Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മസംയമനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2014, 08:21 pm IST
inSamskriti

ഈശ്വരസ്മരണയില്‍ നിരന്തരം വര്‍ത്തിക്കുക എന്നുള്ളത് സര്‍വ്വസംഗപരിത്യാഗികളായ സംന്യാസികള്‍ക്കുമാത്രം വിധിക്കപ്പെട്ട ഒരു സാധനയല്ല. ഈ വ്യാവഹാരികലോകത്തിലെ നിരവധി കര്‍ത്തവ്യങ്ങളാലും ചുമതലകളാലും വലയം ചെയ്യപ്പെട്ട ഗൃഹസ്ഥാശ്രമികളായ നിങ്ങള്‍ കര്‍മ്മത്തെ ഈശ്വരനുമായി സമ്പര്‍ക്കം പുലര്‍ത്താനുള്ള ഒരു ശൃംഖലയായി സ്വീകരിക്കേണ്ടതാണ്. ഈശ്വരനുമായുള്ള സംസര്‍ഗ്ഗത്തിനു കര്‍മ്മം ഫലവത്തായ ഒരു മാര്‍ഗമായി തീരട്ടെ.

ഈശ്വരാര്‍പ്പിതമായ കര്‍മ്മം യഥാര്‍ത്ഥത്തില്‍ ശക്തിമത്തായ ഒരുതരം ധ്യാനം തന്നെയാണ്. പ്രതിഫലേച്ഛകൂടാതെ നിശബ്ദമായ ഭക്തിപൂര്‍വ്വവും സമര്‍പ്പണബുദ്ധിയോടുകൂടി കര്‍മ്മം ചെയ്യുന്നവന്‍ ഈശ്വരവൈഭവത്തെ ലോകദൃഷ്ടിക്ക് വിഷയീഭവിപ്പിക്കുന്നു.

അമ്മയുടെ നിസ്സീമ പ്രേമത്തില്‍നിന്നും പ്രചോദനം നേടുക നിങ്ങളുടെ പ്രേമമണ്ഡലത്തെ വികസിപ്പിക്കുന്നതിന് ഭക്തിയെ പ്രകടമാക്കുക. ആത്മസംയമനം ആനന്ദപ്രദമായി കരുതുക. എല്ലാ സന്ദര്‍ഭങ്ങളേയും സേവനത്തിനും ത്യാഗത്തിനും വേണ്ടി വിനിയോഗിക്കുക. വിജയത്തില്‍ വിനയാന്വിതരായും പ്രശംസയില്‍ ഉദാസീനമനസ്‌കരായും വര്‍ത്തിക്കുക. നിങ്ങള്‍ക്കു സംഭവിക്കാവുന്ന കുറ്റങ്ങള്‍ കുറവുകള്‍ഇവകളില്‍നിന്നും നിങ്ങളുടെ മനസ്സിന്റെ വഞ്ചനാശീലത്തെ മനസ്സിലാക്കി ആത്മീയാഭ്യൂന്നതി നേടുന്നതിന് ദൃഢനിശ്ചയം ചെയ്യുക. സങ്കടത്തിലും ആപത്തിലും ഗുരുവിന്റെ സാന്നിദ്ധ്യത്തെ ആവാഹിച്ച് ധൈര്യമായിരിക്കുക.

ഐശ്വര്യത്തിന്റെ ശാന്തിയും സാഹോദര്യത്തിന്റെ ആനന്ദവും ഉള്‍ക്കൊള്ളുന്നതായിരിക്കണം നിങ്ങളുടെ ആനുകാലിക സമ്മേളനങ്ങള്‍. ഇപ്രകാരമുള്ള സത്‌സംഗയോഗങ്ങള്‍ ഭജനയ്‌ക്ക് മാത്രമുള്ള രാഗങ്ങളായാല്‍ പോരാ. ആദ്ധ്യാത്മിക തത്വങ്ങളെ വിശദീകരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും സാധനയെപ്പറ്റി പരിചിന്തനം ചെയ്യുന്നതിനും സമൂഹ ധ്യാനത്തിനും ഉജ്ജ്വലബോധത്തിന്റെ വികാസത്തിനും വേണ്ടിയുള്ള സത്സംഗങ്ങളായികൂടി ഇവയെ പ്രയോജനപ്പെടുത്തേണ്ടതാണ്.

ലൗകിക മേന്മകളെല്ലാം നിസ്സാരങ്ങളാണെന്നും നശ്വരങ്ങളാണെന്നുമുള്ള സംഗതികളെപ്പറ്റി മനനംചെയ്ത് മൗനം ഭജിക്കുന്നതിലും ധ്യാനനിമഗ്നരാകുന്നതിലുമുള്ള ആസക്തിയെ പരിപോഷിപ്പിക്കുക. ഏകാന്തതയില്‍മാത്രമേ നിങ്ങളുടെ ആത്മാവിന്റെ അനശ്വരതയും പരമാത്മാവുമായുള്ള ഏകത്വവും നിങ്ങള്‍ക്ക് മനസ്സിലാവുകയുള്ളൂ. ആന്തരികമായ പരിവര്‍ത്തനത്തെ ത്വരിതപ്പെടുത്തേണ്ടത് ക്രമാനുഗതമായ ധ്യാനാനുഷ്ഠാനം കൊണ്ടാണ്.

– രമാദേവി

തയ്യാറാക്കിയത്: ടി. ഭാസ്‌കരന്‍ കാവുംഭാഗം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

India

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

India

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

Kerala

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.