Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീരാമാവതാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2014, 07:56 pm IST
inSamskriti

ദശാവതാരങ്ങള്‍-7

വിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമന്‍ ആദര്‍ശത്തിന്റെ മൂര്‍ത്തിമത്ഭാവമായി പ്രകീര്‍ത്തിക്കുന്നു.  സൂര്യവംശരാജാവായ ദശരഥന്റെ പുത്രനായാണ് ശ്രീരാമന്‍ അവതരിക്കുന്നത്. രാവണവധമാണ് ശ്രീരാമാവതാരത്തിന്റെ മുഖ്യലക്ഷ്യം.

രാവണനെക്കൊണ്ടുള്ള ഉപദ്രവം സഹിക്കാതായപ്പോള്‍ ബ്രഹ്മാവ്, ഇന്ദ്രന്‍ തുടങ്ങിയവര്‍ പാലാഴിയില്‍ചെന്ന് ഭഗവാന്‍ വിഷ്ണുവിനെ സ്തുതിച്ചു. അപ്പോള്‍ വിഷ്ണു ഭഗവാന്‍ താന്‍ ദശരഥപുത്രനായ ശ്രീരാമനായി അവതരിച്ച് രാവണനെ നിഗ്രഹിക്കുന്നതാണെന്ന് അരുളിചെയ്തു. അങ്ങനെ വിഷ്ണുഭഗവാന്‍ ദശരഥപുത്രനായ ശ്രീരാമനായി അവതരിച്ച് രാവണനെ വധിച്ച് സജ്ജനങ്ങളെ രക്ഷിച്ചു.

ശ്രീരാമന്റെ ചരിത്രം പ്രകീര്‍ത്തിക്കുന്ന പുണ്യഗ്രന്ഥമാണ് രാമായണം. രാമന്റെ അയനത്തെ വിവരിക്കുന്നതുകൊണ്ടാണ് ഇതിന് രാമായണം എന്ന പേരുണ്ടായത്. വാല്മീകി രചിച്ചതുകൊണ്ട് വാല്മീകിരാമായണം എന്ന നാമധേയത്തിലും ഈ ഗ്രന്ഥം അറിയപ്പെടുന്നു. രാമായണം ആദികാവ്യം എന്ന പേരിലും വാല്മീകി ആദികവി എന്നപേരിലും പ്രസിദ്ധമാണ്.

24000 ശ്ലോകങ്ങളും 7 കാണ്ഡങ്ങളുമാണ് വാല്മീകി രാമായണത്തിലുള്ളത്. ബാലകാണ്ഡം, അയോധ്യകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിവയാണ് രാമായണത്തിലെ ഏഴ് കാണ്ഡങ്ങള്‍.

വാല്മീകിരാമായണത്തിനുശേഷം അനേകം രാമായണങ്ങള്‍ ഉണ്ടായിവന്നിട്ടുണ്ട്. മഹാഭാരതത്തിലും പുരാണങ്ങളിലും രാമായണകഥ പ്രതിപാദിച്ചിട്ടുണ്ട്. ഭാരതീയസംസ്‌കാരത്തെയും സാഹിത്യത്തെയും കലയെയും ജനങ്ങളുടെ ധാര്‍മ്മികവും ആദ്ധ്യാത്മികവുമായ ജീവിതമണ്ഡലത്തെയും പുഷ്ടിപ്പെടുത്തുന്നതില്‍ രാമായണം വഹിച്ച പങ്ക് വളരെ വലുതാണ്. ലോകം ഉള്ളിടത്തോളംകാലം ഈ രാമകഥ ജനങ്ങളുടെ ഇടയില്‍ പ്രചാരത്തിലിരിക്കുമെന്ന് വാല്മീകി മഹര്‍ഷി തന്നെ പ്രതിപാദിക്കുന്നത് വളരെ അര്‍ത്ഥവത്താണെന്ന് കാണുവാന്‍ സാധിക്കും.

ശ്രീരാമഭരതലക്ഷ്മണശത്രുഘ്‌നന്മാര്‍ക്ക് സമീപപ്രദേശങ്ങളിലായി ക്ഷേത്രം പണിതിരിക്കുന്നത് തൃശൂര്‍ ജില്ലയില്‍ ദര്‍ശിക്കാവുന്നതാണ്. തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരതക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണക്ഷേത്രം, പാറമ്മല്‍ ശത്രുഘ്‌നക്ഷേത്രം എന്നിവയാണവ. ഇവ നാലമ്പലങ്ങള്‍ എന്നും അറിയപ്പെടുന്നു. കര്‍ക്കടകത്തില്‍ ഒരേദിവസം തന്നെ ഈ നാലു ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തുന്നത് വളരെ പുണ്യപ്രദമാണെന്ന് കരുതപ്പെടുന്നു. ഇതുപോലെ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്‌ക്ക് സമീപത്തുള്ള രാമപുരത്തും കോട്ടയം ജില്ലയിലെ രാമപുരത്തും നാലമ്പലങ്ങളുണ്ട്.

– രാജേഷ് പുല്ലാട്ടില്‍

…. തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

Kerala

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

India

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

Kerala

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.