Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുത്രേഷണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2014, 09:55 pm IST
in Samskriti

ഓരോ നിമിഷവും മക്കളെക്കുറിച്ച് ചിന്തിക്കുക, മക്കളോടുള്ള അമിതമായ വാഞ്ഛയാണ് പുത്രേഷണ. എന്റെ മകള്‍, എന്റെ മകന്‍ അവര്‍ വളര്‍ന്നുവലുതായി സ്വന്തം കുടുംബജീവിതത്തില്‍ മാത്രം ബദ്ധശ്രദ്ധരാകുമ്പോള്‍ നിങ്ങളെ ശ്രദ്ധിക്കാതാകുമ്പോള്‍ നിങ്ങള്‍ ദുഃഖിക്കുന്നു. ഞാന്‍ ഇവനുവേണ്ടി എന്തെല്ലാമാണ് ചെയ്തത്, ഇവന്‍ ഇപ്പോള്‍ എന്നോട് സംസാരിക്കുന്നതുപോലുമില്ല തുടങ്ങിയ പരാതികള്‍ അവര്‍ ഈ ലോകത്തില്‍ വന്നു ചേര്‍ന്നതിനുള്ള കാരണക്കാര്‍ മാത്രമാണ് നിങ്ങള്‍, ഇതിന്നപ്പുറത്തൊന്നുമില്ല. അവര്‍ ഈശ്വരന്റെ സന്തതികളാണ്. പക്ഷേ, എന്റെ മക്കള്‍, എന്റെ മക്കള്‍. ഈ ധാരണ നിങ്ങളുടെ മനസ്സിനെ രോഗിയാക്കുന്നു. ഈ ജ്വരം നിങ്ങളെ ദോഷകരമായി ബാധിക്കുന്നു. ജ്വരഗ്രസ്തനായിത്തീരുമ്പോള്‍ മക്കള്‍ക്കേതാണ് നല്ലത്, ഏതാണ് ചീത്ത എന്ന് തിരിച്ചറിയാനുള്ള കഴിവുപോലും നിങ്ങള്‍ക്ക് നഷ്ടമായിത്തീരുന്നു.

നിങ്ങള്‍ സ്വന്തം ചിന്തകളും ആശയങ്ങളും അവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. അച്ഛനമ്മമാര്‍ നിങ്ങളില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന ധാരണകളില്‍ നിങ്ങള്‍ സന്തുഷ്ടരാണോ? എല്ലാ മാതാപിതാക്കളും മക്കളുടെ നന്മയെ ഓര്‍ത്തു, സ്‌നേഹം കൊണ്ടുമാത്രമാണിങ്ങനെയെല്ലാം ചെയ്യുന്നത്. ഈ ലോകത്തില്‍ എല്ലാവരും പരസ്പരം സ്‌നേഹിക്കുന്നു. എന്നിട്ടും ഇത്രയും പ്രശ്‌നങ്ങളും ദുഃഖവും വേദനയും എവിടെനിന്നാണ് ഉണ്ടാകുന്നത്. ഈ ആഗ്രഹം അല്ലെങ്കില്‍ പുത്രേണയാണ് ഇതിനുകാരണം. എന്റെ മക്കള്‍, എന്റെ മകന്‍, എന്റെ മകള്‍ ഇതാണ് ഓരോരുത്തരുടെയും ചിന്താഗതി.

തത്ഫലമായി നമ്മള്‍ മറ്റു കുഞ്ഞുങ്ങളെ മറക്കുന്നു. ഓരോ മാതാപിതാക്കള്‍ക്കും അവനവന്റെ മക്കള്‍ മറ്റുള്ളവരേക്കാള്‍ കേമനും ബുദ്ധിമാനുമായിത്തീരുന്നു. ഒരിക്കല്‍ എന്റെ ഒരു ഭക്കന്‍ അദ്ദേഹത്തിന്റെ നാലുമാസം പ്രായമായ കുഞ്ഞിനെ കാണിച്ചുകൊണ്ട് പറഞ്ഞു, ”ഗുരുജി, എന്റെ കുഞ്ഞ് അതീവ ബുദ്ധിമാനാണ്. താങ്കളുടെ ഫോട്ടോ കാണുമ്പോഴേക്കും തിരിച്ചറിയുന്നു. ഓരോ ശിശുവും ബുദ്ധിമാനാണ്. പക്ഷേ, സ്വന്തം കുഞ്ഞിനോടുള്ള മോഹം കൊണ്ട് ഈ ധാരണ ഉറപ്പിച്ചെടുക്കുന്നു. ഇതാണ് പിന്നീട് ദുഃഖത്തിനു കാരണമായിത്തീരുന്നത്.

– ശ്രീ ശ്രീ രവിശങ്കര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

India

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

Kerala

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

Kerala

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.