Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ശ്രീകൃഷ്ണജയന്തി: പതാകദിനം ആചരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2014, 11:01 am IST
in Ernakulam

കൊച്ചി: ശ്രീകൃഷ്ണ ജയന്തിക്കു തുടക്കം കുറിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതാകദിനം ആചരിച്ചു. കടവന്ത്ര ദേവിക്ഷേത്രത്തില്‍ സ്വാഗതസംഘം അദ്ധ്യക്ഷന്‍ കെ. കെ. വാമലോചനന്‍ പതാക ഉയര്‍ത്തി. ജനറല്‍ കണ്‍വീനര്‍ സി.സതീശന്‍, ഘോഷയാത്ര പ്രമുഖ് സുനില്‍ മഠത്തില്‍ പറമ്പില്‍, കണ്‍വീനര്‍ പി.ആര്‍. ഓമനക്കുട്ടന്‍, മീഡിയ കണ്‍വീനര്‍ രാജന്‍ അടിയോടി, സെക്രട്ടറിമാരായ ബി.എസ്.ബിനോജ്, മാധവന്‍ നായര്‍ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ പതാക ഉയര്‍ത്തി.

തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശ ക്ഷേത്രസന്നിധിയില്‍ എന്‍എസ്സ്എസ്സ് സെന്‍ട്രല്‍ കരയോഗം പ്രസിഡന്റ് രഘുനന്ദനന്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് മുന്‍ ജില്ലാസംഘചാലക് പി. രവിയച്ചന്‍ സ്റ്റാച്ച്യൂ ജംഗ്ഷനിലും ആര്‍എസ്എസ് തൃപ്പൂണിത്തുറ നഗര്‍ സഹസംഘചാലക് എം. ഡി. ജയന്തന്‍ നമ്പൂതിരിപ്പാട് കിഴക്കേക്കോട്ടയിലും ബ്രാഹ്മണസഭ സംസ്ഥാന അദ്ധ്യക്ഷന്‍ പി. എസ്. രാമന്‍ ചക്കംകുളങ്ങരയിലും പ്രൊഫ. പി. എസ്. ശോഭന്‍ താമരംകുളങ്ങരയിലും പതാക ഉയര്‍ത്തി.

സപ്തംബര്‍ 14 ന് കുട്ടികള്‍ക്കായുള്ള ചിത്രരചനാമത്സരം ‘രാധേശ്യാമ’ തൃപ്പൂണിത്തുറ ലായം റോഡിലുള്ള ചിന്മയാമിഷന്‍ സ്‌ക്കൂളില്‍ വച്ചു നടക്കും. രാവിലെ 8 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 78232 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

ബാലഗോകുലം കാലടി മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ പതാകദിനവും വിളംബര ജാഥയും ഗോപൂജയും നടന്നു. പതാക ദിനത്തോടനുബന്ധിച്ച് കാലടി ജംഗ്ഷനില്‍ ബാലസാഹിത്യകാരന്‍ നീലീശ്വരം സദാശിവം കുഞ്ഞി പതാക ഉയര്‍ത്തി. തുടര്‍ന്ന് ബസ് സ്റ്റാന്റ്, കാലടി, പോലീസ് സ്റ്റേഷന്‍, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മറ്റൂര്‍ ജംഗ്ഷന്‍, വാമനപുരം ക്ഷേത്രം തോട്ടകം, പുളിയേരിപ്പടി, മാണിക്യമംഗലം എന്നീ സ്ഥലങ്ങളില്‍ പതാക ഉയര്‍ത്തി. മുരളീധരന്‍, ഡി. ശ്രീകുമാര്‍ നമ്പൂതിരി, രാജേഷ് തിരുവൈരാണിക്കുളം, നമീഷ് മാണിക്യമംഗലം, സുധേഷ് എന്‍, മറ്റൂര്‍ രാധാകൃഷ്ണന്‍, കൃഷ്ണനുണ്ണി പി. കാലടി, ഹരിഗോവിന്ദ് സായ്, രഞ്ജിത്ത് ചന്ദ്രന്‍, വിഷ്ണു വിജയ് എന്നിവര്‍ നേതൃത്വം നല്‍കി.

മാണിക്യമംഗലം ശ്രീകാര്‍ത്ത്യായനി ദേവി ക്ഷേത്രത്തില്‍ നടന്ന ഗോപൂജയ്‌ക്ക് ക്ഷേത്രം മേല്‍ശാന്തി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ബാലഗോകുലം എറണാകുളം മേഖലാ ഉപാദ്ധ്യക്ഷന്‍ വി. ജി. ശിവദാസന്‍ മാസ്റ്റര്‍ ഗോപൂജ സന്ദേശം നല്‍കി. രാജേഷ് തിരുവൈരാണിക്കുളം, കൃഷ്ണനുണ്ണി. പി, മറ്റൂര്‍ രാധാകൃഷ്ണന്‍, സുധേഷ്. എന്‍, ഹരിഗോവിന്ദ് സായ്, നമീഷ് മാണിക്യമംഗലം, വിഷ്ണു വിജയ് എന്നിവര്‍ നേതൃത്വം നല്‍കി.

ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം സംഘടിപ്പിക്കുന്ന ശോഭായാത്രകളിലൂടെ സമത്വചിന്തയിലധിഷ്ഠിതമായ ഒരു സാമൂഹ്യക്രമം രൂപപ്പെട്ടുവരുന്നുവെന്ന് ബാലഗോകുലം കൊച്ചി മഹാനഗര്‍ കാര്യദര്‍ശി കെ.ജെ.ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു. ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ബാലഗോകുലം ചോറ്റാനിക്കര നഗര്‍ പരിധിയിലുള്ള വടവുകോട് പുത്തന്‍കുരിശ് തിരുവാണീയൂര്‍, ചോറ്റാനിക്കര, മുളന്തുരുത്തി, എടയ്‌ക്കാട്ടുവയല്‍, ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ നടന്ന പതാകദിനത്തോടനുബന്ധിച്ച് ബാലദിനാഘോഷ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തില്‍ നടന്ന പതാകദിന ചടങ്ങിന് അഖില്‍.ഒ.എം, മിത്രകുമാര്‍, കൃഷ്ണകുമാര്‍, അശ്വതിരാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തിരുവാണീയൂരില്‍ ജഗന്നാഥന്‍, രാജീവ്, കുമാരി എം..എല്‍, മുളന്തുരുത്തിയില്‍ അഖില്‍ സച്ചിതാനന്ദന്‍, ജഗദീശ്, സമിനു, ചോറ്റാനിക്കരയില്‍ മനോഹരന്‍, പ്രസാദ്, ആമ്പല്ലൂരില്‍ രാഹൂല്‍.സി.വി, പൊന്നന്‍, കെ.എം.രാജേഷ്, സുനീഷ്, കെ.ആര്‍. എടയ്‌ക്കാട്ടുവയലില്‍ കുഞ്ഞുമോന്‍ രഞ്ജിത്ത് എന്നിവരും പതാകദിനാചരണത്തിന് നേതൃത്വം നല്‍കി.

കൂത്താട്ടുകുളം: കുട്ടികളുടെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടനയായ ബാലഗോകുലത്തിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ക്ഷേത്രക്ഷേമസമിതികളുടെയും സംയുക്താഭിമുഖ്യത്തില്‍ 15-ന് നടക്കു ന്ന ശ്രീകൃഷ്ണജയന്തി മഹാശോഭായാത്രയുടെ വിളംബരാഘോഷങ്ങളുടെ ഭാഗമായി കൂ ത്താട്ടുകുളം കോഴിപ്പിള്ളി മേഖലയില്‍ 25കേന്ദ്രങ്ങളില്‍ പതാകദിനാചരണം നടന്നു. പ്രകൃതി സംരക്ഷണത്തിന്റെയും ഗോസംരക്ഷണത്തിന്റെയും പ്രാധാന്യ വും സന്ദേശവും സമൂഹത്തിന് പകര്‍ന്ന് നല്‍കുന്നതിനായുള്ള ഗോമാതാപൂജ ഇന്ന് രാവിലെ 10-ന് കൂത്താട്ടുകുളം മഹാദേവക്ഷേത്രാങ്കണത്തില്‍ നടക്കും.

കോഴിപ്പിള്ളി ഭഗവതി ക്ഷേത്രാങ്കണത്തില്‍ ഉണ്ണിക്കണ്ണന്റെ ബാ ല്യകാലസ്മരണകളെ ഓര്‍പ്പിച്ച് കൊണ്ടുള്ള ഉറിയടി ആഘോ ഷം 13-ന് രാവിലെ 9-ന് നടക്കും. 15-ന് കൂത്താട്ടുകുളം ഓ ണംകുന്ന് ഭഗവതി ക്ഷേത്രാങ്കണത്തില്‍ നിന്നും ആരംഭിക്കുന്ന മ ഹാശോഭായാത്ര ക്ഷേത്രം മേ ല്‍ശാന്തി രാജീവ് നമ്പൂതിരി ഉദ് ഘാട നം ചെയ്യും. രാധ-കൃഷ് ണ വേഷധാരികളായ ബാലികബാലകന്മാരും താലപ്പൊലിയേന്തിയ വീട്ടമ്മമാരും നിരവധി ഭ ക്തജനങ്ങളും അണിനിരക്കുന്ന കൃഷ്ണ വിഗ്രഹമേന്തിയ രഥഘോഷയാത്രയില്‍ നാടന്‍ കലാരൂപങ്ങളും വാദ്യമേളങ്ങളും നി ശ്ചല ദൃശ്യങ്ങളും അണിനിരക്കും. മഹാശോഭായാത്ര ടൗണ്‍ ചുറ്റിമഹാദേവക്ഷേത്രാങ്കണത്തില്‍ സമാപിക്കും. ശ്രീകൃഷ്ണ-രാധ വേഷങ്ങള്‍ അണിയുവാനാഗ്രഹിക്കു ന്ന ബാലികാബാലന്മാര്‍ തിങ്കളാ ഴ്ച ഉച്ചക്കഴിഞ്ഞ് 3നകം ഓണകുന്ന് ഭഗവതി ക്ഷേ ത്രാങ്കണത്തില്‍ എത്തിച്ചേരണം. പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ ക്കും പ്രോത്സാഹനസമ്മാനങ്ങ ള്‍ നല്‍കും.

ശോഭായാത്രയ്‌ക്ക് വിവിധ സ്ഥലങ്ങളില്‍ സ്വീകര ണം ഒരുക്കണമെന്ന് ആഘോഷ പ്രമുഖ് കെ.എന്‍. രാജേഷ് അറിയിച്ചു. കോഴിപ്പിള്ളിയില്‍ കണ്ണീറ്റില്‍ ശ്രീധര്‍ മ്മശാസ്താ ക്ഷേത്രത്തില്‍ നി ന്നാരംഭിക്കുന്ന നാമസങ്കീര്‍ത്തന മഹാശോഭയാത്ര വൈകീട്ട് 4-ന് ഡോ. ഗോവിന്ദ ന്‍ നമ്പൂതിരി ഉദ്ഘാടനം ചെ യ്യും. പുളിക്യമാല്‍ ജംഗ്ഷനിലൂ ടെ കറുകശ്ലേരി പരദേവതാക്ഷേത്രം, കോഴിപ്പിള്ളി ശ്രീനാരായ ണ ഗുരുദേവക്ഷേത്രം വഴി കോ ഴിപ്പിള്ളി ഭഗവതി ക്ഷേത്രത്തില്‍ സമാപിക്കും. അമ്മന്‍കുടം, വിളക്കാട്ടം, ശിങ്കാരിമേളം, തെയ്യം, നിശ്ചലദൃശ്യങ്ങള്‍ എന്നിവയു ടെ അകമ്പടിയോടെ നിരവധി രാധാ-കൃഷ്ണ വേഷധാരികളും താലപ്പൊലിയേന്തിയ വീട്ടമ്മമാ രും ഭക്തജനങ്ങളും അണിനിരക്കും. പ്രസാദവിതരണം പാല്‍ പ്പായസ വിതരണം ഉപഹാരസമര്‍പ്പണം എന്നിവയും നടക്കും. ശ്രീകൃഷ്ണ-രാധ വേഷങ്ങളണിയുവാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ 2മണിക്ക് മുമ്പായി കോഴിപ്പിള്ളി കണ്ണീറ്റില്‍ ശ്രീധര്‍മ്മശാ സ്താ ക്ഷേത്രത്തില്‍ എത്തിച്ചേരണം. പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും ഉപഹാരം നല്‍കും. ശോഭയാത്രയില്‍ പങ്കെടുക്കുന്ന സ്ത്രീകളടക്കമുള്ളവര്‍ താലപ്പൊലി എടുക്കണമെന്ന് ആ ഘോഷപ്രമുഖ് ശ്രീജിത്ത് ചന്ദ്രന്‍ അറിയിച്ചു.

കോതമംഗലം: 15-ന് നട ക്കുന്ന ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് വാരപ്പെട്ടി പഞ്ചജ ന്യം ബാലഗോകുലത്തിന്റെ ആ ഭിമുഖ്യത്തില്‍ പതാകദിനം ആ ചരിച്ചു. 14-ന് രാവിലെ 9മുതല്‍ വിവിധ കായികമത്സരങ്ങളും പു രാണപ്രശ്‌നോത്തരിയും നടക്കും. 15-ന് വൈകീട്ട് 4-ന് ഇളങ്ങവം ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ നിന്നും തിരുവാരപ്പെട്ടി മഹാദേവക്ഷേത്രത്തിലേക്ക് മഹാശോഭായാത്രയും നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

India

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

India

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.
Kerala

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

വിവാഹം കഴിക്കാനായി ഇസ്ലാമായി ; പണമെത്തയിൽ കിടന്നുറങ്ങാനാണ് മോഹമെന്ന് രാഖി സാവന്ത് , 10 ഭര്‍ത്താക്കന്മാരെ മാറ്റിയാലും ദാരിദ്ര്യത്തിലേക്ക് ഇനിയില്ല

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

ഓപ്പറേഷൻ തൂഫാൻ: 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസ് പിടിയിൽ

2006-ല്‍ ഹൈക്കോടതിയ്‌ക്കും സുപ്രീംകോടതിയ്‌ക്കും ‘അള്ളാഹു’ നാമത്തിലുള്ള സത്യപ്രതിജ്ഞ ശരി; ഹിന്ദുദൈവങ്ങളുടെ പേരിലായാല്‍ അത് തെറ്റോ?

ഐബി തലവനായി മഹേഷ് ദീക്ഷിത്; 370 മരവിപ്പിക്കൽകാലത്തെ കശ്മീർ ചുമതലക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.