Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ഉണ്ണിക്കണ്ണന്റെ മുരളീരവത്തിന് കാതോര്‍ത്ത് നാടു നഗരവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2014, 10:22 pm IST
inKottayam

കോട്ടയം: സാമൂഹ്യ മാറ്റം പൈതൃകത്തിന്റെ വീണ്ടെടുപ്പിലൂടെ എന്ന സന്ദേശവുമായി അമ്പാടിക്കണ്ണന്റെ ജന്മദിനം ആഘോഷിക്കുവാന്‍ നാടു നഗരവും ഒരുങ്ങി. ബാലഗോകുലം ബാലദിനമായി ആഘോഷിക്കുന്ന അഷ്ടമിരോഹിണിയെ വരവേല്‍ക്കുവാന്‍ വിപുലമായ ഒരുക്കങ്ങളാണ് വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ ഒരുക്കിയിരിക്കുന്നത്. കോട്ടയം ഇടുക്കി റവന്യൂ ജില്ലകള്‍ ഉള്‍പ്പെട്ട കോട്ടയം മേഖലയില്‍ 250 ആഘോഷങ്ങളിലായി 900 ശോഭായാത്രകള്‍ നടക്കുമെന്ന് ബാലഗോകുലം കോട്ടയം മേഖലാ കാര്യദര്‍ശി ബിജു കൊല്ലപ്പള്ളിയും മേഖലാ അദ്ധ്യക്ഷന്‍ വി.എസ്. മധുസൂദനനും അറിയിച്ചു.

സപ്തംബര്‍ 9ന് 1300 സ്ഥലങ്ങളില്‍ പതാക ഉയര്‍ത്തിക്കൊണ്ട് തുടക്കം കുറിച്ച ആഘോഷപരിപാടികളില്‍ ഗോപൂജ, വൃക്ഷപൂജ, നദീവന്ദനം, സാംസ്‌കാരിക സമ്മേളനം, ചിത്രരചനാ മത്സരം തുടങ്ങി വിവിധങ്ങളായ പരിപാടികള്‍ ഇതിനോടകം നടന്നുകഴിഞ്ഞു. കോട്ടയത്തു നടക്കുന്ന ശോഭായാത്ര സംഗമം യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യും. ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡി. നാരായണ ശര്‍മ്മ ശ്രീകൃഷ്ണജയന്തി സന്ദേശം നല്‍കും. സ്വാഗതസംഘം അദ്ധ്യക്ഷന്‍ കെ.വി. വിശ്വനാഥന്‍ കുന്നത്തുകളത്തില്‍, വിഭാഗ് സംഘചാലക് എം.എസ്. പത്മനാഭന്‍, ജില്ലാ അദ്ധ്യക്ഷന്‍ ഡോ. കൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുക്കും.

വിവിധ സ്ഥലങ്ങളില്‍ ശോഭായാത്രകള്‍ക്ക് ബാലഗോകുലം സംസ്ഥാന, മേഖലാ, ജില്ലാ ചുമതല വഹിക്കുന്നവര്‍ക്കൊപ്പം സാംസ്‌കാരിക നായകന്മാരും നേതൃത്വം നല്‍കും. ബാലഗോകുലം സംസ്ഥാന സെക്രട്ടറി ബാബുരാജന്‍ മാഷ് പൊന്‍കുന്നത്തും, സംസ്ഥാന നിര്‍വ്വാഹസമിതിയംഗം കെ.എന്‍. സജികുമാര്‍ ഇടുക്കിയിലും, സംസ്ഥാന സഹകാര്യാലയ പ്രമുഖ് അനന്തകൃഷ്ണന്‍ ദേവികുളത്തും, മേഖലാ രക്ഷാധികാരി പി.എന്‍. സുരേന്ദ്രന്‍ ഭരണങ്ങാനത്തും, മേഖലാ അദ്ധ്യക്ഷന്‍ വി.എസ്. മധുസൂദനന്‍ കറുകച്ചാലിലും, മേഖലാ ഉപാദ്ധ്യക്ഷന്‍ കെ.എസ്. ശശിധരന്‍ ചങ്ങനാശ്ശേരിയിലും, മേഖല ഉപാദ്ധ്യക്ഷ വനജാക്ഷിയമ്മ ടീച്ചര്‍ പൂഞ്ഞാറിലും മേഖലാ കാര്യദര്‍ശി ബിജു കൊല്ലപ്പള്ളി പാലായിലും സഹകാര്യദര്‍ശി ഗിരീഷ്‌കുമാര്‍ ഏറ്റുമാനൂരിലും സംഘടനാ കാര്യദര്‍ശി പ്രമോദ് കുമളിയിലും, ഖജാന്‍ജി രഞ്ജിത്ത് മുണ്ടക്കയത്തും, ഭഗിനി പ്രമുഖ എം.എസ്. ലളിതാംബിക കുഞ്ഞമ്മ രാമപുരത്തും, ജില്ലാ സെക്രട്ടറി അജിത്ത് കുമാര്‍ പാമ്പാടിയിലും ജില്ലാ അദ്ധ്യക്ഷന്‍ ഏഴാച്ചേരി രാധാകൃഷ്ണന്‍ കൊല്ലപ്പള്ളിയിലും ജില്ലാ സെക്രട്ടറി അനീഷ് പാലപ്ര പാറത്തോടും, ഇടുക്കി ജില്ലാ സെക്രട്ടറി പി.കെ. പ്രസന്നന്‍ രാമക്കല്‍മേടിലും, ജില്ലാ അദ്ധ്യക്ഷന്‍ വിനു പ്രസാദ് നെടുങ്കണ്ടത്തും, ജില്ലാ സെക്രട്ടറി സത്യന്‍ ദേവികുളത്തും, ജില്ലാ അദ്ധ്യക്ഷന്‍ ഡോ. പൊന്നപ്പന്‍ രാജാക്കാടും ശോഭായാത്രകള്‍ക്ക് നേതൃത്വം കൊടുക്കും. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് പി.പി. ഗോപി, വിഭാഗ് പ്രചാരക് അനീഷ് തുടങ്ങിയവര്‍ കോട്ടയം മേഖലയിലെ വിവിധ പ്രദേശങ്ങളിലെ ശോഭായാത്രകളില്‍ പങ്കെടുക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

Samskriti

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

Gulf

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

Astrology

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.