Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2014, 10:59 pm IST
in Samskriti

വിനായകോ ലംബോദരഃ ഹേരം ബോ വിഘ്‌നനാശകഃ

ഏകദന്തോ മഹാകായഃ സിദ്ധിബുദ്ധിപ്രദായകഃ

766: വിനായകഃ വിനായകന്‍. ഗണപതിയുടെ നാമമായി പ്രസിദ്ധം. വിശിഷ്ടനായ നായകന്‍, നായകനായി മറ്റാരുമില്ലാത്ത സ്വതന്ത്രന്‍, ലോകത്തെ വിനയിപ്പിക്കുന്നവന്‍, പഠിപ്പിക്കുന്നവന്‍ എന്നിങ്ങനെ ആചാര്യന്മാര്‍ ഈ നാമത്തെ വ്യാഖ്യാനിക്കുന്നു. ശിവശക്തികളുടെ ചൈതന്യം ഏകീഭവിച്ചുണ്ടായ വിനായകനെ പ്രീതിപ്പെടുത്താതെ ആരംഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിജയിക്കുകയില്ലെന്നു വിശ്വാസം. (ഇതുതൊട്ടുള്ള ഏഴുനാമങ്ങള്‍ ഗുരുവായൂരപ്പനെ ഗണേശന്റെ രൂപത്തില്‍ സ്തുതിക്കുന്നു)

767: ലംബോദരഃ തൂങ്ങിക്കിടക്കുന്ന വയറുള്ളവന്‍ എന്നു പദാര്‍ത്ഥം. സഹോദരനോടു മത്സരിച്ച് അമ്മയുടെ മുലപ്പാല്‍ മുഴുവന്‍ കുടിക്കാന്‍ ശ്രമിച്ച ഗണപതി കുടവയറനാണെന്നും അതുകൊണ്ട് പിതാവായ ശംഭു ലംബോദരന്‍ എന്നു പേരിട്ടു എന്നും ബ്രഹ്മാണ്ഡപുരാണം.

768: ഹേരംബഃ ഹേരംബന്‍. ”ഹേ ശിവേ രംബതി ഇതി ഹേരംബഃ എന്ന് ആചാര്യന്മാര്‍ ഈ പദത്തെ നിര്‍വഹിക്കുന്നു. ശിവന്റെ അടുത്തിരുന്നു ശബ്ദിക്കുന്നവന്‍, ശിവനോടുപോലും ശബ്ദമുയര്‍ത്തി തര്‍ക്കിക്കുന്നവന്‍. ശിവന്റെ മടിയിലിരുന്നു കളിച്ചു ശബ്ദമുണ്ടാക്കുന്നവന്‍ എന്നിങ്ങനെ വ്യാഖ്യാനിച്ചു കാണുന്നു.

769: വിഘ്‌നനാശകഃ തടസ്സങ്ങളെ നശിപ്പിക്കുന്നവന്‍. ഏതുകാര്യം ആരംഭിക്കുമ്പോഴും തടസ്സങ്ങളുണ്ടാകാതിരിക്കാന്‍ വിഘ്‌നേശ്വരനെ പ്രീതിപ്പെടുത്തുന്നത് ഭഗ വാന്‍ വിഘ്‌നനാശകനായതുകൊണ്ടാണ്.

770: ഏകദന്തഃ ഒറ്റക്കൊമ്പന്‍. ഗജാനനായ വിനായകന്റെ രണ്ടു കൊമ്പുകളിലൊന്ന് പരശുരാമനുമായുണ്ടായ മത്സരത്തില്‍ മുറിഞ്ഞുപോയി. അങ്ങനെ ഭഗവാന്‍ ഏകദന്തനായി.

771: മഹാകായഃ വലിയ ശരീരമുള്ളവന്‍. ആനത്തലയുള്ള വിനായകന്റെ ശരീരം ആനയുടെ ആകൃതിയല്ലെങ്കിലും വലിപ്പമുള്ളതാണ്. ഈ പ്രപഞ്ചം തന്നെയാണു വിനായകന്റെ ശരീരമെന്നും അഭിപ്രായമുണ്ട്

.

772: സിദ്ധിബുദ്ധി പ്രദായകഃ സിദ്ധിയും ബുദ്ധിയും പ്രദാനം ചെയ്യുന്നവന്‍. ഗണേശനെ ആരാധിക്കുന്നവര്‍ക്ക് ബുദ്ധി സാമര്‍ത്ഥ്യവും കാര്യസിദ്ധിയുമുണ്ടാകും. ബുദ്ധിയും സിദ്ധിയും ഗണേശന്റെ രണ്ടു പത്‌നിമാരായി ഭഗവാന്റെ രണ്ടുവശത്തും സേവിച്ചുനില്‍ക്കുന്ന രീതിയില്‍ സങ്കല്‍പിക്കാറുണ്ട്.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

India

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.