം നമ്മുടെയെല്ലാം സ്വന്തമാണ്. നിങ്ങള്‍ വായിക്കുന്നത് ഏതു പാരമ്പര്യത്തില്‍പ്പെട്ട ദിവ്യസൂക്തങ്ങളുമാകട്ടെ, അവയെ ഒരു പുതിയ ദൃഷ്ടികോണില്‍നിന്നു വായിച്ചെടുക്കുക. അവയെല്ലാം തന്നെ നിങ്ങളെ പ്രേമത്തിലേക്ക് ആര്‍ദ്രതയിലേക്ക് ആനന്ദത്തിലേക്ക് നയിക്കുന്നു. സത്യത്തെ, ശാന്തിയെ സേവനത്തെ, അനുകമ്പയെ സഹജീവിപരിപാലനത്തെ പ്രതിപാദിക്കാത്ത ഒരു മതവും നിങ്ങള്‍ കണ്ടെത്തുകയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

India

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.