നിങ്ങളുടെ ചിന്തകളെ അടുത്തറിയുക, അവയെ നിരീക്ഷിക്കുക, അവയെപ്പറ്റി ബോധവാനാവുക, അപ്പോള്‍ അവ പ്രയാസമൊന്നും കൂടാതെ ശാന്തമായൊതുങ്ങുന്നു. സാക്ഷിയാവല്‍ അവസാനം കൊണ്ടെത്തിക്കുന്നത് ശൂന്യതയിലേക്കാണ്. എന്നാല്‍, എവിടെയാണോ ശൂന്യതയുള്ളത്, അവിടെയാണത്രേ എല്ലാം
-ഓഷോ