Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 585-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2014, 09:42 pm IST
in Samskriti

രാമന്‍ ചോദിച്ചു: ഞങ്ങള്‍ മനുഷ്യര്‍ക്ക് ദുഖനിവൃത്തിക്കായി അനേകം മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ ക്രിമികീടങ്ങള്‍ക്കും ഈയാംപാറ്റകള്‍ക്കും, മരങ്ങള്‍ക്കുമൊക്കെ എങ്ങിനെയാണ് ദുഖനിവൃത്തിയുണ്ടാവുക?

വസിഷ്ഠന്‍ പറഞ്ഞു: എല്ലാ ജീവജാലങ്ങളും അവരവരുടെ സ്വഭാവമനുസരിച്ച് ബോധത്തിലാണ് നിലകൊള്ളുന്നത്. അവര്‍ക്കും തനതായ ആസക്തികളും ആഗ്രഹങ്ങളും ഉണ്ട്. നമ്മുടെ കാര്യത്തില്‍ ആഗ്രഹപൂരണത്തിനായി ചില തടസ്സങ്ങള്‍ ഉണ്ടെന്നാല്‍ മറ്റു ജീവജാലങ്ങളുടെ കാര്യത്തില്‍ കഠിനമായ തടസ്സങ്ങള്‍ നിരവധിയാണുള്ളത്. വിശ്വപുരുഷന്‍ പരിശ്രമിക്കുന്നതുപോലെ കീടങ്ങളും ഈയാംപാറ്റകളും പരിശ്രമിക്കുന്നു. ചെറിയൊരു കുട്ടി, തന്റെ മുഷ്ടിചുരുട്ടിപ്പിടിക്കുന്നത് തന്നെ വലിയൊരു നേട്ടമായിത്തീരുന്നു. എത്ര വമ്പാണെന്നു നോക്കൂ!

കിളികള്‍ ജനിച്ചു മരിക്കുന്നത് ശൂന്യമായ ആകാശദേശത്താണല്ലോ. ചെരിയൊരെറുമ്പിനു പോലും തന്റെ കുടുംബത്തെ പരിപാലിക്കണം.! ഒരു ചെറുമുറിയ്‌ക്കുള്ളില്‍ പാറിപ്പറക്കുന്ന കിളിയും ആകാശത്ത് പറന്നു പൊങ്ങുന്ന ഗരുഡനും ഒരേ മാഹാത്മ്യമാണുള്ളത്.’ഞാനിതാണ്’, ‘ഇതെന്റെതാണ്’, എന്നെല്ലാം ഉള്ള ചിന്തകള്‍ അതിന്റെ എല്ലാ അനുമാനങ്ങളോടും കൂടി മനുഷ്യര്‍ക്കും കീടങ്ങള്‍ക്കും മറ്റെല്ലാജീവികള്‍ക്കും സഹജമായി ഉള്ളതാണ്. നാം ജീവസന്ധാരണത്തിനു പരിശ്രമിക്കുന്നതുപോലെ തന്നെ എല്ലാ ജീവജാലങ്ങളും അവയുടെ ജീവന്‍ നിലനിര്‍ത്താന്‍ പരിശ്രമിക്കുന്നുണ്ട്. അവരും ജീവിതത്തെ സ്‌നേഹിക്കുന്നു.

ഒരടിമയെ സംബന്ധിച്ചിടത്തോളം പുതിയൊരു രാജ്യത്തേയ്‌ക്ക് പോകുന്നതില്‍ പ്രത്യേകിച്ച് സന്തോഷമൊന്നുമില്ല. അതുപോലെ പശുക്കളും മറ്റ് മൃഗങ്ങളും തങ്ങളുടെ ഉടമസ്ഥരുടെ വീടുകളോട് താല്‍പ്പര്യമൊന്നും ഉള്ളവരല്ല. അവര്‍ക്കും സുഖദുഖങ്ങളുണ്ടെങ്കിലും അവരില്‍ ‘എന്റെ’, ‘നിന്റെ’ എന്നിത്യാദി ചിന്തകള്‍ ഇല്ല. ഒരു വിത്തും മുളച്ചുവരുന്ന ചെടിയും മറ്റും ഒരു പുഴുവിന്റെ കടിയേല്‍ക്കുമ്പോള്‍ വേദനിക്കുന്നു, അല്ലെങ്കില്‍ അതേപ്പറ്റി അവബോധിക്കുന്നു. ഉറക്കത്തിലാണെങ്കിലും ഒരീച്ചയുടെ ഉപദ്രവം നാം അവഗണിക്കുമോ?

ഇന്ദ്രാദിദേവന്മാരും കീടങ്ങളും എല്ലാം ഇഷ്ടാനിഷ്ടങ്ങള്‍ക്കും ഭയത്തിനും ആശയ്‌ക്കും ആഹാരത്തിനും ലൈംഗികതയ്‌ക്കും സുഖദുഖങ്ങള്‍ക്കും ജനനമരണാദി മാറ്റങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും വിധേയരാണ്.അതിലുള്ള ഏക വ്യത്യാസം വാക്കുകളിലെ വിവക്ഷകളിലും, ഘടകങ്ങളുടെ സ്വഭാവത്തിലും ഭാവിയെപ്പറ്റിയുള്ള ആശങ്കകളിലുമാണ്. ഉറക്കത്തിലെന്നവണ്ണം നില്‍ക്കുന്ന മരങ്ങളും അചരങ്ങളായ പാറക്കല്ലുകളും എല്ലാം അവിച്ഛിന്നമായ ഒരേയൊരു അനന്തബോധത്തിന്റെ അനുഭവത്തിലാണുള്ളത്. അതില്‍ വിഭാജനാത്മകത ഇല്ലേയില്ല.

ഇതെല്ലാം ശുദ്ധമായ ബോധം മാത്രം. കഴിഞ്ഞ സൃഷ്ടിചക്രത്തിലെന്നവണ്ണം ഇപ്പോഴും ഉറക്കത്തിലെന്നപോലെ പാറകളും മറ്റും നിലകൊള്ളുന്നു. അതുപോലെ നീ നീയായും ഞാന്‍ ഞാനായും നിലകൊള്ളുന്നു. ശുദ്ധബോധത്തില്‍ സുഖമോ ദുഖമോ ഇല്ല. ഭ്രമചിന്തയ്‌ക്കും മോഹത്തിനും കാരണമാവുന്നത് അജ്ഞാനമാണ്. എന്നാല്‍ ശരിയായ ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ അജ്ഞാനത്തിന്റെ ഇരുട്ട് ഇല്ലാതാവുമ്പോള്‍ കാണുന്നത് ‘അവസ്തു’വാണ്. നാമരൂപരഹിതമായ അവിര്‍വചനീയമായ സത്ത. ലോകമെന്ന സ്വപ്‌നത്തിന്റെ സത്യം അറിഞ്ഞാല്‍പ്പിന്നെ അതവസാനിച്ചു. എന്താണിവിടെ അഭികാമ്യമായുള്ളത്? എന്താണ് നേടാന്‍ യോഗ്യമായുള്ള കാര്യം? അലകള്‍ ഒടുങ്ങിയതുകൊണ്ട് സമുദ്രജലത്തിനെന്തു നഷ്ടമാണുണ്ടാവുക? ദേഹം നശിക്കുമ്പോള്‍ ബോധത്തിനെന്താണ് ചേതം?

അജ്ഞാനി മാത്രമേ ലോകത്തെപ്പറ്റിയുള്ള ഭാവനകളില്‍ മുഴുകി ജീവിക്കുകയുള്ളു, കാരണം അയാള്‍ക്ക് ലോകം സത്യമാണ്. എന്നാല്‍ ഇതിനെക്കുറിച്ചുള്ള ശരിയായ അറിവ് ആത്മജ്ഞാനത്തിലേയ്‌ക്കുള്ള വാതില്‍ തുറക്കുന്നു. ഒരു കണ്ണാടിയില്‍ വസ്തുക്കള്‍ പ്രതിഫലിക്കുന്നതുപോലെ ലോകം ബ്രഹ്മത്തില്‍ കാണപ്പെടുന്നു. കണ്ണാടിയ്‌ക്കുള്ളില്‍ വസ്തുവില്ല. അതുപോലെ ലോകവും മിഥ്യയാണ്. സ്വപ്‌നത്തിലെ ലൈംഗികാനുഭവമെന്നപോലെ യാതാര്‍ത്ഥ്യമായ ലോകത്തിനും ചില പ്രാഭവങ്ങളൊക്കെ ഉണ്ടെന്നപോലെയാണനുഭവം. എങ്കിലും എന്തിനാണീ ലോകത്തെ യഥാര്‍ത്ഥമെന്ന് കരുതുന്നതെന്ന് അജ്ഞാനിയ്‌ക്ക് മാത്രമേ അറിയൂ!

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

പുതിയ വാര്‍ത്തകള്‍

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.