Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

കുമാരനല്ലൂര്‍ ഉതൃട്ടാതി ഊരുചുറ്റുവള്ളംകളി ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2014, 10:49 pm IST
inKottayam

കോട്ടയം: കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ ചിങ്ങമാസത്തിലെ തിരുവോണനാളിനു ശേഷമുള്ള ഉതൃട്ടാതി ദിവസം ക്ഷേത്രാചാരങ്ങളോടെ നടത്തിവരാറുള്ള ഊരുചുറ്റുവള്ളംകളി വിവിധ എന്‍എസ്എസ് കരയോഗങ്ങളുടെയും ദേശവഴികളില്‍പ്പെട്ട കരക്കാരുടെയും ആഭിമുഖ്യത്തില്‍ ഇന്ന് നടക്കും.

ഉതൃട്ടാതി നാളില്‍ ഭഗവതി പള്ളിയോടത്തിലേറി ദേശവഴികളിലെ ഭക്തരെ അനുഗ്രഹിക്കുന്നതിനുവേണ്ടി ഊരുചുറ്റുന്നു എന്നാണ് ഐതീഹ്യം. ദേവീ ചൈതന്യം സിംഹവാഹനത്തില്‍ ആവാഹിച്ച് രാവിലെ ക്ഷേത്രനടയില്‍ നിന്നും വാദ്യമേളത്തിന്റെയും മുത്തുക്കുടകളുടെയും ശംഖനാദത്തിന്റെയും കരവഞ്ചിയുടെയും അകമ്പടിയോടുകൂടി ആറാട്ടുകടവായ പുത്തന്‍കടവിലെത്തിച്ചേരും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കോട്ടയം നഗരസഭാ ചെയര്‍മാന്‍ എം.പി. സന്തോഷ്‌കുമാര്‍ എന്നിവര്‍ സന്നിഹിതരായിരിക്കും. രാവിലെ 9മണിയോടുകൂടി സിംഹവാഹനവുമായി യാത്രതിരിക്കുന്ന പള്ളിയോടം നീലിമംഗലം, ചവിട്ടുവരി, ചൂട്ടുവേലി, തെക്കെ നട്ടാശേരി വഴി സൂര്യകാലടി മനയിലെത്തും. കാലടി ഗണപതിയെ വന്ദിച്ച് അനുഗ്രഹം വാങ്ങി ഇടത്തില്‍ മണപ്പുറം, നാഗമ്പടം, പനയക്കഴിപ്പ്, ചുങ്കം, ഗോവിന്ദപുരം, തിരുവാറ്റ, കല്ലുമട, പുലിക്കുട്ടിശേരി, കുടമാളൂര്‍, പനമ്പാലം, കുമാരനല്ലൂര്‍ വടക്കേ നട വഴി ഭക്തര്‍ ഒരുക്കുന്ന പറവഴിപാടുകള്‍ സ്വീകരിച്ച് വൈകിട്ട് 6മണിയോടെ ആറാട്ടുകടവില്‍ തിരികെ എത്തിച്ചേരും. തുടര്‍ന്ന് കരവഞ്ചിയോടെ ക്ഷേത്രസന്നിധിയിലെത്തി സിംഹവാഹനം തിരികെ എല്‍പിക്കുന്നതോടെ ഊരുചുറ്റുവള്ളംകളി സമാപിക്കും.

ഈ വര്‍ഷം ദേവിയുടെ സിംഹവാഹനം വഹിക്കുന്നത് ഓടിവള്ളമായ ‘കോട്ടപ്പറമ്പന്‍’ ആണ് ഈ വള്ളത്തിന് ദേശവഴികളില്‍പ്പെട്ട കരക്കാരുടെ നേതൃത്വത്തിലുള്ള പ്രമുഖ കളിവള്ളങ്ങള്‍ അകമ്പടി സേവിക്കുമെന്നും ഭാരവാഹികളായ ഉണ്ണികൃഷ്ണന്‍ നവരൂര്‍, പി.എന്‍. ശശിധരന്‍ നായര്‍, എം.ജി. ഭാസ്‌കരന്‍ നായര്‍, രാധാകൃഷ്ണ പണിക്കര്‍ എന്നിവര്‍ അറിയിച്ചു.

കുടമാളൂരില്‍ സ്വീകരണം നല്‍കും

കുടമാളൂര്‍: കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന ഉതൃട്ടാതി ഊരുചുറ്റുവള്ളംകളിക്ക് കുടമാളൂര്‍ ഗോവിന്ദപുരം ശ്രീമഹാവിഷ്ണുക്ഷേത്രത്തില്‍ ഇന്ന് വൈകിട്ട് 6ന് സ്വീകരണം നല്‍കും. നിറപറയും നിലവിളക്കും വച്ച് ക്ഷേത്രക്കടവില്‍ പരമ്പരാഗതമായ രീതിയില്‍നടക്കുന്ന സ്വീകരണത്തിന് 1517-ാം നമ്പര്‍ കുടമാളൂര്‍ എന്‍എസ്എസ് കരയോഗ ഭാരവാഹികളായ മാത്തൂര്‍ ഗോവിന്ദന്‍കുട്ടി, കുടമാളൂര്‍ രാധാകൃഷ്ണന്‍, കെ.പി. നാരായണന്‍ നായര്‍, എം.വി. രാജഗോപാലന്‍ നായര്‍, ഗോപീകൃഷ്ണന്‍, ജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

Samskriti

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

Gulf

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

Astrology

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.