Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വേട്ടേക്കാരന്‍പാട്ടും പന്തീരായിരവും ഇന്നാരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2014, 10:15 pm IST
inKottayam

ഏറ്റുമാനൂര്‍: പുന്നത്തുറ കക്കയം കിരാതമൂര്‍ത്തി ക്ഷേത്രത്തില്‍ വേട്ടേക്കാരന്‍പാട്ടും പന്തീരായിരവും ഇന്നും നാളെയുമായി നടക്കും. രണ്ടുനാള്‍ നീണ്ടുനില്‍ക്കുന്ന വേട്ടേക്കാരന്‍ പാട്ടില്‍ ആദിപുരുഷഭാവമായ പരമശിവന്റെ കിരാതരൂപമായ വേട്ടേക്കാരന്‍ പതിനാറായിരം ഇളകിരിവില്ലി ചേകവരോടൊത്ത് എഴുന്നെള്ളും. ലോകത്തിന്റെ സകലദോഷങ്ങളും പന്തീരായിരം നാളികേരം ഉടച്ച് മനുഷ്യമനസിലെ അഹങ്കാരത്തെ ശമിപ്പിച്ച് ഭക്തര്‍ക്ക് നന്മചൊരിയുന്നു എന്നതാണ് ഇതിന്റെ സങ്കല്പം. ഇന്ന് രാവിലെ 5.30ന് ത്രികാല പരാശക്തി പൂജയോടെ ചടങ്ങുകള്‍ ആരംഭിക്കും. 6ന് തന്ത്രി സൂര്യകാലടി പരമേശ്വരന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ സൂര്യകാലടി ഗണപതിഹോമം നടക്കും. തുടര്‍ന്ന് പന്തീരായിരം ദ്വാദശാക്ഷരീ പുഷ്പാഞ്ജലിയും 9ന് ഉമാമഹേശ്വര പൂജയും ദമ്പതീപൂജയും നടക്കും. വൈകിട്ട് 5.30ന് ഭഗവതിസേവ പന്തീരായിരം ജയദുര്‍ഗ്ഗാമന്ത്രപുഷ്പാഞ്ജലിയും 7.30ന് പ്രസാദവിതരണവും 8ന് മുല്ലയ്‌ക്കല്‍ പാട്ടും തുടര്‍ന്ന് മേളത്തോടെ എഴുന്നെള്ളിപ്പും നടക്കും.

രണ്ടാം ദിവസമായ ശനിയാഴ്ച രാവിലെ 6ന് മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ മഹാഗണപതിഹോമം നടക്കും. വൈകിട്ട് 3ന് തൃത്താല ശങ്കരകൃഷ്ണ പൊതുവാള്‍, തൃത്താല ശ്രീനീവാസ പൊതുവാള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരട്ടതായമ്പക നടക്കും. 6.30ന് സോപാനസംഗീതം, 7ന് മുല്ലയ്‌ക്കല്‍പാട്ട് തുടര്‍ന്ന് പെരുവനം കുട്ടന്‍മാരാരും സംഘ വും അവതരിപ്പിക്കുന്ന പാണ്ടിമേളം എന്നിവ നടക്കും. രാത്രി 11ന് പന്തീരായിരവും കല്പനയും പ്രസാദവിതരണവും നടക്കും. വേട്ടേക്കാരന്‍ വെളിച്ചപ്പാട് ഇരണ്ടപ്പുറത്ത്കാട് മോഹനന്‍ നമ്പൂതിരിയും കളംവരയ്‌ക്കല്‍ മണികണ്ഠന്‍ കാട്ടകാമ്പാലും സമ്പൂര്‍ണമാക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

News

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

World

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

Varadyam

കവിത: വാമനന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.