Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൊപ്രത്ത് ശ്രീദുര്‍ഗ്ഗാക്ഷേത്രത്തില്‍ നവരാഗ സംഗീതോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2014, 10:20 pm IST
inKottayam

കോട്ടയം: മുട്ടമ്പലം കൊപ്രത്ത് ശ്രീദുര്‍ഗ്ഗാഭഗവതീക്ഷേത്രത്തിലെ നവരാത്രി ആഘോഷപരിപാടികളുടെ ഭാഗമായി 25 മുതല്‍ 9 ദിവസങ്ങളിലായി നവരാഗ സംഗീതോത്സവം നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ശങ്കരാഭരണം, കല്യാണി, സാവേരി, തോഡി, ഭൈരവി, പന്തുവരാളി, ശുദ്ധസാവേരി, നാട്ടകുറിഞ്ചി, ആരഭി എന്നീ ഒന്‍പത് രാഗങ്ങളില്‍ നവരാത്രി ദിനങ്ങളില്‍ വൈകിട്ട് 5 മുതല്‍ 7 വരെ നടക്കുന്ന സംഗീതാര്‍ച്ചനയില്‍ പ്രഗത്ഭരായ കലാകാരന്മാര്‍ അണിനിരക്കും.

നവരാത്രി ദിനങ്ങളില്‍ ക്ഷേത്രത്തിലെ നാലമ്പലത്തില്‍ നവാഹച്ചാര്‍ത്തും നടതുറപ്പ് ദീപാരാധനയും വൈകിട്ട് 6ന് ആരംഭിക്കും. ക്ഷേത്രം മേല്‍ശാന്തിയും ചുവര്‍ ചിത്രകലാകാരനുമായ സുമേഷ് നാരായണന്‍ നമ്പൂതിരി നവരാത്രി നാളില്‍ ദുര്‍ഗ്ഗയുടെ ഒന്‍പതുഭാവങ്ങള്‍ ചന്ദനത്തില്‍ ചാര്‍ത്തും. ഇതോടൊപ്പം അവതാര ചാര്‍ത്ത്, അവതാര അര്‍ച്ചന എന്നിവയും നടക്കും. 25ന് വൈകിട്ട് 5ന് ദേവസ്വം പ്രസിഡന്റ് എം.ജി.സുകുമാരന്‍ നായര്‍ അദ്ധ്യക്ഷതയില്‍ ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ നവരാഗ സംഗീതോത്സവത്തിന് ദീപപ്രകാശനം നിര്‍വ്വഹിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. റബ്‌കോ ചെയര്‍മാന്‍ വി.എന്‍. വാസവന്‍ ദുര്‍ഗ്ഗാഹസ്തം വിതരണം ചെയ്യും. പുതുതായി നിര്‍മ്മിക്കുന്ന സ്വര്‍ണത്തിടമ്പിന്റെ ഫണ്ടുസ്വീകരണം ഇളങ്കാവ് ദേവസ്വം സെക്രട്ടറി എ.ജി. രാജ്‌മോഹന്‍ നിര്‍വ്വഹിക്കും. നഗരസഭാ കൗണ്‍സിലര്‍ രാജം ജി. നായര്‍ ചടങ്ങില്‍ ആശംസാപ്രസംഗം നടത്തും. എന്‍.യു. സഞ്ജയ്, പ്രദീപ് പാലമറ്റം, സുനിജ റെജി, ആദിത്യ ജയപ്രസാദ്, എം. വിഷ്ണു, സ്വാമിനാഥന്‍ സ്വാമിമല, ഗായത്രി, ഗോപികാ മനോജ്, ദീപക് സുരേഷ് എന്നിവര്‍ വിവിധ ദിനങ്ങളിലെ സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കും.

ദേവസ്വം പ്രസിഡന്റ് എം.ജി.സുകുമാരന്‍ നായര്‍, സെക്രട്ടറി ടി.എന്‍. ഹരികുമാര്‍, വൈസ് പ്രസിഡന്റ് പി.എസ്. ഗോപിനാഥന്‍ നായര്‍, ജി. വിജയന്‍, കൃഷ്ണകൃപ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

News

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

World

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

Varadyam

കവിത: വാമനന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.